Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സായുധ സേന പതാക ദിനാചരണം: സൈനികരുടെ സമര്‍പ്പണത്തിന് സമാനതകളില്ല: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 09:35 pm IST
inIndia
സായുധ സേന പതാക ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രീയ സൈനിക ബോര്‍ഡ് സെക്രട്ടറി കമ്മഡോര്‍ എച്ച്.പി. സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പതാക ദിന ബാഡ്ജ് അണിയിക്കുന്നു

സായുധ സേന പതാക ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രീയ സൈനിക ബോര്‍ഡ് സെക്രട്ടറി കമ്മഡോര്‍ എച്ച്.പി. സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പതാക ദിന ബാഡ്ജ് അണിയിക്കുന്നു

ന്യൂദല്‍ഹി: സമാനതകളില്ലാത്ത സമര്‍പ്പണമനോഭാവത്തോടെയാണ് സൈനികര്‍ രാജ്യത്തെ സംരക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സായുധ സേന പതാക ദിനത്തോടനുബന്ധിച്ചാണ് സൈനികരുടെ ധീരതയെക്കുറിച്ചും സമര്‍പ്പണത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചത്. സായുധ സേന പതാക ദിനത്തില്‍ നാം സൈനികരുടെ ത്യാഗത്തേയും പ്രതിബദ്ധതയേയും സമര്‍പ്പണത്തേയും ആദരിക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കാനുള്ള അവരുടെ സമര്‍പ്പണത്തിന് സമാനതകളില്ല. പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. സായുധ സേന പതാക ദിന ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ കേന്ദ്രീയ സൈനിക ബോര്‍ഡ് സെക്രട്ടറി കമ്മഡോര്‍ എച്ച്. പി. സിങ് മോദിയെ പതാക ദിന ബാഡ്ജ് അണിയിച്ചു.

സൈനികരുടെ ധീരതയേയും ത്യാഗത്തെയും ആദരിക്കാന്‍ 1949 മുതലാണ് എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴ് സായുധ സേന പതാക ദിനമായി ആചരിക്കുന്നത്. വീരമൃത്യുവരിച്ച സൈനികരുടെ വിധവകള്‍, കുടുംബാംഗങ്ങള്‍, സൈന്യത്തില്‍ നിന്ന് വിരമിച്ചവര്‍ തുടങ്ങിയവരെ കരുതലോടെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്‌ക്കാന്‍ എല്ലാവരോടും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭ്യര്‍ഥിച്ചു. അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ മാത്രമല്ല, പ്രകൃതിദുരന്തം പോലുള്ള എല്ലാ ഘട്ടങ്ങളിലും സൈനികരുടെ സേവനം രാജ്യത്തിനു ലഭിക്കുന്നു. ആഗോള തലത്തില്‍ സമാധാന സംരക്ഷണ ദൗത്യങ്ങളിലും നമ്മുടെ സൈനികര്‍ ശ്രദ്ധേയ പങ്കു വഹിക്കുന്നു. മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ എത്രയോ സൈനികര്‍ വീരമൃത്യു വരിച്ചു. എത്രയോ പേര്‍ ദിവ്യാംഗരായി. അവരെയും കുടുംബാംഗങ്ങളേയും കരുതലോടെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്, രാജ്നാഥ് സിങ് പറഞ്ഞു.

Tags: soldiersPrime MinisterArmed Forces Flag Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.