Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആയോധ്യ കണ്ട് തമിഴ് സംഘം; അത്ഭുതം… ആവേശം… ആഹ്ലാദം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2023, 03:14 pm IST
inIndia
കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന കാശി തമിഴ് സംഗമത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ് സംഘം അയോധ്യ സന്ദര്‍ശനത്തിന് ശേഷം

കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന കാശി തമിഴ് സംഗമത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ് സംഘം അയോധ്യ സന്ദര്‍ശനത്തിന് ശേഷം

അയോധ്യ: അത്ഭുതം…. ആവേശം….. ആഹ്ലാദം… രാമനഗരിയുടെ ആതിഥ്യം നുകര്‍ന്നപ്പോള്‍ രാമേശ്വരത്തുനിന്നും മധുരയില്‍ നിന്നും വടപളനിയില്‍ നിന്നുമൊക്കെ എത്തിയ യുവാക്കളുടെ പ്രതികരണം… രാമായണ കഥ പഠിക്കണം, രാമക്ഷേത്രത്തിന്റെ സമരചരിത്രം ഗ്രാമങ്ങള്‍ തോറും പറയണം…. അയോധ്യ എന്തൊരു അത്ഭുത ദൃശ്യമാണ്, മധുരയില്‍ നിന്നെത്തിയ നിയമവിദ്യാര്‍ത്ഥി നാഗനാഥന്റെ വാക്കുകള്‍…

കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന കാശി തമിഴ് സംഗമത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ് സംഘമാണ് ഒരു രാത്രിയും പകലും അയോധ്യ സന്ദര്‍ശിക്കാനെത്തിയത്. തമിഴ്നാട്ടിലെ വിവിധ സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമായി 212 വിദ്യാര്‍ത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. താത്കാലികക്ഷേത്രത്തിലെ ബാലകരാമവിഗ്രഹവും ഹനുമാന്‍ഗഡി ക്ഷേത്രവും കണ്ടുതൊഴുത സംഘം അയോധ്യയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും മനസിലാക്കിയാണ് മടങ്ങിയത്. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രസാദം നല്കി. സരയൂ തീരത്ത് ദീപോത്സവം കണ്ടതിന് ശേഷമാണ് തമിഴ്‌നാട്ടിലേക്ക് ഇവര്‍ വണ്ടികയറിയത്. തമിഴ്‌നാട്ടില്‍ നിന്ന് ഏഴ് ഘട്ടങ്ങളിലായ് തീര്‍ത്ഥാടക സംഘം അയോധ്യയിലെത്തുമെന്ന് സംഘത്തെ നയിച്ച അദ്ധ്യാപിക റിങ്കുദാദ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍, ഗ്രാമീണര്‍, ഗവേഷകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 212 പേര്‍ അടങ്ങുന്നതാകും സംഘം. 31നാണ് അവസാന ബാച്ച് അയോധ്യയിലെത്തുക. രാമജന്മഭൂമിയില്‍ കാലൂന്നാനായതിന്റെ അഭിമാനത്തിലാണ് വിദ്യാര്‍ത്ഥികളെന്ന് റിങ്കുദാദ പറഞ്ഞു. അയോധ്യയുടെ സംസ്‌കാരം അറിയാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥി ആകാശ് രംഗ് പറഞ്ഞു. ഞാനിവിടെ നേരത്തെ വന്നിട്ടുണ്ട്, ഇപ്പോള്‍ ആകെ മാറിയിരിക്കുന്നു, രാമക്ഷേത്രം പൂര്‍ത്തിയാകുന്നു. എന്റെ രാമന്‍ വരുന്നു… അതിശയിപ്പിക്കുന്ന ആഘോഷമാണ് അയോധ്യയില്‍ ഒരുങ്ങുന്നത്, ആകാശ് പറയുന്നു.

Tags: AyodhyaSri Ram JanmabhoomiPrana Prathishta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.