Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജയ് ജില്‍… യശസ്വി ജയ്‌സ്വാള്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആറാമത്തെ ഭാരത താരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 04:49 am IST
in Cricket

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫൈനലിന് സമാനമായ മൂന്നാം ഏകദിന മത്സരത്തില്‍ ഭാരതത്തിന് അത്യുഗ്രന്‍ വിജയം. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് ജയിച്ചു. 271 റണ്‍സ് വിജയലക്ഷ്യം 10.1 ഓവര്‍ ബാക്കിയാക്കി മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 47.5 ഓവറില്‍ 270 റണ്‍സെടുത്ത് ഓള്‍ ഔട്ടാകുകയായിരുന്നു. ഇതിനെതിരെ ഭാരതം 39.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

സെഞ്ച്വറി നേട്ടവുമായി പുറത്താകാതെ നിന്ന യശസ്വി ജയ്‌സ്വാള്‍(116) കളിയിലെ താരമായി. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ ലുംഗി എന്‍ജിഡിയെ തുടര്‍ച്ചയായ രണ്ട് പന്തുകള്‍ ബൗണ്ടറി നേടിക്കൊണ്ട് ഭാരത വിജയം ഉറപ്പാക്കിയ വിരാട് കോഹ്‌ലി തുടര്‍ച്ചയായി മൂന്നാം മത്സത്തിലും ഫോമിലേക്കുയര്‍ന്നു. അര്‍ദ്ധ സെഞ്ച്വറി പ്രകടനം കാഴ്‌ച്ചവച്ച കോഹ്‌ലി (65) പുറത്താകാതെ നിന്നു. ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ കോഹ്‌ലി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് എന്ന റിക്കാര്‍ഡിന് കോഹ്‌ലി അര്‍ഹനായി. ഇന്നലെ അവസാനിച്ച പരമ്പരയിലൂടെ 20 പ്ലേയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് വിരാടിന്റെ പേരിലായി. 19 മാന്‍ ഓഫ് ദി സീരീസ് നേടിയിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറിനെയാണ് മറികടന്നത്.

താരതമ്യേന വെല്ലുവിളിയുയര്‍ത്താവുന്ന സ്‌കോറിലേക്ക് ബാറ്റെടുത്ത ഭാരതത്തിനായി രോഹിത് ശര്‍മ തുടക്കം മുതലേ ആക്രമണ ശൈലിയില്‍ ബാറ്റ് വീശി. എന്നാല്‍ സ്വതസിദ്ധമായ ആക്രണ ശൈലി വിട്ട് പതിഞ്ഞ താളത്തില്‍ തുടങ്ങിയ ജയ്‌സ്വാള്‍ പതുക്കെ പതുക്കെ റണ്‍നിരക്ക് ഉര്‍ത്തിക്കൊണ്ടുവന്നു. ഇതിനിടെ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട രോഹിത്(75) പുറത്തായി. ഒന്നാം വിക്കറ്റില്‍ ഭാരതം 155 റണ്‍സെടുത്തു.

ടോസ് ഭാരതത്തിന് ലഭിച്ചതാണ് ഇന്നലത്തെ കളിയിലെ പ്രധാന വഴിത്തിരിവ്. വിശാഖപട്ടണത്തെ പിച്ച് ബാറ്റിങ്ങിന് അനുയോജ്യമായതാണ്. എന്നാല്‍ രാത്രി വൈകുന്തോറും പിച്ച് കൂടുതലായി ബാറ്റിങ്ങിന് അനുകൂലമായി മാറും. പിച്ചിന്റെ ഈ സ്വഭാവം കണക്കിലെടുത്ത് ടോസ് നേടിയ ഭാരത നായകന്‍ കെ.എല്‍. രാഹുല്‍ ടോസ് നേടിയ പാടേ ബോള്‍ ചെയ്യാന്‍ തീരുമാനിച്ചു.

ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ(106) സെഞ്ച്വരി ബലത്തല്‍ ആണ് ദക്ഷിണാഫ്രിക്ക മോശമല്ലാത്ത ടോട്ടല്‍ നേടിയെടുത്തത്. ഡി കോക്കിനെ കൂടാതെ ക്യാപ്റ്റന്‍ ടെംബ ബവൂമ(48) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട് നിന്നത്. കേശവ് മഹാരാജ്(20) പുറത്താകാതെ നിന്നു.

Tags: India vs South AfricaYashasvi JaiswalIndian player
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

Cricket

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2026: ഭാരതം ദക്ഷിണാഫ്രിക്കയോട് തോറ്റു

Cricket

മൂന്നാം ടി-20യില്‍ ഭാരതത്തിന് ഏഴ് വിക്കറ്റ് ജയം

Cricket

ഹാര്‍ദിക് പാണ്ഡ്യ തിരകെയെത്തും, ഗില്ലും

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.