Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണക്ക് തെറ്റിച്ച തീര്‍ത്ഥാടകര്‍; അരവണക്ഷാമം വേണ്ടത്ര ശര്‍ക്കര മുന്‍കൂട്ടി സൂക്ഷിക്കാത്തതിനാല്‍ ;മഹാരാഷ്‌ട്രയില്‍ ശര്‍ക്കര കിട്ടാനില്ലെന്ന് കരാറുകാരന്‍

സ്ഥിരം ശബരിമലയ്‌ക്ക് ശര്‍ക്കര വിതരണം ചെയ്യുന്ന ആള്‍ മഹാരാഷ്‌ട്രയിലെ ഫാക്ടറികളെയാണ് ആശ്രയിക്കുന്നത്. പക്ഷെ ഇപ്പോള്‍ മഹാരാഷ്‌ട്രയില്‍ ശര്‍ക്കരക്ഷാമം രൂക്ഷമാണ്. കരിമ്പ് ക്ഷാമം രൂക്ഷമായതാണ് കാരണമെന്ന് കരാറുകാരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 08:33 pm IST
inKerala
അരവണ വാങ്ങാനുള്ള നെടുനീളന്‍ ക്യൂ (ഇടത്ത്) മഹാരാഷ്ട്രയില്‍ നിന്ന് സ്റ്റോക്ക് ചെയ്ത ശര്‍ക്കര (വലത്ത്)

അരവണ വാങ്ങാനുള്ള നെടുനീളന്‍ ക്യൂ (ഇടത്ത്) മഹാരാഷ്ട്രയില്‍ നിന്ന് സ്റ്റോക്ക് ചെയ്ത ശര്‍ക്കര (വലത്ത്)

കണക്ക് തെറ്റിക്കുന്നതായിരുന്നു മണ്ഡലക്കാലത്തെ തീര്‍ത്ഥാടകപ്രവാഹം. ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും അഭൂതപൂര്‍വ്വമായ പ്രവാഹമായിരുന്നു നടന്നത്. ഇതോടെ അരവണക്ഷാമം രൂക്ഷമായി. പ്രധാനമായും ശര്‍ക്കരക്ഷാമമാണ് അരവണ നിര്‍മ്മാണത്തെ ബാധിച്ചത്.

മണ്ഡലക്കാലം മുഴുവന്‍ അരവണയുണ്ടാക്കാനുള്ള ശര്‍ക്കര സ്റ്റോക്കുണ്ടായിരുന്നുവെന്ന് ദേവസ്വം അധികൃതര്‍ പറയുന്നു. പക്ഷെ അപ്രതീക്ഷിത തീര്‍ത്ഥാടകത്തിരക്കില്‍ കൂടുതല്‍ അരവണ വിറ്റഴിഞ്ഞു. അതോടെ ശര്‍ക്കരക്ക് ക്ഷാമവുമായി.

സ്ഥിരം ശബരിമലയ്‌ക്ക് ശര്‍ക്കര വിതരണം ചെയ്യുന്ന ആള്‍ മഹാരാഷ്‌ട്രയിലെ ഫാക്ടറികളെയാണ് ആശ്രയിക്കുന്നത്. പക്ഷെ ഇപ്പോള്‍ മഹാരാഷ്‌ട്രയില്‍ ശര്‍ക്കരക്ഷാമം രൂക്ഷമാണ്. കരിമ്പ് ക്ഷാമം രൂക്ഷമായതാണ് കാരണം. പ്രകൃതിദുരന്തവും മറ്റ് കൃഷിയിലേക്കുള്ള കൂടുമാറ്റവും കാരണം മഹാരാഷ്‌ട്രയില്‍ ഇക്കുറി കരിമ്പ് കൃഷിയില്‍ തന്നെ പത്ത് ശതമാനം കുറവുണ്ടായിരുന്നു. ഇതോടെ ശര്‍ക്കരയ്‌ക്ക് കിലോയ്‌ക്ക് 42 രൂപയ്‌ക്ക് പകരം കരാറുകാരന്‍ 47 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ല. പകരം അവര്‍ നേരിട്ട് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും ശര്‍ക്കരവാങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ വേണ്ടത്ര ശര്‍ക്കര ശേഖരിക്കാനായിട്ടില്ല.അതോടെയാണ് അരവണവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Tags: keralaSABARIMALALord AyyappaJaggeryAravanaAppamSugar cane
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.