Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വിദ്യാര്‍ത്ഥികളെ കണ്ടപ്പോള്‍ സ്പീക്കര്‍ എസ്എഫ്‌ഐ നേതാവായി; കലോത്സവവേദിയെ രാഷ്‌ട്രീയവേദിയാക്കി മാറ്റി എ.എന്‍. ഷംസീര്‍

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സ്വച്ഛഭാരത് പദ്ധതിയ്‌ക്കെതിരെയായിയരുന്നു ആദ്യ ആക്രമണം. ഗാന്ധിജിയുടെ കണ്ണട വേണം, ആദര്‍ശം വേണ്ട എന്ന നിലപാടാണ് ഇതിലുള്ളതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 08:46 pm IST
inKerala

പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ രാഷ്‌ട്രീയ വിദ്വേഷ പ്രസംഗവുമായി സ്പീക്കര്‍. ഇന്നലെ കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ പ്രചാരണ വേദിയാക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സ്വച്ഛഭാരത് പദ്ധതിയ്‌ക്കെതിരെയായിയരുന്നു ആദ്യ ആക്രമണം. ഗാന്ധിജിയുടെ കണ്ണട വേണം, ആദര്‍ശം വേണ്ട എന്ന നിലപാടാണ് ഇതിലുള്ളതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സ്വച്ഛഭാരത് അഭിയാന്‍ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് സ്പീക്കര്‍ പദവിയിലിരിക്കുന്ന ഷംസീര്‍ സ്വച്ഛഭാരത് പദ്ധതിയെ രാഷ്‌ട്രീയമായി വിമര്‍ശിച്ചത്. തുടര്‍ന്ന് നടത്തിയ പ്രസംഗത്തിലുടനീളം സിപിഎമ്മിന്റെ രാഷ്‌ട്രീയ വേദികളിലെ സ്ഥിരം ആരോപണങ്ങളായിരുന്നു നിറഞ്ഞു നിന്നത്.

ജാതിയുടെയും മതത്തിന്റെയും പേരില്‍ കേന്ദ്രസര്‍ക്കാര്‍ കലഹിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാറിന്റെ പേരെടുത്ത് പറയാതെ ആക്ഷേപിച്ച സ്പീക്കര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഗാന്ധിജിയെയും മൗലാന അബ്ദുള്‍ കലാം ആസാദിനെയും ഒഴിവാക്കുകയാണെന്ന ആരോപണവും ഉയര്‍ത്തി. ഗാന്ധിജിയെയും ആസാദിനെയും പുതുതലമുറ പഠിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പഠിക്കേണ്ടെന്ന് തിട്ടൂരമിറക്കുകയാണ്.

എന്നിങ്ങനെയായിരുന്നു സ്പീക്കറുടെ കലോത്സവവേദിയിലെ പ്രസംഗം. മുഗളചരിത്രം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. മുഗളന്‍മാര്‍ വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണെന്ന കാരണത്താലാണ് അത് മാറ്റിയത്. എന്നാല്‍ മുഗളന്‍മാര്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ല. അങ്ങനെ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ ഭരിച്ചിരുന്ന ഗംഗാസമതലത്തില്‍ മുഗളമതത്തിന് ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്നും ഷംസീര്‍ പറഞ്ഞു.

ഭാരതത്തില്‍ ദേശീയതയ്‌ക്ക് പകരം വംശീയതയെ പ്രതിഷ്ഠിക്കുകയാണ്. ഇസ്രായേലില്‍ ജൂതദേശീയത, ഇറാനില്‍ ഷിയാ മുസ്ലിം, തുര്‍ക്കിയില്‍ സുന്നി മുസ്ലിം എന്നെഴുതുന്നതുപോലെ ഇന്ത്യയില്‍ ഹിന്ദുദേശീയത എന്നാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യം വംശീയ ജനാധിപത്യമെന്ന അപകടകരമായ സാഹചര്യത്തിലേക്ക് പോകുകയാണ് എന്നുമായിരുന്നു സ്പീക്കറുടെ ഉദ്ഘാടന പ്രസംഗത്തിലെ ഉള്ളടക്കം. സ്‌കൂള്‍ അദ്ധ്യാപകരെയും മന്ത്രി വെറുതെ വിട്ടില്ല.

ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നായിരുന്നു ഉപദേശം. നാലുമണിക്ക് ബെല്ലടിച്ച് ദേശീയഗാനത്തിന് മുമ്പ് സ്‌കൂള്‍ കുട്ടികളേക്കാള്‍ മുമ്പില്‍ അദ്ധ്യാപകര്‍ ഓടുകയാണ്. കുട്ടികളില്‍ അച്ചടക്കബോധം വളര്‍ത്തണം. അതിന്റെ ഉത്തരവാദിത്തം അദ്ധ്യാപകര്‍ക്കുണ്ട്. കുട്ടികള്‍ക്കെതിരെ നടപടിയെടുത്താല്‍ പോസ്‌കോ പരാതി വരും എന്ന വിശദീകരണവുമായി അദ്ധ്യാപകര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും സ്പീക്കര്‍ അദ്ധ്യാപകര്‍ക്കെതിരെ ആക്ഷേപമുന്നയിച്ചു.

Tags: keralacpmkozhikodeA.N.ShamseerState School Kalotsavam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.