Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

രണ്ടാം ട്വന്റി20യും തോറ്റു; ഇംഗ്ലണ്ട് വനിതകള്‍ക്ക് പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 01:59 am IST
inCricket
ഭാരത താരം ഹര്‍മന്‍പ്രീത് കൗറിനെ പുറത്താക്കിയ ഇംഗ്ലണ്ട് ബൗളര്‍ നാറ്റ് സ്‌കൈവര്‍ ബ്രന്റിന്റെ ആഹ്ലാദം

ഭാരത താരം ഹര്‍മന്‍പ്രീത് കൗറിനെ പുറത്താക്കിയ ഇംഗ്ലണ്ട് ബൗളര്‍ നാറ്റ് സ്‌കൈവര്‍ ബ്രന്റിന്റെ ആഹ്ലാദം

മുംബൈ: വനിതാ ട്വന്റി20 പരമ്പരയില്‍ രണ്ടാം മത്സരത്തിലും ഭാരതത്തിന് തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് വനിതകള്‍ നാല് വിക്കറ്റിനാണ് ഭാരതത്തെ തോല്‍പ്പിച്ചത്. മൂന്ന് മത്സര പരമ്പരയില്‍ സന്ദര്‍ശകര്‍ 2-0ന് മുന്നിലായി.

ആദ്യ മത്സരം നടന്ന വാംഖഡെയില്‍ തന്നെയാണ് രണ്ടാം മത്സരവും ഇന്നലെ നടന്നത്. ബൗളിങ്ങ്‌ന് അനുകൂലമായി തിരിഞ്ഞ പിച്ചില്‍ ഇന്നലെ ഭാരത താരങ്ങള്‍ ആദ്യം ബാറ്റ് ചെയ്ത് 80 റണ്‍സില്‍ ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വിജയിക്കാനായത് ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ്. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ഭാരത നിരയില്‍ ജമീമ റോഡ്രിഗസ്(30) മാത്രമാണ് മികച്ചു നിന്നത്. ബാക്കിയുള്ളവരില്‍ ഓപ്പണര്‍ സ്മൃതി മന്ദാന(10) മാത്രമാണ് രണ്ടക്കം കടന്നത്. ഇംഗ്ലണ്ടിനായി പന്തെടുത്തവരെല്ലാം വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങില്‍ ആലീസ് കാപ്‌സി നേടിയ 25 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. സോഫീ എക്ലെസ്റ്റോണും(ഒമ്പത്) ഹീതര്‍ നൈറ്റും(ഏഴ്) പുറത്താകാതെ നിന്നു.

Tags: Twenty20 seriesEngland Women
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Cricket

ത്രിരാഷ്‌ട്ര പരമ്പര പാകിസ്ഥാന്

Cricket

പരമ്പര പിടിക്കാന്‍ സൂര്യയും കൂട്ടുകാരും; ബംഗ്ലാദേശിനെതിരെ ഇന്ന് രണ്ടാം ട്വന്റി20

Cricket

ബംഗ്ലാദേശിനെ അമേരിക്ക അഞ്ച് വിക്കറ്റിന് തകര്‍ത്തു

Cricket

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര: തൂത്തുവാരാന്‍ ഭാരത വനിതകള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.