Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ ടെസ്റ്റ്; പിടിമുറുക്കി ഭാരതം

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 136 റണ്‍സിന് പുറത്ത്; ഭാരതത്തിന് 478 റണ്‍സ് ലീഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 12:51 am IST
inCricket

നവിമുംബൈ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏക ടെസ്റ്റില്‍ പടുകൂറ്റന്‍ ലീഡുമായി രണ്ടാം ദിനം അവസാനിപ്പിച്ച് ടീം ഇന്ത്യ. വിക്കറ്റുകളുടെ പെരുമഴ കണ്ട രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഭാരതം രണ്ടാം ഇന്നിങ്‌സില്‍ 42 ഓവറില്‍ 186-6 എന്ന നിലയിലാണ്. ഇതോടെ ഭാരത വനിതകള്‍ക്ക് ഇതുവരെ 478 റണ്‍സിന്റെ ലീഡായി. 64 പന്തില്‍ 44 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും 41 പന്തില്‍ 17 റണ്‍സുമായി പൂജ വസ്ത്രകറുമാണ് ക്രീസില്‍. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 292 റണ്‍സിന്‍െ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയതിന്റെ കരുത്തിലാണ് ഭാരതം കളിയില്‍ പിടിമുറുക്കിയത്. കളിയില്‍ രണ്ടാം ദിനം മാത്രം വീണത് 19 വിക്കറ്റുകളാണ്.

ഭാരതത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 428 റണ്‍സിനെതിരെ ഇംഗ്ലണ്ട് വനിതകള്‍ ആദ്യ ഇന്നിങ്‌സില്‍ 136 റണ്‍സിന് പുറത്തായി. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ 292 റണ്‍സിന്റെ ലീഡാണ് ഭാരതത്തിന് സ്വന്തമായത്.

ഇന്നലെ 410-7 എന്ന സ്‌കോറില്‍ ബാറ്റിങ് തുടര്‍ന്ന ഭാരതം 428 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ശുഭ സതീഷ് (76 പന്തില്‍ 69), ജെമീമ റോഡ്രിഗസ് (99 പന്തില്‍ 68), യാസ്തിക ഭാട്ട്യ (88 പന്തില്‍ 66), ദീപ്തി ശര്‍മ്മ (113 പന്തില്‍ 67) എന്നിവര്‍ അമ്പതിലധികം സ്‌കോര്‍ ചെയ്തപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധസെഞ്ചുറിക്കരികെ 49 റണ്‍സില്‍ മടങ്ങി. ഇംഗ്ലണ്ടിനായി ലോറന്‍ ബെന്നും എക്ലിസ്റ്റോണും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം തൊട്ടേ അടിതെറ്റി. ഓപ്പണര്‍മാരായ ഡങ്ക്ലിയെ (11) രേണുക സിങ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ വണ്‍ ഡൗണായി എത്തിയ ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിനെ (11) പൂജ വസ്ത്രാക്കര്‍ പുറത്താക്കി. ബേമൗണ്ടും നാറ്റ് സ്‌കൈവറും (59) ചേര്‍ന്ന ഇംഗ്ലണ്ടിനെ 50 കടത്തിയെങ്കിലും ബേമൗണ്ട് (10) റണ്ണൗട്ടായതോടെ ഇംഗ്ലണ്ട് തകര്‍ന്നടിച്ചു. 19 റണ്‍സെടുത്ത ഡാനിയേല വ്യാറ്റും 12 റണ്‍സെടുത്ത ആമി ജോണ്‍സും മാത്രമെ പിന്നീട് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നുള്ളു. ഭാരതത്തിനായി വെറും 5.3 ഓവര്‍ മാത്രം എറിഞ്ഞ ദീപ്തി ശര്‍മ ഏഴ് റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സ്‌നേഹ റാണ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

292 റണ്‍സിന്റെ ശക്തമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിനെ ഫോളോ-ഓണ്‍ ചെയ്യിക്കാതെ ഭാരതം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചു. ഒന്നാം വിക്കറ്റില്‍ ഷെഫാലി വര്‍മയും (33) സ്മൃതി മന്ദാനയും (26) ചേര്‍ന്ന്് 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്മൃതിയെ പുറത്താക്കി എക്കിള്‍സ്റ്റണ്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. അധികം കഴിയും മുന്‍പേ ഷെഫാലിയും യാസ്തിക ഭാട്ട്യ (9)യും ജെമീമ റോഡ്രിഗസും (27) ദീപ്തി ശര്‍മയും (20) സ്‌നേഹ് റാണയും (0) മടങ്ങിയതോടെ ഭാരതം ഒന്നിന് 71 എന്ന നിലയില്‍ നിന്ന് ആറിന് 133 എന്ന നിലയിലേക്ക് വീണു. എന്നാല്‍ ഹര്‍മന്‍പ്രീതിനൊപ്പം പൂജാ വസ്ത്രാകര്‍ ചേര്‍ന്നതോടെ കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കാന്‍ ഭാരതത്തിനായി. ഇംഗ്ലണ്ടിനായി ചാര്‍ലി നാലും സോഫീ രണ്ടും വിക്കറ്റ് വീഴ്‌ത്തി.

Tags: Women's TestIndia-England
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അതിവേഗം ഷഫാലി: വനിതാ ടെസ്റ്റ്: ഭാരതത്തിന് ആദ്യദിനം 525, സ്മൃതി മന്ഥാനയ്‌ക്കും സെഞ്ചുറി

Cricket

ലക്ഷ്യം ഫൈനല്‍: ഭാരതം-ഇംഗ്ലണ്ട് മത്സരം ഗയാനയില്‍ രാത്രി എട്ടിന്

Cricket

ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ ജയം; ഭാരതത്തിന് പരമ്പര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീഹരി കെഎസ് യു മീഡിയ കോഓര്‍ഡിനേറ്റർ ; സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ വിറ്റത് പണം വാങ്ങി

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

‘കഥയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു, ഓപ്പറേഷൻ ത്രാൾ’ ഒരു രാഷ്‌ട്രീയ പ്രചാരണ സിനിമയല്ല’; വിവാദത്തിന് പ്രതികരണവുമായി ടീം

സ്വർണ വിലയില്‍ ഇന്നും വർധനവ് !

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് കേരള സർവകലാശാലയിൽ മൂന്നാം റാങ്ക്

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.