Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാടപ്പള്ളി ഭഗവതീ ക്ഷേത്രം ഭിന്നശേഷി സൗഹൃദം; ആരാധനാലയങ്ങള്‍ക്ക് ഉത്തമ മാതൃകയായി ഒരു ക്ഷേത്രസന്നിധി

അവര്‍ക്ക് ഒരു ശുഭവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ചങ്ങനാശ്ശേരി മാടപ്പള്ളി ശ്രീഭഗവതീ ക്ഷേത്രം. ആരാധനാലയം ഭിന്നശേഷി സൗഹൃദമാകുന്നതിന്റെ ഉത്തമ മാതൃകയായിരിക്കുകയാണ് ഈ ക്ഷേത്ര സന്നിധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 11:52 am IST
inKerala, Kottayam
സക്ഷമ ചങ്ങനാശേരി താലൂക്ക് അധ്യക്ഷന്‍ ബൈജു കെ.ആര്‍. മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രത്തില്‍ സജ്ജമാക്കിയ റാമ്പിലൂടെ പ്രവേശിക്കുന്നു

സക്ഷമ ചങ്ങനാശേരി താലൂക്ക് അധ്യക്ഷന്‍ ബൈജു കെ.ആര്‍. മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രത്തില്‍ സജ്ജമാക്കിയ റാമ്പിലൂടെ പ്രവേശിക്കുന്നു

കോട്ടയം: സമൂഹത്തിന്റെ എല്ലാ ഇടങ്ങളിലേക്കും കടന്നെത്താന്‍ ശാരീരിക പരിമിതികളാല്‍ കഴിയാത്ത ഒരു വിഭാഗം നമുക്കിടയിലുണ്ട്. ഏറ്റവും നിസാരമായ ആഗ്രഹം പോലും ഉള്ളിലൊതുക്കാന്‍ വിധിക്കപ്പെട്ട ദിവ്യാംഗര്‍. ആരാധനാലയ ദര്‍ശനമുള്‍പ്പടെ അന്യമായവര്‍.

അവര്‍ക്ക് ഒരു ശുഭവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ചങ്ങനാശ്ശേരി മാടപ്പള്ളി ശ്രീഭഗവതീ ക്ഷേത്രം. ആരാധനാലയം ഭിന്നശേഷി സൗഹൃദമാകുന്നതിന്റെ ഉത്തമ മാതൃകയായിരിക്കുകയാണ് ഈ ക്ഷേത്ര സന്നിധി. ദിവ്യാംഗര്‍ക്ക് ഇനി ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ വീല്‍ ചെയറിലെത്തി ദര്‍ശനം നടത്താം.

മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രം ഞായറാഴ്ച മുതല്‍ ഭിന്നശേഷി സൗഹൃദമായി. ദിവ്യാംഗ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സമദൃഷ്ടി ക്ഷമതാവികാസ് മണ്ഡല്‍ (സക്ഷമ) ആണ് ഈ സുപ്രധാന തീരുമാനത്തിന് പിന്നില്‍. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ സക്ഷമ സംസ്ഥാന സമിതി അംഗം ഒ.ആര്‍. ഹരിദാസ്, ക്ഷേത്രം പ്രസിഡന്റ് പി.ഡി. ബാലകൃഷ്ണന് വീല്‍ ചെയറുകള്‍ കൈമാറി മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രത്തെ ഭിന്നശേഷി സൗഹൃദമായി പ്രഖ്യാപിച്ചു.

ചടങ്ങില്‍ സക്ഷമ കോട്ടയം ജില്ലാ സെക്രട്ടറി എന്‍. ശ്രീജിത്ത്, ദേവസ്വം നിര്‍വ്വാഹക സമിതി സെക്രട്ടറി മുരളീധരന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായി. സക്ഷമ ചങ്ങനാശേരി താലൂക്ക് അധ്യക്ഷന്‍ ബൈജു കെ.ആര്‍. പുതിയ സൗകര്യം പ്രയോജനപ്പെടുത്തി വീല്‍ചെയറില്‍ ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തി.

വീല്‍ചെയറില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ വാതിലിലൂടെ നാലമ്പലത്തില്‍ പ്രവേശിച്ച് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്താനാകുന്ന വിധത്തിലാണ് റാമ്പ്് സജ്ജമാക്കിയിരിക്കുന്നത്. ദേവസ്വം നിര്‍വാഹക സമിതി അംഗം വിഷ്ണു നമ്പൂതിരി, സിഎ സൈന്‍സ് ഉടമ ജോസ് ആമ്പല്ലൂരിന് വേണ്ടി സുരേഷ് കെ.എസ് എന്നിവരാണ് വീല്‍ചെയറുകള്‍ കൈമാറിയത്.

സക്ഷമ കോട്ടയം ജില്ലാ സെക്രട്ടറി എന്‍. ശ്രീജിത്താണ് ക്ഷേത്രത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ക്ഷേത്രം ഭിന്നശേഷി സൗഹൃദമാക്കേണ്ടതിന്റെ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് സക്ഷമയുടെ ചങ്ങനാശ്ശേരി താലൂക്ക് ദിവ്യാംഗ സമിതി സെക്രട്ടറി സനീഷ് കെ.എസ്, സമിതി അംഗം പ്രമോദ് ടി.ജി. എന്നിവര്‍ ഇതിനായി മുന്‍കൈയെടുത്തു. ആശ്വാസം തേടലിന്റെ പലവഴികളില്‍ ഒന്നായ ഈശ്വരദര്‍ശനം ശാരീരിക-മാനസിക വെല്ലുവിളികളുടെ പേരില്‍ നിഷേധിക്കപ്പെടരുതെന്ന കാഴ്ചപ്പാടാണ് സക്ഷമയുടെ ഈ ഇടപെടലിന് പിന്നില്‍. എല്ലാ ആരാധനാലയങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്നാണ് സക്ഷമയുടെ ആവശ്യം.

Tags: kottayamTemple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.