Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശബരിമലയിലെ ദുരവസ്ഥ അങ്ങാടിപ്പാട്ട്; ഭക്തരുടെ കഷ്ടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി മുഖ്യമന്ത്രിക്ക് കത്തെഴുതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 09:12 pm IST
inIndia

ന്യൂദല്‍ഹി: ശബരിമലയില്‍ എത്തിയ ഭക്തര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാ യിക്കഴിഞ്ഞു. അതിന് ഒടുവിലത്തെ ഉദാഹരണമാണ് തെലുങ്കാനയില്‍ നിന്നുള്ള കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി മുഖ്യമന്ത്രിയ്‌ക്ക് അയച്ച കത്ത്. ഒരു കടുത്ത അയ്യപ്പഭക്തന്‍കൂടിയാണ് കിഷന്‍ റെഡ്ഡി.

അയ്യപ്പഭക്തരുടെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് അവസാനമുണ്ടാക്കാന്‍ ആവശ്യമായ പൊലീസുകാരെയും സ്റ്റാഫുകളെയും നിയമിക്കണമെന്ന് കിഷന്‍ റെഡ്ഡി ആവശ്യപ്പെട്ടു. ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, സാനിറ്റേഷന്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ എത്തുന്ന ഭക്തരുടെ അസൗകര്യങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“ശബരിമലയിലെ തീര്‍ത്ഥാടനക്കാലത്ത് അയ്യപ്പ ഭക്തര്‍ അനുഭവിക്കുന്ന അസൗകര്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. ശബരിമലയിലേക്കുള്ള യാത്രയില്‍ മെഡിക്കല്‍ സഹായം നല്‍കാനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സുരക്ഷിതമായി പോയിവരാനുള്ള സൗകര്യങ്ങളും ആവശ്യമായ സഹായികളെ അവിടെ നിയമിക്കാനും കത്തില്‍ ആവശ്യപ്പെടിട്ടുണ്ട്”. – കിഷന്‍ റെഡ്ഡി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറഞ്ഞു.

“ശബരിമല ക്ഷേത്രവും അതിനോടനുബന്ധിച്ച് അയ്യപ്പഭഗവാന്റെ ഭക്തര്‍ നടത്തുന്ന 40 ദിവസത്തെ ആത്മീയ യാത്രയും ഹിന്ദു വിശ്വാസത്തിന്റെ ഉള്ളിലുള്ള ഏറ്റവും പവിത്രമായ വിശ്വാസസംഹിതയില്‍ ഒന്നായി കണക്കാക്കുന്നു”. – കിഷന്‍ റെഡ്ഡി കത്തില്‍ പറയുന്നു.

“ഓരോ വര്‍ഷവും ഒരു കോടിയോളം ഭക്തര്‍ ശബരിമലയില്‍ എത്തുന്നു എന്നതിനെക്കുറിച്ച് താങ്കള്‍ക്കറിയാമല്ലോ. നവമ്പര്‍ മുതല്‍ ജനവരി വരെ നീളുന്ന മണ്ഡലക്കാലത്താണ് കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്നത്. എന്റെ നാടായ തെലുങ്കാനയിലെ ഭക്തരും ആന്ധ്രയിലെ ഭക്തരും മാത്രം 15 ലക്ഷത്തോളം വരും.സന്നിധാനത്തില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നതിനാല്‍ അയ്യപ്പഭക്തര്‍ വലിയ അസൗകര്യങ്ങള്‍ നേരിടുന്നതായി വിവിധ വാര്‍ത്താറിപ്പോര്‍ട്ടുകള്‍ വരുന്നതോടൊപ്പം ചിലര്‍ അനുഭവങ്ങളും പങ്കുവെയ്‌ക്കുന്നുണ്ട്. ദര്‍ശനത്തിന് കാത്ത് നില്‍ക്കെ ഒരു കുഞ്‍ മരിച്ച സംഭവം വലിയ വേദനയുണ്ടാക്കുന്നു. അയ്യപ്പന്റെ ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കണം. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് പിന്തുണയും നല്‍കാന്‍ തയ്യാറാണ്. “- അദ്ദേഹം പറയുന്നു.

 

Tags: G.Kishen ReddySabarimala rushPinarayi VijayanDevoteesSABARIMALASabarimala FluxAyyappa devoteesSabarimala DevoteesKishen Reddy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.