Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ പ്രതിഛായ തകര്‍ന്നുവെന്ന് പാര്‍ട്ടിയിലും വിലയിരുത്തല്‍

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Dec 24, 2023, 09:00 am IST
inKerala

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഛായ തകര്‍ന്നുവെന്ന് സിപിഎമ്മിലും വിലയിരുത്തല്‍. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരുമാണ് ഈ അഭിപ്രായം പരസ്പരം പ്രകടിപ്പിക്കുന്നത്. എന്നാല്‍ പരസ്യമായി പറയാന്‍ ആര്‍ക്കും ധൈര്യമില്ല.

മറിയക്കുട്ടിമാരും സമൂഹത്തിലെ പല തട്ടിലുള്ളവരും വ്യാപകമായി, മുഖ്യമന്ത്രിയുടെ പക്വതക്കുറവും പിടിപ്പുകേടും ചോദ്യം ചെയ്യുന്നു. ഈ വിഷയത്തില്‍ മാധ്യമങ്ങളിലെ ചര്‍ച്ചകളും പ്രമുഖരുടെ അഭിപ്രായങ്ങളും നീതിപീഠങ്ങളുടെ നിലപാ
ടുകളും സിപിഎമ്മിനെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍, ഗവര്‍ണറോടുള്ള വെല്ലുവിളി, ഇതിനെല്ലാം കാരണമായി പറയുന്ന കാര്യങ്ങള്‍ എല്ലാം പിണറായിയുടെ പിടിപ്പുകേടാണെന്നാണ് അവരുടെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ അന്ധരായ അണികള്‍ക്കു മാത്രമാണ് ആവേശം. സര്‍ക്കാര്‍ ജീവനക്കാര്‍, പൊലീസ്, ചിന്തിക്കുന്ന വോട്ടര്‍മാര്‍, നിഷ്പക്ഷര്‍, പാര്‍ട്ടിക്കാരെങ്കിലും യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാസമ്പന്നര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള വോട്ടര്‍മാര്‍ക്ക് രണ്ടാം സിപിഎം ഭരണത്തില്‍ മടുപ്പായെന്നാണ് കണ്ടെത്തല്‍.

പിണറായി മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറണം എന്ന തരത്തിലും ഇവര്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പ്രതികരിക്കുന്നുണ്ട്. മുഖ്യമന്ത്രി പരാജയമാണെന്ന് ഒരു വിഭാഗം പറയുന്നുമുണ്ട്.

സദസ്സ് പിരിഞ്ഞാല്‍ മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ട് എന്ന് സൂചനകളുണ്ടായിരുന്നു. ഘടകകക്ഷികളുടെ കാര്യത്തിലെന്നപോലെ മുഖ്യമന്ത്രിക്കാര്യത്തിലും മാറ്റം ആകാമെന്നാണ് അവര്‍ അടക്കം പറയുന്നത്. പിണറായിക്കെതിരെ പുതിയൊരു അധികാര-ആലോചനാകേന്ദ്രവും രൂപപ്പെട്ടിട്ടുണ്ട്. പിണറായി വിരുദ്ധരായ, പഴയ വിഎസ് പക്ഷക്കാരും ഇതിലുണ്ട്. പൊതു തെരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും മികവൊന്നും കേരളത്തില്‍ ഉണ്ടാകുമെന്ന് സിപിഎമ്മും കരുതുന്നില്ല. പ്രത്യേകിച്ച് പുതിയ സാഹചര്യത്തില്‍.

Tags: cpmPinarayi VijayanNava Kerala Yatra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.