Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഖാലിസ്ഥാനി ശക്തി കേന്ദ്രത്തില്‍ ഉയരുന്നത് 55 അടി ഉയരമുള്ള ഹനുമാന്‍ ശില്‍പ്പം; കാനഡയിലെ ബ്രാംപ്ടണ്‍ ക്ഷേത്രത്തില്‍ സുരക്ഷ ശക്തം

രാജസ്ഥാന്‍ ശില്‍പിയായ നരേഷ് കുമാവത് നിര്‍മ്മിച്ചതും പ്രാദേശിക ക്ഷേത്ര ഭരണസമിതിയുടെ സാമ്പത്തിക സഹായത്തോടെ കാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു സഭാ ക്ഷേത്രത്തിലാണ് പ്രതിമ നിര്‍മ്മിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 06:33 pm IST
inWorld
55 അടി ഉയരമുള്ള ഹിന്ദു ദേവനായ ഹനുമാന്റെ പ്രതിമ ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നിർമ്മിക്കുന്നു

55 അടി ഉയരമുള്ള ഹിന്ദു ദേവനായ ഹനുമാന്റെ പ്രതിമ ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നിർമ്മിക്കുന്നു

ബ്രാംപ്ടണ്‍: കാനഡയിലെ ഒരു ഹിന്ദു ദേവന്റെ ഏറ്റവും ഉയരം കൂടിയ ശില്‍പ്പമായ 55 അടി ഹനുമാന്‍ പ്രതിമ അടുത്ത വര്‍ഷം ഏപ്രിലില്‍ അനാച്ഛാദനം ചെയ്യും. രാജസ്ഥാന്‍ ശില്‍പിയായ നരേഷ് കുമാവത് നിര്‍മ്മിച്ചതും പ്രാദേശിക ക്ഷേത്ര ഭരണസമിതിയുടെ സാമ്പത്തിക സഹായത്തോടെ കാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു സഭാ ക്ഷേത്രത്തിലാണ് പ്രതിമ നിര്‍മ്മിക്കുന്നത്.

ഏപ്രില്‍ 23ന് ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ചാണ് അനാച്ഛാദനം. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ (ജിടിഎ) ഒരു നഗരമാണ് ബ്രാംപ്ടണ്‍, ഇവിടെ സമീപകാലത്ത് നിരവധി ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ദീപാവലി സമയത്ത്, ഉത്സവം ആഘോഷിക്കുന്ന ഹിന്ദുക്കളുമായി ഖലിസ്ഥാന്‍ അനുകൂലികളുടെ ഒരു കൂട്ടം ഏറ്റുമുട്ടലുണ്ടായി. നേരത്തെ ബ്രാംപ്ടണിലെ ഭാരത് മാതാ മന്ദിറിന് പുറത്ത് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള പോസ്റ്റര്‍ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബ്രാംപ്ടണിലെ ഗൗരി ശങ്കര്‍ ക്ഷേത്രത്തെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയിരുന്നു.

ഹൈന്ദവ ദൈവങ്ങളുടെ ശില്‍പങ്ങള്‍ നിര്‍മ്മിക്കുന്നതിലെ വൈദഗ്ധ്യത്തിന് പേരുകേട്ട കുമാവത് 80 വ്യത്യസ്ത രാജ്യങ്ങളിലായി 200 ലധികം പ്രതിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അദേഹം തന്നെയാണ് ഹനുമാന്‍ പ്രതിമയും ചെയ്യുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ അനാച്ഛാദനം ചെയ്യാനുള്ള തയ്യാറെടുപ്പിനായി പ്രതിമയുടെ അന്തിമ പണികള്‍ നടക്കുകയാണ്. കുമാവത് മുമ്പ് കാനഡയിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ പ്രതിമ (50 അടി) വോയ്‌സ് ഓഫ് വേദാസ് ക്ഷേത്രത്തില്‍ ഒരു വ്യവസായിയുടെ ധനസഹായത്തോടെ നിര്‍മ്മിച്ചിരുന്നു.

പ്രതിമയുടെ 95% പൂര്‍ത്തിയായിയെന്നും പീഠത്തിന്റെ ചില ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും ക്ഷേത്ര പുരോഹിതന്‍ പറഞ്ഞു. ‘ഞങ്ങളുടെ ക്ഷേത്രത്തില്‍ സുരക്ഷയുണ്ട്, ഞങ്ങള്‍ രാത്രിയിലും കാവല്‍ നില്‍ക്കും,’ ക്ഷേത്രത്തിലെ പുരോഹിതനായ ഫൂല്‍ കുമാര്‍ ശര്‍മ്മ പറഞ്ഞു. ഖാലിസ്ഥാനി മേഖലയില്‍ നിര്‍മ്മിക്കുന്ന ശില്‍പ്പത്തിനെതിരെ ആക്രമണ ഭീഷണികള്‍ നിലനില്‍ക്കുന്നതായും ക്ഷേത്ര അധികൃതര്‍ പറഞ്ഞു.

പ്രതിമയുടെ നിര്‍മ്മാണത്തില്‍ അതൃപ്തിയുള്ള ചിലര്‍ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായും ജനങ്ങളില്‍ നിന്ന് ഭരണകൂടത്തിന് പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ക്ഷേത്രത്തിന്റെ പരിസരത്ത് സംഭാവനകള്‍ വഴിയാണ് പ്രതിമയ്‌ക്ക് പണം ലഭിക്കുന്നതെന്നും മുനിസിപ്പല്‍ മാനദണ്ഡങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും ശര്‍മ്മ പറഞ്ഞു.

Tags: CanadakhalistanHanuman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.