Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ത്രേതായുഗ പ്രൗഢിയില്‍ അയോധ്യ ഉണരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 02:18 am IST
in News
അയോധ്യയില്‍ അവലോകന യോഗത്തിനെത്തിയ
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ഗഡി
ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോള്‍

അയോധ്യയില്‍ അവലോകന യോഗത്തിനെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോള്‍

അയോധ്യ: രാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠയോടെ പുനര്‍ജനിക്കുന്നത് ത്രേതായുഗത്തിലെ അയോധ്യ. നഗരത്തിലെ പാതകളും കെട്ടിടങ്ങളുമെല്ലാം രാമകാല നഗരത്തിന്റെ പ്രൗഢിയോടെ അണിഞ്ഞൊരുങ്ങുന്നു. ഭഗവാന്‍ രാമന്റെ വിജയാഘോഷത്തിന്റെ എല്ലാ അന്തസോടെയുമാകണം ഒരുക്കങ്ങളെന്ന് അയോധ്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.

ചെറിയ ക്ഷേത്രങ്ങളും കെട്ടിടങ്ങളുമെല്ലാം പൗരാണിക പ്രൗഢിയോടെയാണ് നവീകരിക്കുന്നത്. ഭഗവാന്‍ രാമന്റെ രാജധാനിയിലെത്തിയ പ്രതീതിയാകണം അയോധ്യയിലെത്തുന്ന ഓരോ വ്യക്തിക്കുമുണ്ടാകേണ്ടതെന്ന് യോഗി തുടര്‍ന്നു. ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ ആരതിയില്‍ പങ്കെടുത്ത ശേഷമാണ് യോഗി ആദിത്യനാഥ് അവലോകന യോഗത്തിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 30ന് അയോധ്യയിലെത്തും. അതിന് മുമ്പായി രാമക്ഷേത്രത്തിലേക്കുള്ള എല്ലാ പാതകളും അവസാന മിനുക്കുപണികളടക്കം പൂര്‍ണമാകണം. രാംപഥ്, ഭക്തിപഥ്, ജന്മഭൂമി പഥ്, ധര്‍മപഥ്, ശ്രീരാം അന്താരാഷ്‌ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ന്യായഘട്ട് എന്നിവയുടെ നിര്‍മാണ പുരോഗതി അദ്ദേഹം വിലയിരുത്തി. പ്രാണപ്രതിഷ്ഠയ്‌ക്കു മുമ്പായി സുഗ്രീവ കിലയിലെ പ്രധാന കവാടം പൂര്‍ത്തിയാകണം. തെരുവുകള്‍ തോറും രാമസങ്കീര്‍ത്തനം മുഴങ്ങണം, യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ അയോധ്യയുടെ മുഖം മാറും. മുപ്പതിനായിരം കോടിയുടെ വികസന പദ്ധതികള്‍ അദ്ദേഹം അയോധ്യ നഗരത്തിനായി വീണ്ടും പ്രഖ്യാപിക്കും. പ്രധാനമന്ത്രിയെ സ്വസ്തിക നല്കിയാണ് ആചാര്യന്മാര്‍ അയോധ്യയിലേക്കു വരവേല്‍ക്കുക. വിമാനത്താവളത്തില്‍ നിന്ന് അയോധ്യയിലേക്കു നീളുന്ന ന്യായഘട്ടില്‍ നിന്ന് ധര്‍മപഥിലേക്കുള്ള വഴികള്‍ പൂക്കളാല്‍ അലങ്കരിക്കും. ലഖ്‌നൗ-ഗോരഖ്പൂര്‍ ദേശീയപാതയുടെ ഇരുവശവും രാമായണ കഥാചിത്രങ്ങള്‍ ആലേഖനം ചെയ്യും. അയോധ്യയെ പൂര്‍ണമായും മാലിന്യമുക്തമാക്കാനുള്ള പദ്ധതി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

നഗരത്തിലുടനീളം സുരക്ഷാ സന്നാഹം ശക്തമാക്കണം. സുരക്ഷയെന്നത് അയോധ്യയിലെത്തുന്നവര്‍ക്ക് സൗഹാര്‍ദ പൂര്‍ണമായ സ്വാഗതമോതുന്നതിന്റെ ഭാഗം കൂടിയാണ്, മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

തീര്‍ത്ഥാടക പാതയില്‍ നിന്ന് വാഹനങ്ങള്‍ ഒഴിവാക്കണം

കാല്‍നടയായെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്. വാഹനങ്ങള്‍ക്കായി പ്രത്യേക പാത സജ്ജമാക്കണം, ഗതാഗത വകുപ്പിന് അദ്ദേഹം നിര്‍ദേശം നല്കി. നഗരത്തിലുടനീളം രാമക്ഷേത്രത്തിലേക്കുള്ള വഴി അറിയാന്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായതായി ലഖ്‌നോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പിയൂഷ് മോര്‍ദിയ പറഞ്ഞു.

Tags: Ayodhyaprana pratishtaTreta Yuga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

പുതിയ വാര്‍ത്തകള്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

ഭോജ്ശാലയിൽ എത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മോഹൻ യാദവ് ; പരമ്പരാഗത ആചാരങ്ങൾ പാലിച്ച് യാഗം ; നഗരം നിറഞ്ഞ് കാവിക്കൊടികൾ

വനിതാ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബ കുറ്റക്കാരിയാണെന്ന് കോടതി : ജൂൺ 5 ന് ശിക്ഷ വിധിക്കും

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി, മൊഴി മാറ്റം വിചാരണയ്‌ക്കിടെ

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.