Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധാന്യങ്ങളിൽ അവർ തീർത്തു കൂറ്റൻ സീതാരാമ ചിത്രം; 11000 ചതുരശ്ര അടി വിസ്തീർണം, 101 ക്വിൻ്റൽ ധാന്യങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 11:17 am IST
inIndia

ജനക്പൂര്‍(നേപ്പാള്‍): ഭഗവാന്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠയ്‌ക്കായി അയോധ്യയൊരുങ്ങുമ്പോള്‍ ദേവി സീതയുടെ ജന്മസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന നേപ്പാളിലെ ജനക്പൂരിലും ആഘോഷം പൊടിപൊടിക്കുകയാണ്. ധാന്യങ്ങളില്‍ സീതാരാമന്മാരുടെ പടുകൂറ്റന്‍ ചിത്രം സൃഷ്ടിച്ചാണ് ജനകപുരിയിലെ കലാപ്രതിഭകള്‍ പ്രാണപ്രതിഷ്ഠയ്‌ക്കൊരുക്കങ്ങള്‍ ഉത്സവമാക്കിയത്.

പതിനോരായിരം ചതുരശ്ര അടിയിലാണ് ത്രേതായുഗത്തില്‍ നടന്ന രാമസീതാ വിവാഹത്തെ അവര്‍ കാന്‍വാസില്‍ പകര്‍ത്തിയത്. ജനകപുരിയിലെ രംഗഭൂമി മൈതാനത്ത് പത്ത് ചിത്രകാരന്മാര്‍ ഒത്തുചേര്‍ന്നായിരുന്നു കലായജ്ഞം. പതിനൊന്നിനങ്ങളില്‍പെട്ട 101 ക്വിന്റല്‍ ധാന്യങ്ങളാണ് ഛായാചിത്രത്തിനായി ഉപയോഗിച്ചത്. 120 അടി നീളവും 91.5 അടി വീതിയും ഉള്ള ചിത്രനിര്‍മ്മാണത്തില്‍ പങ്കെടുത്ത പത്ത് പേരില്‍ എട്ടുപേരും ഭാരതീയരാണ്. രണ്ട് പേര്‍ നേപ്പാളികളും. പതിനോരായിരം ചതുരശ്ര അടിയില്‍ തീര്‍ത്ത ചിത്രം ധാന്യങ്ങളില്‍ തീര്‍ത്ത കലാരൂപങ്ങളില്‍ ലോക റിക്കാര്‍ഡാണ്.

സീതാദേവിയുടെ വിവാഹദിനം എന്ന് വിശ്വസിക്കുന്ന വിഭാ പഞ്ചമി ദിനത്തിലാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് കലാസംഘത്തിന് നേതൃത്വം നല്കിയ സതീഷ് ഗുജാര്‍ എഎന്‍ഐയോട് പറഞ്ഞു. ധാന്യങ്ങളുപയോഗിച്ചുതന്നെ 10,800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചിത്രം കഴിഞ്ഞ വര്‍ഷം അയോധ്യയില്‍ ഗുജാര്‍ സൃഷ്ടിച്ചിരുന്നു.

നേപ്പാളും ഭാരതവും പിന്തുടരുന്ന സംസ്‌കൃതിയുടെ മഹത്വമാണ് ചിത്രത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് നേപ്പാളില്‍ ഭാരത കോണ്‍സല്‍ ജനറല്‍ ദേവി സഹായ് മീണ പറഞ്ഞു. ജനക്പൂര്‍ ധാമിലെ ജാനകി ക്ഷേത്രത്തില്‍ ഏഴു ദിവസം നടക്കുന്ന വിഭാപഞ്ചമി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ഇരുരാജ്യങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തില്‍ വിപുലമായ ശോഭായാത്രയോടെയാണ് ഇക്കുറി സീതാരാമന്മാരുടെ വിവാഹ വാര്‍ഷികാഘോഷം ജനകപുരിയില്‍ കൊണ്ടാടിയത്.

Tags: pictureAyodhyaRama and Sita
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.