Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നഷ്ടസാമ്രാജ്യം തിരിച്ചുപിടിച്ച് അദാനി; ഗൂഢാലോചനക്കാരുടെ പ്രതിബന്ധങ്ങള്‍ തട്ടിത്തകര്‍ത്ത് വീണ്ടും ലോകത്തിലെ 15ാമത്തെ സമ്പന്നനായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 04:26 pm IST
inBusiness

ന്യൂദല്‍ഹി: അന്താരാഷ്‌ട്രഗൂഢാലോചനയുടെ ഫലമായി അദാനിയുടെ ബിസിനസ് സാമ്രാജ്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനിയുടെ കിരീടവും ചെങ്കോലും ഒരിയ്‌ക്കല്‍ നഷ്ടപ്പെടുത്തിയതാണ്. എന്നാല്‍ എറെ സഹിച്ചും ക്ഷമിച്ചും കരുതലോടെ കരുക്കള്‍ നീക്കിയും അധികം ചിരിക്കാത്ത ഗൗതം അദാനി വീണ്ടും തന്റെ പഴയ സാമ്രാജ്യത്തിലേക്ക് തിരിച്ചെത്തുകയാണ്.

ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലകള്‍ കുതിച്ചുയര്‍ന്നതോടെ അദാനി വീണ്ടും ലോകത്തിലെ 15ാമത്തെ സമ്പന്നന്‍ എന്ന സ്ഥാനം തിരിച്ചുപിടിച്ചു. ഹിന്‍ഡന്‍ബര‍്ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാതി തുകയിലേക്ക് കൂപ്പുകുത്തിയ അദാനി കമ്പനികളുടെ ഓഹരികള്‍ (അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍, അദാനി എന്‍റര്‍പ്രൈസസ്, എസിസി, എന്‍ഡിടിവി, അദാനി വില്‍മര്‍ എന്നിവ) വീണ്ടും പഴയ വിലനിലവാരത്തിലെത്തി. ഓഹരിവിലകള്‍ പല മടങ്ങ് പെരുപ്പിച്ച് കാണിക്കുന്നു എന്നാരോപിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം അദാനിയുടെ വിപണിമൂല്യം 10,000 കോടി ഡോളറോളം ഇടിഞ്ഞിരുന്നു.

2023 ജനവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ബോംബ് പോലെ പതിച്ച ശേഷം അദാനി ലോകസമ്പന്നരുടെ ലിസ്റ്റില്‍ 38ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതിന് മുന്‍പ് ഫോര്‍ബ്സ് മാസികയുടെ ലിസ്റ്റില്‍ ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായിരുന്നു അദാനി.

ഇന്ത്യയിലെ സമ്പന്നരില്‍ വീണ്ടും മുകേഷ് അംബാനിയ്‌ക്ക് തൊട്ടുപിന്നില്‍ രണ്ടാമനായി അദാനി എത്തി. എങ്കിലും ഓഹരിവിലകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഏത് നിമിഷവും അംബാനിയെ മറികടക്കാമെന്നതാണ് അവസ്ഥ. അദാനിയ്‌ക്കെതിരെ സെബി നടത്തുന്ന അന്വേഷണം ശരിയായ രീതിയിലാണെന്ന് സുപ്രീംകോടതി വിധിച്ചതോടെയാണ് അദാനി ഓഹരികളില്‍ നിക്ഷേപകര്‍ വര്‍ധിത വിശ്വാസത്തോടെ നിക്ഷേപിക്കാന്‍ തുടങ്ങിയത്. ഇതിന് പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിക്കുക കൂടി ചെയ്തതോടെ അദാനി ഓഹരികള്‍ ചൂടപ്പമായി. വിദേശ നിക്ഷേപകസ്ഥാപനങ്ങളും വന്‍തുക നിക്ഷേപിച്ചതോടെ അദാനി ഓഹരികള്‍ ദിവസേന 20 ശതമാനം വരെയോളം കുതിച്ചുയരുന്ന സ്ഥിതിയായി. കഴിഞ്ഞ എട്ട് ദിവസങ്ങള്‍ കൊണ്ട് അദാനി കമ്പനികളുടെ വിപണിമൂല്യത്തില്‍ 1203 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി.

 

 

 

Tags: AdaniGautam adaniHindenburg reportAdani groupForbes Rich ListAdani portAdani wilmar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Business

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

World

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

പുതിയ വാര്‍ത്തകള്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.