Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പലസ്തീനെ തൊഴിലാളികള്‍ പിന്തുണച്ചു; ലോകത്തിലെ ഏറ്റവും വലിയ കാപ്പിക്കടശൃംഖല തകരുന്നു;1100 കോടി ഡോളര്‍ മൂല്യമിടിഞ്ഞ് സ്റ്റാര്‍ബക്സ്

ആഗോളതലത്തിലെ ഏറ്റവും വലിയ കാപ്പിക്കടശൃംഖലയാണ് സ്റ്റാര്‍ബക്സ്. പക്ഷെ അവിടുത്തെ തൊഴിലാളികള്‍ പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതോടെ സ്റ്റാര്‍ബക്സിനെ യൂറോപ്പിലും അമേരിക്കയിലും വെറുപ്പിന്റെ കേന്ദ്രമാക്കിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 09:03 pm IST
in Business

വാഷിംഗ്ടണ്‍: ആഗോളതലത്തിലെ ഏറ്റവും വലിയ കാപ്പിക്കടശൃംഖലയാണ് സ്റ്റാര്‍ബക്സ്. പക്ഷെ അവിടുത്തെ തൊഴിലാളികളുടെ ഒരു ചെറിയ എടുത്തുചാട്ടം സ്റ്റാര്‍ബക്സിനെ യൂറോപ്പിലും അമേരിക്കയിലും വെറുപ്പിന്റെ കേന്ദ്രമാക്കിയിരിക്കുന്നു. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിനിടയില്‍ സ്റ്റാര്‍ബക്സിന്റെ തൊഴിലാളി യൂണിയനായ സ്റ്റാര്‍ബക്സ് വര്‍ക്കേഴ്സ് യുണൈറ്റഡ് പലസ്തീന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതോടെയാണ് സ്റ്റാര്‍ബക്സ് എന്ന ലോകത്തിലെ ഏറ്റവും വലിയ കാപ്പിക്കടശൃംഖലയ്‌ക്ക് വിനയായത്. ഇവിടുത്തെ തൊഴിലാളികളെ ബാരിസ്റ്റകള്‍ എന്നാണ് വിളിക്കുക. ഈ ബാരിസ്റ്റകളുടെ യൂണിയനാണ് പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പോസ്റ്റിട്ടത്.

ഇതോടെ അമേരിക്കയിലെ സിയറ്റില്‍ ആസ്ഥാനമായ സ്റ്റാര്‍ബക്സില്‍ കാപ്പികുടിക്കാനെത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. അമേരിക്കയില്‍ മാത്രമല്ല, യൂറോപ്പിലെയും സ്റ്റാര്‍ബക്സ് കടകളില്‍ വില്‍പന താഴോട്ട് പോയി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റാര്‍ബക്സ് വിപണി മൂല്യം 1100 കോടി ഡോളറാണ് കുറഞ്ഞത്. കഴിഞ്ഞ എത്രയോ ദിവസങ്ങളായി സ്റ്റാര്‍ബക്സ് ഓഹരിവില ഇടിയുകയാണ്. ഒരു ഓഹരിക്ക് 115 ഡോളര്‍ വിലയുണ്ടായിരുന്ന സ്റ്റാര്‍ബക്സ് ഓഹരിയുടെ ഇപ്പോഴത്തെ വില 95.8 ഡോളര്‍ മാത്രമാണ്. 1992ല്‍ യുഎസ് ഓഹരിവിപണയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്റ്റാര്‍ബക്സ് ഓഹരിവില ഇതുപോലെ കുത്തനെ ഇടിയുന്നത്.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ബിസിനസാണ് സ്റ്റാര്‍ബക്സിന്റെ പ്രധാന വരുമാനം. സ്റ്റാര്‍ ബക്സിനെക്കുറിച്ച് വിക്കി പീഡിയ പറയുന്നത് ഇതാണ് :”2022 നവംബർ വരെ, കമ്പനിക്ക് 80 രാജ്യങ്ങളിലായി 35,711 സ്റ്റോറുകളുണ്ട്, അതിൽ 15,873 എണ്ണം യുണൈറ്റഡ് സ്റ്റേറ്റ്സിലാണ്. സ്റ്റാർബക്‌സിന്റെ യുഎസ് ആസ്ഥാനമായുള്ള സ്റ്റോറുകളിൽ 8,900-ലധികം കമ്പനികൾ പ്രവർത്തിക്കുന്നു, ബാക്കിയുള്ളവ ലൈസൻസുള്ളവയാണ്. ലോകത്ത് കാപ്പി സംസ്‌കാരത്തിന്റെ രണ്ടാം തരംഗത്തിന്റെ ഉയർച്ചയ്‌ക്ക് പൊതുവെ കാരണമായി പറയപ്പെടുന്നത് സ്റ്റാർബക്‌സാണ്, ഇത് വൈവിധ്യമാർന്ന കാപ്പി അനുഭവങ്ങൾ അവതരിപ്പിച്ചു. സ്റ്റാർബക്സ് ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ, മുഴുവന്‍ ബീൻ കോഫി, അങ്ങേയറ്റം പൊടിച്ച തൽക്ഷണ കോഫി , എസ്പ്രസ്സോ , കഫേ ലാറ്റെ , പൂർണ്ണവും അയഞ്ഞതുമായ ചായകൾ , ജ്യൂസുകൾ, ഫ്രാപ്പുച്ചിനോ പാനീയങ്ങൾ, പേസ്ട്രികൾ , ലഘുഭക്ഷണങ്ങൾ എന്നിവയാണ് സ്റ്റാര്‍ബക്സ് വില്‍ക്കുന്നത്.

അമേരിക്കയിലെയും യൂറോപ്പിലെയും ഉപഭോക്താക്കള്‍ എത്രമാത്രം ഇസ്രയേല്‍ ഭക്തരാണെന്നാണ് ഈ സംഭവം കാണിക്കുന്നത്. ഒപ്പം ഇവര്‍ എത്രത്തോളം പലസ്തീനെ വെറുക്കുന്നുവെന്നും ഈ സംഭവം തെളിയിക്കുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ ശീലത്തിലുണ്ടായ ഈ മാറ്റം മാറുമെന്നും നഷ്ടപ്രതാപം വീണ്ടെടുക്കുമെന്നും സ്റ്റാര്‍ബക്സ് സിഇഒ ആയി അമേരിക്കയില്‍ വേരുകളുള്ള ഇന്ത്യക്കാരനായ ലക്ഷ്മണ്‍ നരസിംഹന്‍ പറയുന്നു.

 

Tags: IsraelStarbucksStarbucks share priceFrappucinoBaristaPalestine supportStarbucks coffee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

World

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.