Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പരിചയ സമ്പന്നരായ പോലീസുകാരില്ല; തിരക്ക് നിയന്ത്രണം പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 02:39 am IST
inNews
തീര്‍ത്ഥാടകരെ പതിനെട്ടാം പടി കയറ്റി വിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍

തീര്‍ത്ഥാടകരെ പതിനെട്ടാം പടി കയറ്റി വിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍

ശബരിമല: ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസുകാര്‍ കാര്യക്ഷമമല്ലാതെ വന്നതോടെ തിരക്ക് നിയന്ത്രണം പൂര്‍ണ്ണമായി പാളി. പരിചയ സമ്പന്നരായ പോലീസുകാര്‍ ശബരിമല ഡ്യൂട്ടിക്ക് ഉണ്ടാകുമ്പോള്‍ മണിക്കൂറുകള്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വരില്ല.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതിദിനം 90,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും ബാക്കിയുള്ളവരെ സ്‌പോട്ട് ബുക്കിങിലൂടെയും സന്നിധാനത്ത് ദര്‍ശനം നടത്തിയിരുന്നു. ആറ് മണിക്കൂറിലധികം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കാത്ത് നില്‍ക്കേണ്ടി വന്നിരുന്നില്ല.

അന്ന് പരിചയ സമ്പന്നരായ പോലീസുകാരായിരുന്നു സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇക്കുറി ദര്‍ശന സമയം ദീര്‍ഘിപ്പിച്ചും വെര്‍ച്വല്‍ ക്യു ബുക്കിങ് കുറച്ചും തിരക്ക് നിയന്ത്രിക്കാന്‍ വൃഥാ ശ്രമം നടക്കുമ്പോള്‍ സന്നിധാനത്തെ തിരക്ക് നിയന്ത്രണത്തില്‍ പരിചയ സമ്പന്നരായ പോലീസുകാര്‍ നവകേരള സദസിന് സുരക്ഷയൊരുക്കുന്ന തിരക്കിലാണ്. താരതമ്യേനെ പുതുമുഖങ്ങളാണ് ഇക്കുറി ശബരിമല ഡ്യൂട്ടിയ്‌ക്ക് ഉള്ളത്.

നേരത്തേ തിരക്ക് കൂടുതല്‍ അനുഭവപ്പെടാറുള്ള ഡിസംബറിലെ ആദ്യ ആഴ്ചകളില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതില്‍ പരിചയ സമ്പത്തുള്ള മേലുദ്യോഗസ്ഥരും പോലീസുകാരുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. വിര്‍ച്വല്‍ ക്യൂ ബുക്കിങ് അന്നും പ്രതിദിനം 90,000 ആയിരുന്നു. അതനുസരിച്ചുള്ള തിരക്കും ക്യൂവും ഉണ്ടായിരുന്നു. അന്നൊക്കെ ക്യൂവിന്റെ ദൈര്‍ഘ്യം ആറു മണിക്കൂറില്‍ താഴെയായിരുന്നു.

ഇക്കുറി എല്ലാം താളം തെറ്റി. തിരക്ക് നിയന്ത്രിക്കാന്‍ താരതമ്യേനെ പുതുമുഖങ്ങളായ പോലീസുകാരാണ് പമ്പയിലും സന്നിധാനത്തുമുള്ളത്. തീര്‍ത്ഥാടക പ്രവാഹം മുന്‍കൂട്ടിയറിയാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. നിലവില്‍ വരുന്നവരെ എങ്ങനെ നിയന്ത്രിക്കുമെന്ന കാര്യത്തിലും ഇവര്‍ക്ക് വ്യക്തതയില്ല. പമ്പ, സന്നിധാനം എസ്.ഓമാരുടെ കീഴില്‍ പരിചയ സമ്പത്തുള്ള ഡിവൈഎസ്പിമാര്‍, ഇന്‍സ്പെക്ടര്‍മാര്‍, എസ് ഐമാര്‍ എന്നിവര്‍ നേരിട്ടിറങ്ങി തിരക്ക് നിയന്ത്രിക്കും.

വടം കെട്ടി തടയേണ്ടപ്പോള്‍ അത് ചെയ്യും. നിലയ്‌ക്കലിലും പത്തനംതിട്ടയിലും ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകരെ നിയന്ത്രിച്ചു നിര്‍ത്തും. സന്നിധാനത്ത് തിരക്ക് കുറയുന്ന മുറയ്‌ക്ക് ഇവിടെ നിന്നുള്ളവരെ കടത്തി വിടും. ഇത്തവണ ഇതൊന്നും കാര്യക്ഷമമായി നടത്താന്‍ ആദ്യദിവസങ്ങളില്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. ഇതു കാരണം 18 മണിക്കൂര്‍ വരെ തീര്‍ത്ഥാടകര്‍ക്ക് ക്യൂവില്‍ നിന്ന് നരകിക്കേണ്ടി വന്നു. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനാണ് സാധ്യത. ദര്‍ശന സമയം കൂട്ടിയും വിര്‍ച്വല്‍ ക്യു ബുക്കിങ് പതിനായിരം കുറച്ചും ഈ പ്രതിസന്ധി മറികടക്കാനാണ് നീക്കം

 

Tags: police officerAyyappa devoteesSABARIMALA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പദ്മശ്രീ എന്‍. പുരുഷോത്തമ മല്ല്യ അന്തരിച്ചു

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂദല്‍ഹിയിലെത്തിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമാഫോസ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

ബ്രിക്‌സിന് ഇന്ന് തുടക്കം;

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.