Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലുങ്കാനയ്‌ക്ക് കടഭാരമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് ആറ് ക്ഷേമപദ്ധതികള്‍; വേണ്ടത് ഒരു ലക്ഷം കോടി; പണം എങ്ങിനെ ഉണ്ടാക്കുമെന്നറിയാതെ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ഭരണത്തിലേറിയെങ്കിലും ജനങ്ങളോട് വാഗ്ദാനം ചെയ്ത പദ്ധതികള്‍ നിറവേറ്റാന്‍ പണം എവിടെനിന്നും കണ്ടെത്തുമെന്നറിയാതെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 11:25 pm IST
in India

ഹൈദരാബാദ്: കോണ്‍ഗ്രസ് ഭരണത്തിലേറിയെങ്കിലും ജനങ്ങളോട് വാഗ്ദാനം ചെയ്ത പദ്ധതികള്‍ നിറവേറ്റാന്‍ പണം എവിടെനിന്നും കണ്ടെത്തുമെന്നറിയാതെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ആറ് ക്ഷേമപദ്ധികളാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് നടപ്പാക്കാന്‍ വേണ്ടത് ഒരു ലക്ഷം കോടി. ഇത്രയും എങ്ങിനെ സമാഹരിക്കുമെന്നറിയാതെ കുഴങ്ങുകയാണ് തെലുങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍.

തെലുങ്കാനയിലെ സര്‍ക്കാര്‍ ബസുകള്‍ സ്ത്രീയാത്രക്കാരില്‍ നിന്നും മാത്രം ഒരു വര്‍ഷം നേടുന്ന വരുമാനം 2500 കോടി രൂപയാണ്. എന്നാല്‍ മുഴുവന്‍ സ്ത്രീകള്‍ക്കും സൗജന്യബസ് യാത്ര വാഗ്ദാനം ചെയ്തതോടെ ഈ വരുമാനം ഇല്ലാതാകും. ഇത്രയും തുക കോണ്‍ഗ്രസ് സര്‍ക്കാര്‍ അവിടുത്തെ റോഡ് ഗതാഗത വകുപ്പിന് നല്‍കേണ്ടിവരും. വാസ്തവത്തില്‍ കേരളത്തിലെ കെഎസ്ആര്‍ടിസി പോലെ തെലുങ്കാനയിലും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നഷ്ടത്തിലാണ്.

കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം കാര്‍ഷിക വായ്‌പ എഴുതിത്തള്ളുമെന്നതാണ് അടുത്ത വാഗ്ദാനം. ഇതിനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കിവെയ്‌ക്കേണ്ടത് 35000 കോടി രൂപയാണ്. ഇവിടെ ഏകദേശം 42 ലക്ഷം കര്‍ഷകരുണ്ട്.

റയ്തു ബറോസ എന്ന പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് 15000 രൂപയും കാര്‍ഷികത്തൊഴിലാളിക്ക് 12000 രൂപയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഈ തുക നല്‍കാമെന്നാണ് വാഗ്ദാനം.

ഈ എല്ല ജനക്ഷേമപദ്ധതികളും നടപ്പാക്കാന്‍ ആവശ്യമായത് ഒരു ലക്ഷം കോടി രൂപയാണ്. തെലുങ്കാനയിലെ വാര്‍ഷിക വരുമാനം 2.16 ലക്ഷമാണ്. ചെലവാകട്ടെ 2.12 ലക്ഷമാണ്.

എന്നാല്‍ തെലുങ്കാനയുടെ പൊതുക്കടം 3.57 ലക്ഷം കോടിയാണ്. ആ സംസ്ഥാനത്തിന്റെ മൊത്തം ജിഡിപിയുടെ ഏകേദശം 23.8 ശതമാനം വരും ഇത്.

 

 

Tags: farm loan waiverTelangana RTCfree bus trip for womenTelangana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നരഹരി ആയുധം വെച്ച് കീഴടങ്ങി

India

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

India

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

India

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.