Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മേല്‍ക്കൂരകള്‍ തകര്‍ന്ന നിലയില്‍; വെയിലും മഴയുമേറ്റ് ഭക്തര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 01:02 am IST
inKerala
കാലപ്പഴക്കത്തെ തുടര്‍ന്ന് തകര്‍ന്ന ക്യൂ കോംപ്ലക്‌സിന്റെ മേല്‍ക്കൂരകള്‍

കാലപ്പഴക്കത്തെ തുടര്‍ന്ന് തകര്‍ന്ന ക്യൂ കോംപ്ലക്‌സിന്റെ മേല്‍ക്കൂരകള്‍

ശബരിമല: ശരണപാതയില്‍ മരക്കൂട്ടത്ത് നിന്നും ശരംകുത്തി വഴി വരുന്ന പാതയിലെ ക്യൂ കോംപ്ലക്‌സുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന നിലയില്‍.

ഏതാനും വര്‍ഷങ്ങളായി ക്യൂ കോംപ്ലക്‌സുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന നിലയിലായിരുന്നു. തിരക്ക് നിയന്ത്രണത്തിന്റെ പേരില്‍ ഭക്തരെ കയറ്റി നിര്‍ത്തുന്ന ക്യൂ കോംപ്ലക്‌സുകളുടെ മേല്‍ക്കൂരകളാണ് തര്‍ന്ന് കിടക്കുന്നത്. മേല്‍ക്കൂരയുടെ പല ഭാഗങ്ങളും ദ്രവിച്ച നശിക്കാറായ നിലയിലാണെന്നും തീര്‍ത്ഥാടകര്‍ പറഞ്ഞു. സര്‍ക്കാരും- ദേവസ്വം ബോര്‍ഡും കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ തിരുപ്പതി മോഡല്‍ വിശ്രമ സംവിധാനത്തിന്റെ മേല്‍ക്കൂരകളുടെ അവസ്ഥായാണിത്. പേരിന് ഷെഡുകള്‍ ഉണ്ടെങ്കിലും മഴയും വെയ്‌ലുമേറ്റ് കിടക്കേണ്ട ഗതികേടിലാണ് ഭക്തര്‍. വര്‍ഷങ്ങളായി യാതൊരു അറ്റകുറ്റപ്പണികളുമില്ലാതെ കിടക്കുന്നതാണ് ഈ ക്യൂ കോംപ്ലക്‌സുകള്‍. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തും ഇതേപടി മേല്‍ക്കൂരകള്‍ തകര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഭക്തരെ പോലീസ് നിര്‍ബന്ധപൂര്‍വം കയറ്റി ഇരുത്തിയിരുന്നില്ല.

എന്നാല്‍ തീര്‍ത്ഥാടക തിരക്ക് വര്‍ദ്ധിച്ചതോടെ തിരുപ്പതിമോഡല്‍ എന്ന പേരിട്ട് ഭക്തരെ ക്യൂ കോംപ്ലക്‌സുകളില്‍ തടയാന്‍ തുടങ്ങിയത്. ക്യൂ കോംപ്ലക്‌സുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിന്റെ ഇരട്ടിയിലധികം ഭക്തരെ നിറച്ച ശേഷം ഇരുമ്പ് ഗേറ്റുകള്‍ പൂട്ടുകയാണ്. ഇതിനുള്ളില്‍ അകപ്പെടുന്ന തീര്‍ത്ഥാടകര്‍ വെയ്‌ലും മഴയുമേറ്റ് മണിക്കൂറുകളാണ് കിടക്കുന്നത്. ക്യൂ കോംപ്ലക്‌സുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ പോലും ദേവസ്വം ബോര്‍ഡ് നടത്തിയിട്ടില്ല. ഭൂരി ഭാഗത്തിലേയും ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ കൊള്ളില്ലെന്നും തീര്‍ത്ഥാടകര്‍ പറഞ്ഞു.

Tags: Sabarimala PilgrimageSabarimala Devotees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

Kerala

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.