Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടെസ്റ്റില്‍ ഷമി കളിക്കില്ല; ദീപക് ചഹര്‍ ഏകദിനത്തില്‍ നിന്ന് പിന്‍മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 12:42 am IST
inCricket

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടക്കാനിരിക്കുന്ന ഭാരതത്തിന്റെ ടെസ്റ്റ് പരമ്പരയില്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി കളിക്കില്ല. ഇക്കാര്യം ഇന്നലെ ഭാരത ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) തീര്‍ച്ചപ്പെടുത്തി.

33കാരനായ താരം കണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലാണുള്ളത്, ഫിറ്റ്‌നസ് നേടിയെടുക്കാനും സാധിച്ചിട്ടില്ല. ഇക്കാരണത്താലാണ് താരത്തെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു. സ്വകാര്യ ആവശ്യം പരിഗണിച്ച് ഏകദിന ടീമില്‍ നിന്നും ദീപക് ചഹറും പിന്‍മാറിയിട്ടുണ്ട്.

കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന ഷമിയുടെ അഭാവം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഭാരതത്തിന് വലിയ പ്രഹരമാണ്. 64 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 27.71 ശരാശരി റണ്‍സ് വഴങ്ങി 229 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. നിലവിലെ ഭാരത ബൗളര്‍മാരില്‍ കൂടുതല്‍ പരിചയ സമ്പന്നനും ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനുമാണ് മുഹമ്മദ് ഷമി. താരം പിന്‍മാറുന്നതോടെ അഞ്ച് പേസര്‍മാരാണ് ദക്ഷിണാഫ്രിക്കയ്‌ക്കിതെരായ ടെസ്റ്റ് പരമ്പരയില്‍ ഭാരത നിരയില്‍ ഉള്‍പ്പെടുക. ജസ്പ്രീത് സിങ് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ഷര്‍ദൂല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ. ഈ മാസം 26ന് കേപ്ടൗണിലാണ് ആദ്യ ടെസ്റ്റ്. രണ്ട് ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ടെസ്റ്റിന് മുമ്പേ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഏകദിന ടീമില്‍ നിന്നാണ് മറ്റൊരു താരം ദീപക് ചഹര്‍ പെട്ടെന്ന് ടീമില്‍ നിന്നും പിന്‍മാറിയത്. ഏകദിന ടീമില്‍ ഉള്‍പ്പെട്ട താരം കുടുംബപരമായ അത്യാവശ്യം കാരണം നാട്ടിലേക്ക് മടങ്ങി. ദീപക്കിന് പകരം ആകാശ് ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തി.

ഏകദിനത്തില്‍ ശ്രേയസ് അയ്യരെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതാണ് മറ്റൊരു വലിയ മാറ്റം. ഓപ്പണറും നായകനുമായ രോഹിത് ശര്‍മ്മയ്‌ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ മധ്യനിരതാരം ശ്രേയസ്സിനെ ഓപ്പണിങ് സ്ഥാനത്തേക്ക് ഉയര്‍ത്തി പരീക്ഷണം നടത്താനാണ് തീരുമാനം. രാഹുല്‍ ദ്രാവിഡ് നയിക്കുന്ന ഭാരത ക്രിക്കറ്റിന്റെ സമ്പൂര്‍ണ പരിശീലക സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ മാറ്റം.

Tags: mohammed shamiIndia vs South AfricaDeepak Chahar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

Cricket

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2026: ഭാരതം ദക്ഷിണാഫ്രിക്കയോട് തോറ്റു

Cricket

മൂന്നാം ടി-20യില്‍ ഭാരതത്തിന് ഏഴ് വിക്കറ്റ് ജയം

Cricket

ജയ് ജില്‍… യശസ്വി ജയ്‌സ്വാള്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആറാമത്തെ ഭാരത താരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.