Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

”മുസ്ലിങ്ങള്‍ യൂറോപ്പിന്റെ ഭാഗം അല്ല; ; ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനം ഇല്ല”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 09:19 am IST
inWorld

ഹേഗ്: നെതര്‍ലന്‍ഡ്‌സില്‍ പള്ളികളും ഖുറാനും നിരോധിക്കണമെന്ന് മുമ്പ് ആവശ്യപ്പെട്ട തീവ്ര വലതുപക്ഷ നേതാവ ഗീര്‍ട്ട് വില്‍ഡേഴ്‌സിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഞെട്ടിയ ഡച്ച് മുസ്‌ലിംകള്‍ക്ക് അദ്ദേഹത്തിന്റെ സന്ദേശം ഇരുട്ടടിയാകുന്നു

പുതിയ ഡച്ച് പ്രധാനമന്ത്രി മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഇതാണ്.

‘മുസ്ലിങ്ങള്‍ യൂറോപ്പിന്റെ ഭാഗം അല്ല, മുസ്ലിങ്ങള്‍ യൂറോപ്യന്‍മാരും അല്ല. തുര്‍ക്കി ഒരു മുസ്ലിം രാഷ്‌ട്രം ആണ്, തുര്‍ക്കിയെ ഒന്നും യൂറോപ്പിന്റെ ഭാഗം ആയി ഞങ്ങള്‍ അംഗീകരിക്കില്ല. യൂറോപ്പില്‍ ഇസ്ലാമികവത്കരണം നടത്താം എന്ന് ആരും കരുതേണ്ട, അത് അടിച്ചോതുക്കുക തന്നെ ചെയ്യും. ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനം ഇല്ല. പൊതു നിരത്തില്‍ ഒന്നും ഇസ്ലാമിക പ്രദര്‍ശനം അനുവദിക്കില്ല. യൂറോപ്യന്‍ നിയമങ്ങള്‍ അംഗീകരിച്ച കൊണ്ടുള്ള മുസ്ലിങ്ങള്‍ക്ക് മാത്രമേ യൂറോപ്പില്‍ സ്ഥാനം ഉള്ളു. ശരിയാ നിയമം ക്രിമിനല്‍ കുറ്റം ആണ്, അത് വേണ്ടവര്‍ക്ക് യൂറോപ്പ് വിടാം. ‘
ഗീര്‍ട്ട് വൈല്‍ഡേഴ്‌സ് തന്റെ രാഷ്‌ട്രീയ ജീവിതം കെട്ടിപ്പടുത്തത് തന്റെ ഇസ്‌ലാം വിരുദ്ധ പ്രസംഗത്തിന്റെ പിന്‍ബലത്തിലാണ്.
പള്ളികള്‍ ബുള്‍ഡോസര്‍ ചെയ്യാനും ഖുറാന്‍ നിരോധിക്കാനും പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് വിലക്കാനും ആഗ്രഹിക്കുന്ന ഒരു രാഷ്‌ട്രീയക്കാരന് ഡച്ച് ജനസംഖ്യയുടെ നാലിലൊന്ന് പേരും വോട്ട് ചെയ്തു.
ഖുര്‍ആനും ഹിറ്റ്‌ലറുടെ മെയിന്‍ കാംഫും തമ്മിലുള്ള സമാന്തരങ്ങള്‍ വരയ്‌ക്കുന്നത് മുതല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് വരെ, 2006 ല്‍ തന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടി ഫോര്‍ ഫ്രീഡം (പിവിവി) സ്ഥാപിച്ചത് മുതല്‍ മുസ്ലീങ്ങളെ പ്രകോപിപ്പിച്ച ചരിത്രമുണ്ട്.

ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ആഹ്വാനം ചെയ്യുന്നതിനു പുറമേ, അദ്ദേഹം ഇസ്‌ലാമിനെ ‘ഫാസിസ്റ്റ് പ്രത്യയശാസ്ത്രം’ ആയി മുദ്രകുത്തിയിട്ടുണ്ട്.ഡച്ച് സമൂഹത്തിലേക്ക് ആഴത്തില്‍ ആഴ്ന്നിറങ്ങിയ മുസ്ലീം വിരുദ്ധ വികാരങ്ങളുടെ തെളിവാണ് വൈല്‍ഡേഴ്‌സിന്റെ തിരഞ്ഞെടുപ്പ് വിജയം.

Tags: Geert WildersDutch MuslimsIslamophobia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതഗ്രന്ഥങ്ങളുടെ ശരിതെറ്റ് നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ല: എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി

Kerala

കെ.എം.ഷാജിയുടെ കണ്ടെത്തല്‍ കണ്ടോ വെള്ളാപ്പള്ളി പറഞ്ഞത് അപരമതവിദ്വേഷവും ഷാജിയുടേത് സ്വന്തം മതസ്നേഹവുമെന്ന്

റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്‍കിന്‍റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദ്
India

റഹ്മാനെക്കൊണ്ട് പറയിച്ചതോ അതോ റഹ്മാന്‍ പറഞ്ഞതോ? ബിബിസി ലേഖകന്‍ ഹാരൂണ്‍ റാഷിദിന് രഹസ്യഅജണ്ടയുണ്ടോ?

World

ഫ്രാൻസിൽ മുസ്ലീം പള്ളിക്കുള്ളിൽ ഖുർആൻ പകർപ്പുകൾ കീറിയെറിഞ്ഞ് പ്രതിഷേധം ; യൂറോപ്പിൽ ഇസ്ലാമോഫോബിയ വർധിക്കുന്നു

ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബിയുടെ സഹോദരന്‍റെ ഭാര്യ മുസമില (ഇടത്ത്) കാര്‍ സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബി (വലത്ത്)
India

ദല്‍ഹി കാര്‍ സ്ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് നബി ശാന്ത സ്വഭാവക്കാരനാണെന്ന് സഹോദരന്റെ ഭാര്യ;’വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്’

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.