Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയെ പുകഴ്‌ത്തി പുടിന്‍ ; ‘മോദിയെ ഭയപ്പെടുത്താനോ നിര്‍ബന്ധിച്ച് അനുസരിപ്പിക്കാനോ കഴിയില്ല’

ഭയപ്പെടുത്തിയോ നിര്‍ബന്ധിച്ചോ മോദിയെക്കൊണ്ട് ദേശീയതാല്‍പര്യത്തിനെതിരായ തീരുമാനമെടുപ്പിക്കാന്‍ കഴിയില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. മോദിയെ ഭയപ്പെടുത്താനോ നിര്‍ബന്ധിച്ച് അനുസരിപ്പിക്കാനോ ആര്‍ക്കും സാധിക്കില്ലെന്നും പുടിന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 07:24 pm IST
inIndia

ഭയപ്പെടുത്തിയോ നിര്‍ബന്ധിച്ചോ മോദിയെക്കൊണ്ട് ദേശീയതാല്‍പര്യത്തിനെതിരായ തീരുമാനമെടുപ്പിക്കാന്‍ കഴിയില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. മോദിയെ ഭയപ്പെടുത്താനോ നിര്‍ബന്ധിച്ച് അനുസരിപ്പിക്കാനോ ആര്‍ക്കും സാധിക്കില്ലെന്നും പുടിന്‍ പറഞ്ഞു.

ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കെതിരായവര്‍ വധിക്കപ്പെടുന്നതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന് വെളിപ്പെടുത്തി ഇന്ത്യയ്‌ക്ക് മേല്‍ സമ്മര‍്ദ്ദം ചെലുത്തുന്ന യുഎസ് നീക്കത്തെയാണ് പുടിന്‍ ഈ പ്രസ്താവനയിലൂടെ സൂചിപ്പിക്കുന്നതെന്ന് കരുതുന്നു. കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരന്‍ കൊല്ലപ്പെട്ട സംഭവത്തിലും യുഎസില്‍ ഖലിസ്ഥാന്‍ ഭീകരനായ ഗുര്‍പത് വന്ത് സിങ്ങ് പന്നുനെതിരെ നടന്ന വധശ്രമവും ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാനുള്ള ആയുധമായി അമേരിക്ക ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പുടിന്റെ ഈ കമന്‍റ് എന്നത് ശ്രദ്ധേയമാണ്. ഗുര്‍പത് വന്ത് സിങ്ങ് പന്നുനെതിരായി നടന്ന വധശ്രമത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ചില തെളിവുകള്‍ അമേരിക്ക നല്‍കിയിരുന്നു. അതിന് പിന്നാലെ അമേരിക്കയുടെ രഹസ്യപ്പൊലീസായ എഫ് ബി ഐ മേധാവി ക്രിസ്റ്റഫര്‍ റേ വ്യാഴാഴ്ച ഇന്ത്യ സന്ദര‍്ശിക്കുന്ന വേളയിലുമാണ് അര്‍ത്ഥഗര്‍ഭമായ പുടിന്റെ ഈ മോദീപ്രശംസ.

ഭയപ്പെടുത്തിയോ, നിര്‍ബന്ധപൂര്‍വ്വമോ ഇന്ത്യയുടെ ദേശീയതാല്‍പര്യങ്ങള്‍ക്കോ ജനങ്ങള്‍ക്കോ എതിരായി തീരുമാനമെടുക്കാന്‍ മോദിയോട് പറഞ്ഞാല്‍ അതിന് കഴിയുമെന്ന് തോന്നുന്നില്ല. അത്തരത്തിലുള്ള സമ്മര്‍ദ്ദം മോദിയ്‌ക്ക് മേല്‍ ഇപ്പോഴുണ്ട്. – പുടിന്‍ അഭിപ്രായപ്പെട്ടു. പക്ഷെ ആരാണ് മോദിയെ അതിന് നിര്‍ബന്ധിക്കുന്ന ശക്തി എന്ന കാര്യം പുടിന്‍ വെളിപ്പെടുത്തിയില്ല.

ഇന്ത്യന്‍ ജനതയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം ശക്തമായ തീരുമാനങ്ങളെടുക്കുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം എല്ലാ നിലയ്‌ക്കും വളരുകയാണ്. മോദിയുടെ നയമാണ് അതിന് പ്രധാന ഗ്യാരണ്ടിയെന്നും റഷ്യയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന് തെളിവാണ് മോദിയുടെ നയമെന്നും വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു.

പുടിന്റെ ഈ നിലപാടിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അമേരിക്കയുടെ എതിര്‍പ്പ് വകവെയ്‌ക്കാതെ മോദി റഷ്യയില്‍ നിന്നും എസ് 400 എന്ന പ്രതിരോധം മിസൈല്‍ സംവിധാനം വാങ്ങിയത്. അതുപോലെ റഷ്യ-ഉക്രൈന്‍ യുദ്ധം നടക്കുമ്പോള്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും എതിര്‍പ്പ് വകവെയ്‌ക്കാതെ മോദി റഷ്യയില്‍ നിന്നും വിലകുറഞ്ഞ എണ്ണ വാങ്ങിയത് രണ്ടാമത്തെ ഉദാഹരണമാണ്. റഷ്യയില്‍ നന്നും എണ്ണ വാങ്ങരുതെന്ന് പറഞ്ഞ യുഎസിനെയും യൂറോപ്ര്യന്‍ രാജ്യങ്ങളെയും കപടനാട്യക്കാര്‍ എന്നാണ് മോദി വിളിച്ചത്. സ്വയം റഷ്യയില്‍ നിന്നും വില കുറഞ്ഞ എണ്ണ വാങ്ങിയ ശേഷമാണ് ഇരു കൂട്ടരും ഇന്ത്യയോട് റഷ്യയില്‍ നിന്നും എണ്ണവാങ്ങരുതെന്ന് പറയന്നത്. ഇത് ഇരട്ടത്താപ്പാണെന്നും മോദി പറഞ്ഞിരുന്നു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നു മോദിയുടെ ഈ തീരുമാനങ്ങള്‍.

ഇപ്പോള്‍ ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ ഇന്ത്യ വധിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് യുഎസ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു പുടിന്റെ ഈ പ്രതികരണം. പന്നുനെ വധിക്കാന്‍ ഇന്ത്യയുടെ രഹസ്യാന്വേഷണസംഘം ശ്രമിച്ചു എന്നാണ് അമേരിക്കയുടെ കുറ്റപ്പെടുത്തല്‍. അടിയ്‌ക്കടി ഇന്ത്യയ്‌ക്കെതിരെയും പ്രധാനമന്ത്രിയ്‌ക്കെതിരെയും സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി നടത്തുന്ന ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ യുഎസ് പൗരനായതിനാലാണ് അമേരിക്ക ഈ വിഷയത്തില്‍ ഇടപെടുന്നത്.

 

 

Tags: modiVladimir PutinRussiaeuropeUnited StatesIndian PM Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

പുതിയ വാര്‍ത്തകള്‍

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.