Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദിയെ വിമര്‍ശിച്ച സി.ആര്‍.നീലകണ്ഠനോട് കയര്‍ത്ത് ഫക്രുദ്ദീന്‍ അലി; ‘പ്രധാനമന്ത്രി മോദിയെ പിന്തുയ്‌ക്കുന്നതിന് കാരണം ഇന്ത്യയിലെ പ്രകടമായ മാറ്റം’

മോദിയുടെ കീഴില്‍ ഇന്ത്യ മുന്നോട്ടു പോകുക തന്നെയാണെന്നും അതിന് ഐക്യരാഷ്‌ട്രസഭ വികസന പദ്ധതികളുടെ (യുഎന്‍ഡിപി) കണക്കുകള്‍ നോക്കിയാല്‍ മതിയെന്നും രാഷ്ടീയനിരീക്ഷനായ ഫക്രുദ്ദീന്‍ അലി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 09:38 pm IST
inKerala

മോദിയുടെ കീഴില്‍ ഇന്ത്യ മുന്നോട്ടു പോകുക തന്നെയാണെന്നും അതിന് ഐക്യരാഷ്‌ട്രസഭ വികസന പദ്ധതികളുടെ (യുഎന്‍ഡിപി) കണക്കുകള്‍ നോക്കിയാല്‍ മതിയെന്നും രാഷ്ടീയനിരീക്ഷനായ ഫക്രുദ്ദീന്‍ അലി. ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ തിളക്കമാര്‍ന്ന വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടയിലാണ് ഫക്രുദ്ദീന്‍ അലിയുടെ ഈ പ്രതികരണം. ഇടയില്‍ മോദിയെ എതിര്‍ക്കാന്‍ ശ്രമിച്ച സി.ആര്‍. നീലകണ്ഠനോട് ഫക്രുദ്ദീന്‍ കയര്‍ക്കുകയും ചെയ്തു.

നോട്ട് നിരോധനം ഗുണം ചെയ്തു
മോദിയുടെ ഭരണത്തില്‍ ജനങ്ങളുടെ ജീവിതത്തില്‍ പ്രകടമായ മാറ്റമുണ്ട്. നോട്ട് നിരോധനം ഇന്ത്യയെ തകര്‍ത്തു എന്നാണ് ഇടത് ബുദ്ധിജീവികളുടെ പ്രചാരണം. പക്ഷെ നോട്ട് നിരോധനം (ഡീമോണിറ്റൈസേഷന്‍) ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ ജനങ്ങള്‍ പോസിറ്റീവായാണ് കണ്ടത്. അതാണ് നോട്ട് നിരോധനത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പിലെ യോഗിയുടെ വിജയത്തിന് കാരണം. -ഫക്രുദ്ദീന്‍ അലി പറയുന്നു.

മോദി ഭരണത്തില്‍ തൊട്ടറിയാവുന്ന മാറ്റം

ഇതിനെ സി.ആര്‍. നീലകണ്ഠന്‍ എതിര്‍ത്തപ്പോള്‍ ‘സായിപ്പന്മാര്‍ പറയുന്ന ചില സൂചികകളും കണക്ക് പട്ടികകളും നോക്കി ഇവിടുത്തെ ബുദ്ധിജീവികള്‍ ഇന്ത്യയിലെ യാഥാര്‍ത്ഥ്യം കാണാന്‍ ശ്രമിക്കുന്നില്ല’. എന്നായിരുന്നു ഫക്രൂദ്ദീന്റെ മറുപടി. മോദിയുടെ ഭരണത്തില്‍ സംഭവിച്ച പ്രത്യക്ഷമായ തൊട്ടറിയാവുന്ന മാറ്റം നിങ്ങള്‍ കാണാത്തതാണ് പ്രശ്നമെന്നും ഫക്രുദ്ദീന്‍ അലി പറഞ്ഞു.

ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള ജനങ്ങളുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞു

‘കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യ കൂപ്പ് കുത്തുകയാണ്. ഇന്ത്യയെപ്പറ്റി നല്ലത് പറയുന്ന ഏത് ഇന്‍ഡക്സാണ് ഉള്ളത്? ‘- സി.ആര്‍. നീലകണ്ഠന്‍ ചോദിച്ചു. “ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള ജനങ്ങളുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞു. അത് ഐക്യരാഷ്‌ട്രസഭയുടെ കണക്കാണ്. മോദിയുടെ കീഴില്‍ ഇന്ത്യ ക്രമേണ ഉയര്‍ന്നുവരികയാണ്”.- ഫക്രുദ്ദീന്‍ അലി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു വികസനവും ഇന്ത്യയിലില്ലെന്നായിരുന്നു സി.ആര്‍. നീലകണ്ഠന്റെ അടുത്ത അഭിപ്രായം. എന്നാല്‍ മാനുഫാക്ചറിംഗ് രംഗത്തും മെയ്‌ക് ഇന്‍ ഇന്ത്യയിലൂടെയും മോദി ഇന്ത്യയില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയില്‍ പല രീതിയില്‍ ഉള്ള പ്രത്യക്ഷമായ മാറ്റങ്ങള്‍ക്കും കാരണം മോദിയാണ്. – ഫക്രുദ്ദീന്‍ പറയുന്നു.

 

 

 

Tags: make in indiaPLI schemeFakruddin AliC.R. NeelakandanModi ruledemonetisationManufacturing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.