Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2026, 07:26 pm IST
inHealth

കൊച്ചി : അടുക്കളത്തോട്ടങ്ങളിൽ വിഷരഹിതവും പോഷകസമൃദ്ധവുമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ പുത്തൻ ആശയവുമായി കേരള കാർഷിക സർവകലാശാല. അടുക്കളത്തോട്ടങ്ങളിലോ സ്ഥലപരിമിതിയുള്ളവർക്ക് ടെറസിലോ ഫ്ലാറ്റുകളിലോ അഞ്ച് ചട്ടികളിലായി വളർത്താവുന്ന ‘പഞ്ചകം’ എന്ന ലളിതമായ അടുക്കളത്തോട്ട ആശയത്തിന് സർവകലാശാല തുടക്കമിട്ടു. കേരളത്തിലുടനീളം സുസ്ഥിരവും സ്വയംപര്യാപ്തവുമായ അടുക്കളത്തോട്ടങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രായോഗിക ചുവടുവെയ്‌പ്പാണ് ഇതെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് കാർഷിക സർവകലാശാല വൈസ് ചാൻസലർ (പ്രൊഫസ്സർ) ഡോ. ടി. സജിതാ റാണി പറഞ്ഞു.

മുരിങ്ങ, പപ്പായ, മുളക്, കറിവേപ്പ്, കുറ്റിപ്പയർ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ച് വിളകൾ. ഈ അഞ്ച് പ്രധാന വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വിഷരഹിതവും പോഷക സമൃദ്ധവുമായ പച്ചക്കറികൾ സ്വന്തമായി ഉത്പാദിപ്പിക്കാൻ കുടുംബങ്ങളെ പ്രാപ്തരാക്കുകയാണ് സർവകലാശാല ലക്ഷ്യമിടുന്നത്. അടുക്കളത്തോട്ടത്തിന്റെ ചെറിയൊരു ഭാഗം മാത്രം മാറ്റിവെച്ച് ഈ വിളകൾ തുടർച്ചയായി കൃഷി ചെയ്യുന്നത് വഴി ഏത് വീടിനും വർഷം മുഴുവൻ ആവശ്യമായ പോഷകസമൃദ്ധമായ പച്ചക്കറികൾ ഉറപ്പാക്കാൻ സാധിക്കും.

സർവകലാശാലയിലെ വെജിറ്റബിൾ സയൻസ് വിഭാഗം എമരിറ്റസ് പ്രൊഫസ്സർ ഡോ. ടി. പ്രദീപ് കുമാറിന്റെ ആശയത്തിലാണ് പഞ്ചകം രൂപപ്പെടുത്തിയത്. പ്രതിദിനം ഒരാൾക്ക് 300 ഗ്രാം പച്ചക്കറി ആവശ്യമുള്ള സ്ഥാനത്ത് 100 മുതൽ 120 ഗ്രാം വരെ മാത്രമാണ് നിലവിൽ മലയാളി കഴിക്കുന്നത്. അര സെന്റ് സ്ഥലത്തോ ടെറസിലെ അഞ്ച് ചട്ടികളിലോ കൃഷി ചെയ്ത് ഈ പോഷകക്കുറവ് നികത്താൻ പഞ്ചകത്തിലൂടെ സാധിക്കും.

കേരളത്തിന്റെ കാലാവസ്ഥയ്‌ക്കും ഭക്ഷണരീതിക്കും അനുയോജ്യമായ അഞ്ച് പ്രധാന വിളകളാണ് ഈ ആശയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുമ്പ്, അയോഡിൻ, വൈറ്റമിൻ എ, സി എന്നിവയാൽ സമ്പന്നമായ മുരിങ്ങയില, കുറഞ്ഞ സ്ഥലത്ത് വളരുന്നതും വൈറ്റമിൻ സി, ഡയറ്ററി ഫൈബർ എന്നിവ നൽകുന്നതുമായ ഇളം പപ്പായ, കാപ്സെയ്സിനും വൈറ്റമിനുകളും അടങ്ങിയ മുളക്, വൈറ്റമിനുകളും ഇരുമ്പുസത്തും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ കറിവേപ്പ്, സസ്യപ്രോട്ടീൻ നൽകുന്ന കുറ്റിപ്പയർ എന്നിവയാണ് ആ അഞ്ച് വിളകൾ. സ്ഥലപരിമിതിയുള്ള വീടുകൾക്കും നഗരപ്രദേശങ്ങൾക്കും ഏറ്റവും അനുയോജ്യമായ മാതൃകയാണിത്.

https://youtu.be/qwl8bd2vBd4

Tags: ayurvedaKerala University
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.