Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി മുഖം കണ്ടെത്താനാവാതെ ഇന്ത്യാ മുന്നണി ഇരുട്ടില്‍ തപ്പുന്നു;ഹിന്ദി ഹൃദയഭൂമിയിലെ തോല്‍വിക്ക് ശേഷം രാഹുല്‍ഗാന്ധിയെ ആര്‍ക്കും താല്‍പര്യമില്ല

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് തന്നെ ഇപ്പോള്‍ താല‍്പര്യമില്ലെന്നറിയുന്നു. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍ , ഛത്തീസ് ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തോടെ രാഹുല്‍ഗാന്ധിയില്‍ ഏതാണ് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 07:21 pm IST
inIndia
ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എംപി മഹുവ മാജി (ഇടത്ത്)

ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എംപി മഹുവ മാജി (ഇടത്ത്)

ന്യൂദല്‍ഹി: എന്താണ് ഇന്ത്യാമുന്നണി യോഗത്തില്‍ നടന്നതെന്ന ചോദ്യത്തിന് ഉത്തരം പറയാതെ അരവിന്ദ് കെജ്രിവാളും സ്റ്റാലിനും മമതയും. എന്നാല്‍ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ യോഗത്തില്‍ ചര്‍ച്ച നടന്നെങ്കിലും ആരെയും തെരഞ്ഞെടുക്കാനായില്ലെന്ന സത്യം പറഞ്ഞ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംപി മഹുവ മാജി. താരതമ്യേന പുതുമുഖമായതിനാലാവാം അവര്‍ മാധ്യമങ്ങളോട് സത്യം പറഞ്ഞത്.

എന്തായാലും രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് തന്നെ ഇപ്പോള്‍ താല‍്പര്യമില്ലെന്നറിയുന്നു. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍ , ഛത്തീസ് ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തോടെ രാഹുല്‍ഗാന്ധിയില്‍ ഏതാണ് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം. അത് തുറന്നു പറയാന്‍ ഇഷ്ടമില്ലാത്ത പ്രതിപക്ഷപാര്‍ട്ടികള്‍ എല്ലാം തെരഞ്ഞെടുപ്പിന് ശേഷം മാത്രം പ്രധാനമന്ത്രിയെ തെരഞ്ഞെടുത്താല്‍ മതിയെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ത്തിയതെന്നും ജാര‍്ഖണ്ഡ് മുക്തിമോര്‍ച്ച എംപി മഹുവ മാജി പറഞ്ഞു.

സീറ്റ് വിഭജന ചര്‍ച്ചകള്‍ ജനവരി ഒന്ന് മുതല്‍ ആരംഭിയ്‌ക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും അതിലും ആരും തമ്മില്‍ യോജിപ്പില്ലെന്നറിയുന്നു. മധ്യപ്രദേശ്,രാജസ്ഥാന്‍, ഛത്തീസ് ഗഡ് തോല്‍വിക്ക് ശേഷം കോണ്‍ഗ്രസിനെ വല്യേട്ടന്‍ ചമയാന്‍ മറ്റു പാര്‍ട്ടികള്‍ അനുവദിക്കാത്ത സ്ഥിതിവിശേഷമുണ്ട്.

 

 

 

 

Tags: indiaRahul GandhiNarendra ModiINDIA frontIndiablocHindi heartlandPM face
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.