Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

തമിഴ്നാട്ടില്‍ നടന്‍ വിജയിന്റെ ടിവികെ സര്‍ക്കാരിന് തിരിച്ചടി. ഒരു രഹസ്യാന്വേഷണസ്വഭാവവും അതീവ സുരക്ഷാസ്വഭാവവും ഉള്ള വിഭാഗം എന്ന നിലയിൽ ക്രമസമാധാന' (Public Law and Order) വകുപ്പിനെ വിവരാവകാശ നിയമത്തിന്റെ (RTI Act), പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് വിജയ് സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2026, 08:14 pm IST
inIndia

ചെന്നൈ: തമിഴ്നാട്ടില്‍ നടന്‍ വിജയിന്റെ ടിവികെ സര്‍ക്കാരിന് തിരിച്ചടി. ഒരു രഹസ്യാന്വേഷണസ്വഭാവവും അതീവ സുരക്ഷാസ്വഭാവവും ഉള്ള വിഭാഗം എന്ന നിലയിൽ ക്രമസമാധാന’ (Public Law and Order) വകുപ്പിനെ വിവരാവകാശ നിയമത്തിന്റെ (RTI Act), പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് വിജയ് സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു. പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹ്യപ്രവര്‍ത്തകരും വ്യാപകമായി ഇതിനെതിരെ വിമർശനങ്ങള്‍ ഉയര്‍ത്തിയതോടെ വിജയിന് ഈ തീരുമാനം വിഴുങ്ങേണ്ടി വന്നത്. എടുത്ത് തീരുമാനം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത് വിജയിന്റെ പ്രതിച്ഛായയ്‌ക്ക് ആഘാതമുണ്ടാക്കി.

പോലീസ് വെടിവെപ്പ്, കസ്റ്റഡി മരണം, പോലീസ് പീഡനം എന്നിവയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ക്രമസമാധാന’ (Public Law and Order) വിഭാഗത്തിന്റെ പരിധിയിൽ വരുന്നവയാണ്. വിജയ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഇത്തരം വിവരങ്ങൾ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ നിന്നും എടുത്തുമാറ്റിയതിനാല്‍ പൊതുജനങ്ങൾക്ക് ലഭ്യമാകുമായിരുന്നില്ല.

“വിവരാവകാശ നിയമം, 2005-ലെ സെക്ഷൻ 24-ലെ ഉപവകുപ്പ് (4) പ്രകാരം ക്രമസമാധാന’ വകുപ്പിന് ഇളവ് നൽകിക്കൊണ്ടുള്ള, സർക്കാർ ഉത്തരവ് (Ms.No 57) റദ്ദാക്കുന്നതായി വിജയ് സര്‍ക്കാര്‍ അറിയിച്ചു.
“സമുദായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ധാരാളം പേർ ആർടിഐ അപേക്ഷകൾ നൽകിയിരുന്നെങ്കിലും വിജയ് സര്‍ക്കാര്‍ അത്തരം സംഭവങ്ങളുടെ വിശദാംശങ്ങൾ വിവരാവകാശനിയമ പ്രകാരം നൽകിയിരുന്നില്ല. “തമിഴ്‌നാടിനെ ഒരു ‘പോലീസ് സ്റ്റേറ്റ്’ (പോലീസ് ഭരണകൂടം) ആക്കി മാറ്റാനുള്ള പരസ്യമായ നീക്കമാണിത്. സർക്കാർ ഈ ഉത്തരവ് ഉടൻ പിൻവലിക്കണം,” എന്ന് വിജയ് സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന സിപിഎമ്മിന്റെ നേതാവ് എംപി വെങ്കിടേശൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ക്രമസാധാനവകുപ്പിനെ വിവരാവകാശ നിയമത്തില്‍ നിന്നും ഒഴിവാക്കിയ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ട്, ഈ നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്ന് ടിവികെ (TVK) വ്യക്തമാക്കിയിരുന്നു. “അഭിപ്രായ സ്വാതന്ത്ര്യത്തെ ഇത് ബാധിക്കില്ല. ഡിഐപിആർ (DIPR) മന്ത്രി എന്ന നിലയിൽ, ആവശ്യമായ വിവരങ്ങൾ ഞാൻ തന്നെ നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) നൽകുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിന്റേതായ പരിധികളുണ്ടെന്നും നാം മനസ്സിലാക്കണം. ഒരു പ്രത്യേക പാർട്ടിയുടെ നേട്ടത്തിനായി മനഃപൂർവ്വം വിവരങ്ങൾ വളച്ചൊടിക്കാൻ പാടില്ല,” എന്ന് ടിവികെ മന്ത്രി രാജ് മോഹൻ പറഞ്ഞു.

“ജനാധിപത്യപരമായ ഉത്തരവാദിത്തം” ശക്തിപ്പെടുത്തുന്നതിനായി കൈക്കൊണ്ട സുപ്രധാന തീരുമാനമായിരുന്നു വിവരാവകാശ നിയമം (RTI) എന്നും ക്രമസമാധാനത്തെ അതില്‍ നിന്നും ഒഴിവാക്കരുതെന്ന് ബിജെപിയും വാദിച്ചിരുന്നു.

പോലീസ് വെടിവെപ്പ്, കസ്റ്റഡി മരണങ്ങൾ, പീഡനം, റിമാൻഡ് തടവുകാരുടെ മരണം എന്നിവയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ, സുരക്ഷയുമായി ബന്ധപ്പെട്ട തടങ്കൽ കേസുകൾ, വർഗീയ-ജാതീയ സംഘർഷ റിപ്പോർട്ടുകൾ, രാഷ്‌ട്രീയ പ്രാധാന്യമുള്ള കേസുകൾ പിൻവലിക്കാനുള്ള അപേക്ഷകൾ, അപകീർത്തികരമായ ലേഖനങ്ങൾക്കും വാർത്തകൾക്കും പ്രസംഗങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അനുമതി തുടങ്ങിയ നിർണായക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് നിയമപാലന വിഭാഗമാണ്. ഈ നിർണായക വിവരങ്ങളാണ് വിവരാവകാശനിയമത്തില്‍ നിന്നും ഈ ക്രമസമാധാന വകുപ്പിനെ മാറ്റുക വഴി വിജയ് സര്‍ക്കാര്‍ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കാന്‍ ശ്രമിച്ചത് എന്ന വിമര്‍ശനം ശക്തമായി. ഇതോടെയാണ് ഈ തീരുമാനം വിജയ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

Tags: VijayTamil Nadu Politicslaw and ordersetbackLatest newsRTI lawSetback for Vijay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

India

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.