Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു ട്രാന്‍സ് ജെന്‍ഡറുമായി നേരിട്ട് അവരുടെ പ്രശ്നങ്ങള്‍ സംസാരിച്ച ആദ്യത്തെ പ്രധാനമന്ത്രിയെന്ന് മോദിയെക്കുറിച്ച് ട്രാന്‍സ് ജെന്‍ഡര്‍ തനുശ്രീ

ഒരു ട്രാന്‍സ് ജെന്‍ഡറുമായി അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് സംസാരിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാറി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ട്രാന്‍സ് ജെന്‍ഡറുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചുമനസ്സിലാക്കുന്നതെന്ന് ട്രാന്‍സ് ജെ‍ന്‍ഡര്‍ തനുശ്രീ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 07:08 pm IST
inIndia
ചണ്ഡീഗഢില്‍ ട്രാന്‍ജെന്‍ഡര്‍ മോണയുമായി വീഡിയോകോണ്‍ഫറന്‍സില്‍ മോദി സംസാരിക്കുന്നു (ഇടത്ത്) ട്രാന്‍സ് ജെന്‍ഡര്‍ മോണ (നടുവില്‍) ട്രാന്‍സ് ജെന്‍ഡന്‍ തനുശ്രീ (വലത്ത്)

ചണ്ഡീഗഢില്‍ ട്രാന്‍ജെന്‍ഡര്‍ മോണയുമായി വീഡിയോകോണ്‍ഫറന്‍സില്‍ മോദി സംസാരിക്കുന്നു (ഇടത്ത്) ട്രാന്‍സ് ജെന്‍ഡര്‍ മോണ (നടുവില്‍) ട്രാന്‍സ് ജെന്‍ഡന്‍ തനുശ്രീ (വലത്ത്)

ന്യൂദല്‍ഹി: ഒരു ട്രാന്‍സ് ജെന്‍ഡറുമായി അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് സംസാരിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാറി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ട്രാന്‍സ് ജെന്‍ഡറുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചുമനസ്സിലാക്കുന്നതെന്ന് ട്രാന്‍സ് ജെ‍ന്‍ഡര്‍ തനുശ്രീ പറഞ്ഞു.

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായാണ് മോദി തനുശ്രീയുമായി സംസാരിച്ചത്. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപദ്ധതികള്‍ അതിന്റെ ഗുണഭോക്താക്കളില്‍ നേരിട്ട് എത്തുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി മോദി രൂപകല്‍പന ചെയ്ത പരിപാടിയാണ് വികസിത് ഭാരത് സങ്കല്‍പ് യാത്ര. ഇതിന്റെ ഭാഗമായി രാജ്യത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും സര്‍ക്കാര്‍ പ്രതിനിധികളും മന്ത്രിമാരും എത്തി കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലേ എന്ന് ഉറപ്പുവരുത്തും.

നാഗ്പൂരില്‍ നിന്നുള്ള ട്രാന്‍സ് ജെന്‍ഡറാണ് തനുശ്രീ. അവര്‍ പറയുന്നു: “പ്രധാനമന്ത്രി നരേന്ദ്രമോദി ട്രാന്‍ഡ്ജെന്‍ഡറുമായി നേരിട്ട് സംസാരിച്ചുവെന്നതില്‍ സന്തോഷമുണ്ട്. ട്രാന്‍സ് ജെന്‍ഡറുകളുടെ ഭാവി ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ട്രാന്‍സ് ജെന്‍ഡര്‍ സമുദായത്തെക്കുറിച്ച് ചിന്തിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.”- തനുശ്രീ പറയുന്നു.

അവരുടെ വിവാഹജീവിതം, നിലനില്‍പ് എന്നീ കാര്യങ്ങളില്‍ ട്രാന്‍സ് ജെന്‍ഡറുകളോട് സര്‍ക്കാര്‍ കാര്യങ്ങള്‍ തിരക്കുന്നതില്‍ സന്തോഷമുണ്ട്. മോദിയുമായി സംസാരിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായി ഞങ്ങള്‍ ഈ സമൂഹത്തില്‍ ഒറ്റയ്‌ക്കല്ല. വലിയൊരു പ്രചോദനമായിരുന്നു അത്. “- തനുശ്രീ പറഞ്ഞു.

“ഞങ്ങളുടെ ഈ സമൂഹത്തിന്റെ ഭാഗമാണ്. സമൂഹം ഞങ്ങളെ സ്വീകരിച്ചുകാണുന്നതില്‍ സന്തോഷമുണ്ട് – തനുശ്രീ പറയുന്നു.

പ്രധാനമന്ത്രി ട്രാന്‍സ് ജെ‍ന്‍ഡറുകളുമായി സംസാരിച്ച പരിപാടി ഇന്ത്യയിലെ മുഴുവന്‍ ട്രാന്‍സ് ജെന്‍ഡറുകളും ആവേശത്തോടെയാണ് വീക്ഷിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി സംവദിക്കുക, അവരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുക എന്ന മോദിയുടെ വന്‍നീക്കത്തിന്റെഭാഗമായാണ് മോദി വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി ട്രാന്‍സ് ജെന്‍ഡറുമായി സംസാരിച്ചത്.

ചണ്ഡീഗഡിലെ മോണ എന്ന ട്രാന്‍സ് ജെന്‍ഡറുമായും മോദി സംസാരിച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയാണ് മോണ. ചണ്ഡീഗഡില്‍ ചായക്കട നടത്തുന്ന മോണയ്‌ക്ക് പ്രധാനമന്ത്രിയുടെ സ്വനിധി സ്കീം പ്രകാരമാണ് ധനസഹായം ലഭിച്ചത്. ആദ്യ തവണ പതിനായിരം രൂപയും രണ്ടാം തവണ ഇരുപതിനായിരം രൂപയും മൂന്നാം തവണ 50,000 രൂപയും ലഭിച്ചതായി മോണ വീഡിയോ കോണ്‍ഫറന്‍സില്‍ വന്ന മോദിയോ് പറഞ്ഞു. സിറ്റി കോര്‍പറേഷന്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കാണ് ധനസഹായം കൈമാറിയതെന്നും മോണ പറഞ്ഞു മൂന്ന് തവണയും പലിശ രഹിത വായ്‌പയാണ് സര്‍ക്കാര്‍ നല്‍കിയതെന്നും മോദി വ്യക്തമാക്കി. സബ് കാ സാത് സബ് കാ വികാസ് എന്നതാണ് സര്‍ക്കാര്‍ നയമെന്നും അതിന്റെ ഭാഗമായാണ് സ്വനിധി പദ്ധതി വഴി പണം നല്‍കിയതെന്നും മോദി പറഞ്ഞു.

അസമിലെ ഒരു റെയില്‍വേ സ്റ്റേഷനിലെ മുഴുവന്‍ കടകളും നടത്തുന്നത് ട്രാന്‍സ് ജെന്‍ഡറുകളാണെന്നും അവരുടെ ബിസിനസ് മെച്ചപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു. ചായക്കട വിജയമാക്കിയ മോണയെ മോദി അഭിനന്ദിക്കുകയും ചെയ്തു.

Tags: Viksit Rashtra Sankalp yatramodiTransgenderPMModiTransgender TanushreeTransgender MonaSvanidhi schemeSabka saath sabka vikas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.