Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ ജാതി സെന്‍സസ് ചവിട്ടുകുട്ടയില്‍ എറിഞ്ഞ് പൊതുജനം; സ്വീകരിച്ചത് ബിജെപിയുടെ വികസന രാഷ്‌ട്രീയം; കോണ്‍ഗ്രസ് പതനം തുടരുന്നു

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലാം തവണയും ബിജെപി വിജയിച്ചതോടെ കോണ്‍ഗ്രസിനെ തുടച്ചുനീക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 04:17 pm IST
inIndia

ന്യൂദല്‍ഹി: ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗിലും സോഷ്യല്‍ സ്‌കീം ഫോര്‍മുലയ്‌ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് പാര്‍ട്ടി ഹിന്ദി ഹൃദയഭൂമിയില്‍ സ്വാധീനം നഷ്ടപ്പെടുന്നതാണ് കാണാന്‍ സാധിച്ചത്. നിലവില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ള സംസ്ഥാനം.

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലാം തവണയും ബിജെപി വിജയിച്ചതോടെ കോണ്‍ഗ്രസിനെ തുടച്ചുനീക്കപ്പെട്ടു. നിലവിലെ മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ബിജെപിയും ചേര്‍ന്ന് സംസ്ഥാനം തൂത്തുവാരിയാണ് വിജയം കൈവരിച്ചത്.

രാജസ്ഥാനില്‍ ഭരണം വിട്ടുപോകുന്നതാണ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ വന്നപ്പോള്‍ തന്നെ മനസ്സിലായത്. അതേസമയം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ മറികടക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇതോടെ രണ്ടു സംസ്ഥാനങ്ങളിലെ ഭരണം കൂടിയാണ് കോണ്‍ഗ്രസിന് നഷ്ടമായത്.

ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ്, സോഷ്യല്‍ സ്‌കീം ഫോര്‍മുലയ്‌ക്ക് മറുപടിയില്ലത്തതാണ് കോണ്‍ഗ്രസ് തോല്‍വിയുടെ കാരണം. 78 കാരനായ കമല്‍നാഥിന്റെയും 76 കാരനായ ദിഗ്‌വിജയ സിംഗിന്റെയും പഴയ തന്ത്രങ്ങള്‍ക്ക് മോദി തരംഗത്തെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ല എന്നത് വിവിധ സ്ഥാനാര്‍ത്ഥി തോല്‍വികളിലൂടെ പ്രകടമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരും ലോക്‌സഭാ എംപിമാരും നടത്തിയ പ്രചാരണ പരിപാടികളും മികച്ച വിജയം ബിജെപിക്ക് കൈവരിക്കാന്‍ കാരണമായി. നിരവധി സൗജന്യങ്ങള്‍ ഉള്‍പ്പെടെയുള്ള 11 ഉറപ്പുകള്‍ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്.

എന്നാല്‍ വോട്ടിങ്ങിനെ ഇതിന് സ്വാധീനിക്കാന്‍ സാധിച്ചില്ല. അതേസമയം ബിജെപി ഇതിനകം തന്നെ നിരവധി സാമൂഹിക പദ്ധതികളുടെ പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കി ‘ലാഡ്‌ലി ബെഹ്‌ന’ പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഈ തോല്‍വികള്‍ കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ‘ജാതി സെന്‍സസ്’ എന്നത് ഒരു തുറുപ്പ് ചീട്ടു പോലെയായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിച്ചത്.

കോണ്‍ഗ്രസിന്റെ ഭാഗമായ ബീഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ ജാതി ഘടന നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു അഭ്യാസം നടത്തിയതിന് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജാതി സെന്‍സസ് പ്രാരണ തന്ത്രമാക്കിയത്.

എന്നാല്‍ അതിന് യാതൊരു ഫലവും ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ജാതിക്ക് പുറത്തായിരുന്നു ബിജെപിയുടെ വികസന ജനസേവന പ്രവര്‍ത്തനങ്ങളുടെ അംഗീകാരം.

Tags: bjpcongressrajasthandevelopmentmadhya pradeshchattisgarhState Assembly Election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.