Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീരാമവിഗ്രഹ പ്രതിഷ്ഠാദിനത്തില്‍ ദീപോത്സവം; വിദ്യാഭ്യാസപരിസ്ഥിതി മേഖലകളിലെ ക്രിയാത്മകമായ പരിവര്‍ത്തനത്തിന് സജീവ പങ്കാളിത്തം വഹിക്കണം: എബിവിപി

പരിവര്‍ത്തന കാലഘട്ടത്തില്‍ രാജ്യം വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പരമാവധി കഴിവുകള്‍ പ്രയോജനപ്പെടുത്തി മുന്നോട്ടു പോകണമെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല ആവശ്യപ്പെട്ടു. 69ാം ദേശീയ സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 11:13 am IST
inIndia, ABVP
എബിവിപി 69ാം ദേശീയ സമ്മേളന തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞ വല്‍ക്യ ശുക്ല സംസാരിക്കുന്നു. ഹര്‍ഷ് അത്രി, ശിവാംഗി ഖര്‍വാള്‍, അശുതോഷ് സിങ്, തുഷാര്‍ ദേധ എന്നിവര്‍ സമീപം.

എബിവിപി 69ാം ദേശീയ സമ്മേളന തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞ വല്‍ക്യ ശുക്ല സംസാരിക്കുന്നു. ഹര്‍ഷ് അത്രി, ശിവാംഗി ഖര്‍വാള്‍, അശുതോഷ് സിങ്, തുഷാര്‍ ദേധ എന്നിവര്‍ സമീപം.

ന്യൂദല്‍ഹി: വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ക്രിയാത്മകമായ പരിവര്‍ത്തനത്തിന് സജീവപങ്കാളിത്തം വഹിക്കാന്‍ വിദ്യാര്‍ത്ഥികളോടും യുവാക്കളോടും ആഹ്വാനം ചെയ്ത് എബിവിപി. പരിവര്‍ത്തന കാലഘട്ടത്തില്‍ രാജ്യം വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പരമാവധി കഴിവുകള്‍ പ്രയോജനപ്പെടുത്തി മുന്നോട്ടു പോകണമെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല ആവശ്യപ്പെട്ടു. 69ാം ദേശീയ സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നിലനല്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പരിഹാരം കാണണം. ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണം. വിവിധ മേഖലകളില്‍ എബിവിപി നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ഉടനടി ഫലം കണ്ടിട്ടുണ്ട്. വരുംവര്‍ഷങ്ങളിലും വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ആവശ്യങ്ങള്‍ക്കായി സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുന്ന ജനുവരി 22ന് എബിവിപി ദീപോത്സവമായി രാജ്യമെങ്ങും ആഘോഷിക്കും. യുവതലമുറയ്‌ക്ക് ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ടാണിത്. അന്ന് എല്ലാവീടുകളിലും ദീപങ്ങള്‍ തെളിയിക്കാന്‍ എബിവിപി ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രമേയം എബിവിപി ദേശീയ നിര്‍വ്വാഹക സമിതി യോഗം പാസാക്കി. ചരിത്രപരമായ സ്ത്രീ സംവരണബില്‍ കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാരിനെയും ദേശീയ നിര്‍വ്വാഹക സമിതി യോഗം മറ്റൊരു പ്രമേയത്തിലൂടെ അഭിനന്ദിച്ചു.

യുവജനങ്ങള്‍ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കണം, പാരിസ്ഥിതിക സന്തുലിതാവസ്ഥയ്‌ക്ക് മനഃസാക്ഷിപരമായ വികസനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും ഊര്‍ജ്ജസ്വലമായ കാമ്പസിനും വേണ്ടിയുള്ള ഉറച്ച നടപടികള്‍, ആഗോള ക്ഷേമാധിഷ്ഠിത ഭാരതീയ നയതന്ത്രം തുടങ്ങി നാല് പ്രമേയങ്ങള്‍ ദേശീയ സമ്മേളനം പാസ്സാക്കി. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനജില്ലാതല കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു.

ക്യാമ്പസിലെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജനുവരി മുതല്‍ ‘പരിസര്‍ ചലോ അഭിയാന്‍’ ആരംഭിക്കാനും സമ്മേളനം തീരുമാനിച്ചു. എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍, എബിവിപി ദേശീയ മീഡിയ കണ്‍വീനര്‍ അശുതോഷ് സിങ്, എബിവിപി ദല്‍ഹി സംസ്ഥാന സെക്രട്ടറി ഹര്‍ഷ് അത്രി, ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് തുഷാര്‍ ദേധ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: ABVP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.