Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മുഖ്യമന്ത്രി അനാവശ്യമായി കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അപലപനീയം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 11:35 pm IST
in News
ലീഗല്‍ സെല്‍ സംസ്ഥാന സമിതി യോഗം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. പി. മനോജ്കുമാര്‍, അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, അഡ്വ. ദിലീപ്കുമാര്‍ എന്നിവര്‍ സമീപം

ലീഗല്‍ സെല്‍ സംസ്ഥാന സമിതി യോഗം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. പി. മനോജ്കുമാര്‍, അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, അഡ്വ. ദിലീപ്കുമാര്‍ എന്നിവര്‍ സമീപം

കൊച്ചി: സാമ്പത്തിക അച്ചടക്കം പാലിക്കാതെ ധൂര്‍ത്തും അഴിമതിയും മുഖമുദ്രയാക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം കേന്ദ്രസര്‍ക്കാരിനാണെന്ന രീതിയില്‍ പ്രചരണം നടത്തുന്നത് അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന സമിതി യോഗം എറണാകുളം ജില്ലാ ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി നില്‍ക്കുകയാണ്. കേരളത്തില്‍ സാമ്പത്തിക അച്ചടക്കം ഇല്ലാത്ത ഗവണ്‍മെന്റ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത.് കേന്ദ്രം സമയാസമയത്ത് കേരളത്തിന് അര്‍ഹമായതെല്ലാം നല്‍കുന്നുണ്ട്. കേരളത്തോട് പ്രത്യേക പരിഗണനയാണ് കേന്ദ്ര ഗവണ്‍മെന്റ് എല്ലാ വിഷയത്തിലും കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടതു സര്‍ക്കാര്‍ ജൂനിയര്‍ അഭിഭാഷകരുടെ നിലനില്‍പ്പിന് യാതൊരു സഹായവും നാളിതുവരെ ചെയ്തിട്ടില്ല. പ്രാക്ടീസ് തുടങ്ങുന്ന ജൂനിയര്‍ അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ ചുരുങ്ങിയത് മൂന്നു വര്‍ഷത്തേക്ക് 5000 രൂപ വീതം സ്‌റ്റൈപ്പന്റ് നല്‍കണം. സര്‍ക്കാര്‍ അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് കളക്ട് ചെയ്യുകയും അഭിഭാഷകര്‍ക്ക് അതില്‍ നിന്ന് നയാപൈസയുടെ പ്രയോജനം ചെയ്യാതെ ഇരിക്കുന്നത് ഗുരുതരമായ കാര്യമാണ്. ഇടത് സര്‍ക്കാര്‍ എല്ലാ മേഖലയിലും ഫണ്ട് സര്‍ക്കാരിലേക്ക് കൂട്ടാനാണ് ശ്രമിക്കുന്നത് എന്നാല്‍ അത് അര്‍ഹരായവര്‍ക്ക് നല്‍കുന്നതിന് പകരം മന്ത്രിമാര്‍ക്കും കൂടെയുള്ളവര്‍ക്കും ധൂര്‍ത്തടിക്കാനുള്ള അവസരമാക്കി മാറ്റുകയാണ.് നവകേരള സദസ് സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേന്ദ്രസര്‍ക്കാര്‍ നിയമരംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സംസ്ഥാന സമിതി വിലയിരുത്തി.

ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ പി. കൃഷ്ണദാസ് അധ്യക്ഷനായി. ഇന്‍ ചാര്‍ജ് അഡ്വ. പി. മനോജ്കുമാര്‍, സംസ്ഥാന ജോ. കണ്‍വീനര്‍മാരായ അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, അഡ്വ. ദിലീപ്കുമാര്‍, അഡ്വ. സിനു ജി. നാഥ,് അഡ്വ. പി. വന്ദന എന്നിവര്‍ സംസാരിച്ചു.

 

Tags: bjpCentral GovernmentKerala Chief Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

News

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

India

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.