Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നവകേരള സദസ്: ജില്ലാ റിപ്പോര്‍ട്ടുകളില്‍ സിപിഎമ്മിന് അങ്കലാപ്പ്

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Dec 22, 2023, 01:22 am IST
inKerala

കോഴിക്കോട്: നവകേരള സദസ് കഴിഞ്ഞ ജില്ലകളില്‍ നിന്ന് സിപിഎമ്മിനു കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയെ അങ്കലാപ്പിലാക്കുന്നു. തികച്ചും വിപരീത ഫലമുണ്ടാക്കിയ പരിപാടിയെന്നാണ് പൊതുവേ അഭിപ്രായം.

പ്രധാനമായും നാലു തരത്തില്‍ പാര്‍ട്ടിക്ക് നവകേരള സദസും ബസ് യാത്രയും ദോഷമായെന്നാണ് വിലയിരുത്തല്‍. ഒന്ന്: രാഷ്‌ട്രീയമായി പ്രതിപക്ഷത്തിന് മേല്‍ക്കൈ നേടാന്‍ ഇടകൊടുത്തു. രണ്ട്: സാമ്പത്തിക സ്ഥിതി മോശമെന്ന പാര്‍ട്ടി പ്രചാരണവും കേന്ദ്രസര്‍ക്കാരിനോടുള്ള വിമര്‍ശനവും അടിസ്ഥാനമില്ലാത്തതാണെന്ന തോന്നല്‍ പാര്‍ട്ടിക്കാരിലുണ്ടാക്കി. മൂന്ന്: തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടിക്ക് ഫണ്ട് സ്വരൂപിക്കാനുള്ള അവസരങ്ങള്‍ നവകേരള സദസിന് പണപ്പിരിവു വേണ്ടി വന്നതോടെ നഷ്ടമാക്കി. നാല്: പരമാവധി സാധാരണക്കാരെ, പാര്‍ട്ടി അണികളെ വരെയും പല തരത്തില്‍ സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും വെറുപ്പിച്ചകറ്റി.

താഴേത്തട്ട്, നിയോജകമണ്ഡലം തലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ചില ജില്ലകള്‍ സംസ്ഥാന നേതൃത്വത്തിനു നല്കിയിട്ടുണ്ട്. പൊതുവേ അസ്വസ്ഥതയുണ്ടാക്കുന്നതാണ് അവ. ഘടകകക്ഷികളും അതത് ജില്ലാ മുന്നണി വേദികളില്‍ കടുത്ത വിമര്‍ശനത്തിന് തയാറെടുക്കുന്നു. ജില്ലാ എല്‍ഡിഎഫ് യോഗം ചേര്‍ന്നാല്‍ പലതും തുറന്നുപറയാന്‍ തന്നെയാണ് ഘടകകക്ഷികളുടെ തീരുമാനം.

സിപിഎം സംസ്ഥാന സെക്രട്ടറി നേരിട്ട് ജില്ലകളില്‍ നടത്തിയ അന്വേഷണ ഫലവും ഇതുവരെ കിട്ടിയ ജില്ലാ റിപ്പോര്‍ട്ടുകളും ഏറെക്കുറെ സമാനമാണ്. നവകേരള സദസ് കഴിഞ്ഞ് അടുത്തയാഴ്ച സിപിഎം വിലയിരുത്തല്‍ യോഗമുണ്ട്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സമിതിയുടെ ഔദ്യോഗിക യോഗത്തിനു മുമ്പ് അനൗപചാരിക യോഗം ചേരണമെന്ന അഭിപ്രായമാണ് സെക്രട്ടറിക്കെന്ന് സിപിഎം നേതാക്കളില്‍ നിന്നു തന്നെ അറിയുന്നു.

പക്ഷേ, ഏതു സ്ഥിതിയും മറികടക്കാന്‍ പിണറായി വിജയന്റെ ഒരു വിശദീകരണം മതിയെന്നും തെരഞ്ഞെടുപ്പിനു കളമൊരുക്കുന്ന നിലപാടു പ്രഖ്യാപനവും കാഹളവുമായി നവകേരള സദസിന്റെ ഞായറാഴ്ചത്തെ സമാപന വേദിയെ മാറ്റാന്‍ പിണറായി വിജയനു കഴിയുമെന്നാണ് മുഖ്യമന്ത്രി പക്ഷത്തുള്ളവര്‍ പറയുന്നത്. അതിനു പുറമേ, നവകേരള സദസിന്റെ വിജയവും ഫലവും വ്യക്തമാക്കാന്‍ പിണറായി വിജയന്‍ സുദീര്‍ഘ വാര്‍ത്താ സമ്മേളനവും നടത്തും.

എന്നാല്‍, അടിത്തട്ടില്‍ പാര്‍ട്ടിക്കെതിരേ സാധാരണക്കാരില്‍ രൂപംകൊണ്ടിരിക്കുന്ന അസ്വസ്ഥതകളും അതൃപ്തിയും വര്‍ധിപ്പിക്കാനേ ഇതൊക്കെ സഹായിക്കൂ എന്ന പക്ഷക്കാരാണ് പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ അധികവും. തുറന്നുപറയാന്‍ ധൈര്യം ആര്‍ക്കുമില്ല താനും.

Tags: cpmNavakerala Sadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.