Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളാ പൊലീസ് സേനയില്‍ മടുപ്പ് മൂലം ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു

ജോലി സാഹചര്യം മടത്ത് കേരളാ പൊലീസില്‍ ജോലി ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം കൂടുന്നു. സ്വയം വിരമിക്കലിന് അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ 800ല്‍ പരം വിരമിക്കല്‍ അപേക്ഷകള്‍ അനുമതി കാത്ത് കിടക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 08:18 pm IST
inKerala

തിരുവനന്തപുരം: ജോലി സാഹചര്യം മടത്ത് കേരളാ പൊലീസില്‍ ജോലി ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം കൂടുന്നു. സ്വയം വിരമിക്കലിന് അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ 800ല്‍ പരം വിരമിക്കല്‍ അപേക്ഷകള്‍ അനുമതി കാത്ത് കിടക്കുന്നു.

ഇതിന് പുറമെ ദീര്‍ഘകാല അവധി എടുത്ത് മാറിനില്‍ക്കുന്നവരും വര്‍ധിക്കുന്നു. ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവുമാണ് പൊലീസില്‍ ജോലിയെടുക്കുന്ന ഒരു വിഭാഗം പേര്‍ക്ക് തലവേദനയാകുന്നത്. നാല് വര്‍ഷത്തിനിടെ സ്വയം വരിമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. കോഴിക്കോട് നഗരത്തില്‍ നിന്നാണ് കൂടുതല്‍ വിരമിക്കല്‍ അപേക്ഷകള്‍. 22 പേര്‍. രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്-18 പേര്‍. കോട്ടയമാണ് മൂന്നാം സ്ഥാനത്ത്-15 പേര്‍.

ആരോഗ്യപ്രശ്നങ്ങളാല്‍ 64 പേര്‍ സ്വയം വിരമിക്കലിന് അപേക്ഷിച്ചു. കുടുംബപ്രശ്നം കാരണം 27 പേരും മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റം കാരണം മൂന്ന് പേരും വിദേശജോലിക്കായി ഏഴ് പേരും സ്വന്തമായ സംരംഭം തുടങ്ങാന്‍ മൂന്ന് പേരും വിരമിക്കലിന് അപേക്ഷ നല്‍കി.

തിരുവനന്തപുരം സിറ്റി ട്രാഫിക്കിലെ ഒരു ഉദ്യോഗസ്ഥന്‍ വിരമിക്കലിന് അപേക്ഷ നല്‍കിയില്ല. കാരണം ചിലപ്പോള്‍ അപേക്ഷ പാസായിക്കിട്ടാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. അതിനാല്‍ അയാള്‍ രണ്ട് ദിവസത്തെ അവധിക്കപേക്ഷിച്ച ശേഷം ന്യൂസിലാന്‍റില്‍ പോയി. അവിടെ പഴവര്‍ഗ്ഗങ്ങള്‍ പാക്ക് ചെയ്തുകൊടുക്കുന്ന ജോലിക്ക് ചേര്‍ന്നു. നല്ല ശമ്പളം. മനസ്സമാധാനവും.

അടുത്തിടെ ഒരു ഡിവൈഎസ്പി സി.രാജീവ് സ്വയം വിരമിക്കലിന് അപേക്ഷനല്‍കി. ആലപ്പുഴ നര്‍ക്കോട്ടിക്സില്‍ ജോലി ചെയ്യുന്ന സി. രാജീവ് ഇപ്പോള്‍ ടെക്നോപാര്‍ക്കിലെ ഒരു പരസ്യക്കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു.

കഷ്ടപ്പെട്ട് എന്ത് ചെയ്താലും ഒരു നല്ല വാക്ക് കിട്ടാന്‍ പ്രയാസം. ആവശ്യത്തിന് വണ്ടിയോടിക്കാന്‍ പറ്റാത്ത ഇന്ധനക്ഷാമം വലിയ തലവേദനയാണ്. മാനസിക സമ്മര്‍ദ്ദവും കൂടുതലാണ്. തൊഴിലിന് വേണ്ടതിലും അധികം വിദ്യാഭ്യാസ യോഗ്യത ഉള്ളതും പല ഉദ്യോഗസ്ഥരിലും കടുത്ത മാനസികസമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. വിഷാദരോഗം കാരണമാണ് കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്യുന്നത്.

2023ല്‍ 13 പേര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപരും റൂറലിലാണ് കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തത്- 10 പേര്‍.
അമിത ജോലി ഭാരവും മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവുമാണ് ആത്മഹത്യയ്‌ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. .

റൂറല്‍ എസ് പി കിരണ്‍ നാരായണന്‍ പൊലീസുകാരുമായി ഭക്ഷണം കഴിക്കുന്നതും അവരുമായി കുടുംബകാര്യങ്ങള്‍ പങ്കുവെയ്‌ക്കുകയും ചെയ്യുന്ന ചിത്രം ഈയിടെ വൈറലായിരുന്നു. ഒട്ടേറെ പൊലീസുകാര്‍ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അവരുടെ ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ അപൂര്‍വ്വമായതിനാലാണിത്. പല പൊലീസുകാരും സ്വകാര്യ ജീവിതസമ്മര്‍ദ്ദങ്ങളില്‍ വീര്‍പ്പുമുട്ടിയാണ് ജീവിക്കുന്നതെന്ന് പരാതിയുണ്ട്.

Tags: policeKerala PoliceFatigueretirementpressurestresssuicide
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

Kerala

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.