Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഞ്ജിത്ത് വധം: പ്രതികളെ കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 10:35 pm IST
inKerala
ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ പിഎഫ്ഐ ഭീകരരെ കോടതിയില്‍ കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിച്ച ശേഷം തിരികെ കൊണ്ടുപോകുന്നു

ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ പിഎഫ്ഐ ഭീകരരെ കോടതിയില്‍ കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിച്ച ശേഷം തിരികെ കൊണ്ടുപോകുന്നു

പാലക്കാട്: ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് എ.സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതികള്‍ക്ക് കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിച്ചു. പാലക്കാട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍.വിനായക റാവു മുമ്പാകെയാണ് 16 പ്രതികളുടെ കുറ്റപത്രം വായിപ്പിച്ചു കേള്‍പ്പിച്ചത്.

കേസില്‍ 24 പ്രതികളില്‍ 21 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ 16 പ്രതികളുടെ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് റിമാന്‍ഡില്‍ കഴിയുന്ന 11 പേരും, ജാമ്യത്തിലുള്ള അഞ്ചു പേരുടെയും കുറ്റപത്രം വായിപ്പിച്ചു കേള്‍പ്പിച്ചത്. 24-ാം പ്രതിയായ സെയ്ദ് മുഹമ്മദ് ആഷിഖ് അവധി അപേക്ഷ നല്‍കിയിരുന്നതിനാല്‍ 23ന് നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടു.

അബ്ദുള്‍ സലാം, ഇന്‍ഷ് മുഹമ്മദ് ഹഖ്, മുഹമ്മദ് ഷാരോണ്‍, റിട്ട. അധ്യാപകന്‍ ബാവ, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ജിഷാദ്, മുഹമ്മദ് യാസിന്‍, ഇംതിഹാസ് അഹമ്മദ്, ജാഫര്‍ സാദ്ദിഖ്, നസീര്‍, നൂര്‍ മുഹമ്മദ്, സിറാജുദീന്‍ എന്നിവരാണ് വിവിധ ജയിലുകളിലായി റിമാന്‍ഡില്‍ കഴിയുന്നത്. കേസിലെ 14,15,12,13,24 പ്രതികളായ ഷാജഹാന്‍, അബുതാഹിര്‍,സയ്ദ് മുഹമ്മദ് ആഷിഖ്, നിഷാദ്, ഷംസീര്‍ എന്നിവരാണ് ജാമ്യത്തിലുള്ളത്.

ഗൂഢാലോചന, കൊലപാതകം, വ്യാജരേഖ ചമയ്‌ക്കല്‍,ആയുധം കൈവശം വയ്‌ക്കല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രം വായ്‌പ്പിച്ചുകേള്‍പ്പിച്ചപ്പോള്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണെന്ന് റിട്ട. അധ്യാപകനും
മുഖ്യപ്രതികളിലൊരാളുമായ ബാവ പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പ്രസ്തുത അക്കൗണ്ടില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോ
സിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ കോടതിയെ അറിയിച്ചു. വരുംദിവസങ്ങളില്‍ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. 2021 നവംബര്‍ 15 നാണ് ഭാര്യക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ മമ്പ്രത്ത് വച്ച് കാറിലെത്തിയ അഞ്ചംഗ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയത്.

Tags: RSSPalakkadSanjith murder
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.