Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സോവാ റിഗ്‌പോ: ദേവഭൂമിയുടെ ‘ആയുര്‍വേദം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 09:37 pm IST
in Samskriti

ഭാരതീയ വൈദ്യസംസ്‌കൃതിയിലെ ‘ഹിമാലയന്‍’ ചികിത്സാ രീതിയാണ് ‘സോവാ റിഗ്പാ’. ഹിമവാന്റെ ദിവ്യൗഷധികള്‍ ദേവപ്രഭാവം ചൊരിയുന്ന ആരോഗ്യപരിരക്ഷ. ടിബറ്റിന്റേതെന്ന് അവകാശപ്പെടുന്ന, ഈ ആരോഗ്യശാസ്ത്ര ശാഖയ്‌ക്ക് 2000 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഭാരതത്തിലും ചൈന, അഫ്ഗാന്‍, മംഗോളിയ, റഷ്യ, തുടങ്ങിയ രാജ്യങ്ങളിലും പ്രചാരത്തിലിരുന്ന സോവറിഗ്പ ഇന്ന് ലോകപ്രസിദ്ധമാണ്.

ഹിമാലയത്തിലെ ഔഷധസസ്യങ്ങളില്‍ നിന്നും ധാതുക്കളില്‍ നിന്നുമാണ് സോവാറിഗ്പായുടെ ഔഷധികളുണ്ടാക്കുന്നത്. ലെ, ലഡാക്കിലെ ‘ആംചി’ (വൈദ്യന്‍) കളിലൂടെ ദക്ഷിണഭാരതത്തിലും ഇതിന്റെ വൈഭവമെത്തിക്കഴിഞ്ഞു. ആയുഷ്മന്ത്രാലയത്തിന്റെ തണലിലാണ് ഈ വളര്‍ച്ചയത്രയും.സോവോ റിഗ്പയുടെ ഉപജ്ഞാതാവ് ശ്രീബുദ്ധനാണ് പറയപ്പെടുന്നു. അതല്ല, ടിബറ്റിലെ ഒരു ബുദ്ധമതസംന്യാസിയാണെന്നും വാദമുണ്ട്.

നളന്ദസര്‍വകലാശാലയില്‍ പ്രത്യേകപാഠ്യവിഷയമായിരുന്ന സോവ റിഗ്പ, നളന്ദ നാമാവശേഷമായതോടെ പിന്നീട് നാട്ടുവൈദ്യമായി ഒതുങ്ങി. വീണ്ടുമതിന് അക്കാദമിക് പരിവേഷം വരുന്നത് ഇപ്പോഴാണ്. ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള ലെ, ലഡാക്കിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സോവാ റിഗ്പയില്‍ പഠന ഗവേഷണങ്ങള്‍ക്ക് ധാരാളം വിദ്യാര്‍ഥികളെത്തുന്നു.

രോഗിയെ കണ്ടും നാഡിപരിശോധിച്ചും കാര്യങ്ങള്‍ ആരാഞ്ഞുമാണ് രോഗനിര്‍ണയം നടത്തുക. നാക്കിന്റെ പ്രകൃതവും നിറവ്യത്യാസവും മാര്‍ദവവും പരിശോധിക്കും. മൂത്രപരിശോധനയ്‌ക്കുമുണ്ട് പ്രത്യേക മാനദണ്ഡങ്ങള്‍. മൂത്രത്തിന്റെ നിറം, നിറം മാറുന്നത്, അതിനെടുത്ത സമയം ഇതെല്ലാം ചികിത്സയ്‌ക്കു മുന്നോടിയായി പരിശോധിക്കുന്നു.

മാനസികവും ശാരീരികവുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഈ ചികിത്സാപദ്ധതിയില്‍ പ്രതിവിധിയുണ്ട്. ഭക്ഷണവും, ജീവിതരീതിയും ക്രമപ്പെടുത്തിയാണ് ചികിത്സ തുടങ്ങുക. പച്ചമരുന്നുകള്‍, ധ്യാനം, ഉഴിച്ചില്‍, ഹിമാലയത്തില്‍ വളരുന്ന പ്രത്യേക പച്ചിലക്കൂട്ടുകള്‍ ഉപയോഗിച്ചുള്ള ഔഷധക്കുളി എന്നിവയിലൂടെ രോഗവിമുക്തി കൈവരിക്കാം.

120 ലേറെ ധാതുക്കള്‍ സോവാറിഗ്പയിലെ മരുന്നുകൂട്ടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ഗുളികരൂപത്തില്‍ മാത്രമേ കഴിക്കാനുള്ള മരുന്നുകള്‍ നല്കാറുള്ളൂ. ആയുര്‍വേദത്തിന്റെ സ്വാധീനം ഏറെയുള്ള സോവാ റിഗ്പയില്‍ ചൈനീസ്, ഗ്രീക്ക് പാരമ്പര്യ വൈദ്യത്തിന്റെ സംഭാവനയുമുണ്ട്.

നാലുവര്‍ഷത്തെ സോവറിഗ്‌കോഴ്‌സിന് പറയുന്നത് ‘മെന്‍പ കച്ചുപ’ എന്നാണ്. ലേയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ്, ധര്‍മശാലയിലെ ടിബറ്റന്‍ മെഡിക്കല്‍ ആന്റ് അസ്‌ട്രോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂറ്റ്, ഉത്തര്‍പ്രദേശിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ടിബറ്റന്‍ സ്റ്റഡീസ്, ഡാര്‍ജിലിങ്ങിലെ ചഗ്‌പോരി മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ കോഴ്‌സ് പഠിക്കാം.

Tags: ayurvedaZova Rigpo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

Kerala

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

പുതിയ വാര്‍ത്തകള്‍

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.