Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സന്താനസൗഭാഗ്യദായനി മേച്ചേരി അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 06:31 pm IST
inSamskriti

സന്താനസൗഭാഗ്യത്തിന് അനുഗ്രഹം തേടി ഒട്ടേറെ ദമ്പതികളെത്തുന്ന ദേവസ്ഥാനമാണ് നെയ്യാറ്റിന്‍കര, മഞ്ചവിളാകത്തിന് അടുത്തുള്ള തത്തിയൂര്‍ മേച്ചേരി യക്ഷിയമ്മ ക്ഷേത്രം. ഇടം കൈയില്‍ കുഞ്ഞും വലംകൈയില്‍ ശൂലവുമായി അത്യപൂര്‍വമായൊരു ദേവീ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച് പ്രസാദം കഴിച്ചു മടങ്ങിയാല്‍ വൈകാതെ സന്താനലബ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. മാംഗല്യഭാഗ്യത്തിനും സുഖകരമായ ദാമ്പത്യത്തിനുമെല്ലാം ഈ തിരുനടയിലെത്തി പ്രാര്‍ഥിക്കുന്നവര്‍ നിരവധിയാണ്.

ഐതിഹ്യം

മഹാമാന്ത്രികനായിരുന്നു മേച്ചേരി തറവാട്ടിലെ കാരണവരായിരുന്നു ശങ്കരപിള്ള. അദ്ദേഹം എല്ലാമാസവും ഭാര്യയോടൊപ്പം കുമാരകോവിലിലും മേലാംകോട് യക്ഷിയമ്മ ക്ഷേത്രത്തിലും ദര്‍ശനം നടത്താറുണ്ടായിരുന്നു. ഒരിക്കല്‍ ദേവീദര്‍ശനം നടത്തുന്നതിനിടെ, ‘എന്റെ കൂടെ വന്നാല്‍ ഇതിനേക്കാള്‍ നന്നായി തെക്കത് പണികഴിപ്പിച്ച് കുടിയിരുത്താം’ എന്ന് അദ്ദേഹം പറയുകയുണ്ടായി. അതനുസരിച്ച് ദേവീചൈതന്യം അദ്ദേഹത്തോടൊപ്പം തറവാട്ടിലേക്ക് പോന്നു എന്നാണ് ഐതിഹ്യം. പിന്നീട് ചെറിയൊരു അമ്പലം പണിത് ദേവിയെ അവിടെ കുടിയിരുത്തുകയായിരുന്നു. ക്ഷേത്രത്തിലെ പ്രധാനവിഗ്രഹത്തിനു പിറകിലായി ഉഗ്രരൂപിണിയായ ദേവിയുടെ പഴയൊരു ചിത്രമുണ്ട്. പച്ചിലച്ചാറ് ഉപയോഗിച്ചു വരച്ച ചിത്രം അധികനേരം നോക്കിനില്ക്കാനാവില്ല. ക്ഷേത്രത്തില്‍ മഹാഗണപതി, നാഗര്‍, മന്ത്രമൂര്‍ത്തി തുടങ്ങിയ ഉപദേവതകളുമുണ്ട്.

ഈ കുടുംബത്തിലും നാട്ടിലും സന്താനങ്ങളില്ലാത്ത ഒരു വീടുപോലുമില്ലെന്നതാണ് സവിശേഷത. ചൊവ്വയും വെള്ളിയും വെളുത്തവാവിനും ആയില്യത്തിനും ഇവിടെ പ്രത്യേക പൂജകളുണ്ട്.

Tags: തിരുനടയില്‍Mecheri AmmaTathiyur Mecheri Yakshiamma Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തിരുനടയില്‍: ശനിദോഷമകറ്റുന്ന അനന്തപുരിയിലെ മാര്‍ക്കണ്ഡേയ ധര്‍മ്മ ശാസ്താവ്

Samskriti

തിരുനടയില്‍: ആശ്രിതരെ കൈവിടാതെ മേലേവിള ശ്രീഭദ്രകാളി

Samskriti

തിരുനടയില്‍: കാല്‍ നൂറ്റാണ്ടിനിടയിലെ ശ്രീരാമവില്യം കഴകം

Samskriti

ഭഗവാനു കുട്ടികള്‍ക്കും ഇതു ദധ്യന്നമാസം; രാപ്പാളിലെ കുട്ടിക്കുറുമ്പന്‍ ഉണ്ണിക്കണ്ണന്‍

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ തൃക്കേട്ട പുറപ്പാടിന് പോലീസ് ഗാര്‍ഡ്ഓഫ് ഓണര്‍ നല്കുന്നു
Samskriti

തൃപ്പുണിത്തുറയും ശ്രീപൂര്‍ണ്ണത്രയീശനും

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.