Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായി കരാർ ഒപ്പിട്ടു; കൃഷി മന്ത്രാലയ ജീവനക്കാരെ പിരിച്ചുവിട്ട് പരാഗ്വേ സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 11:01 am IST
inWorld

പരാഗ്വേ: നിത്യാനന്ദയുടെ “യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ” യിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടതിന് പരാഗ്വേയിലെ കൃഷി മന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് അർണാൾഡോ ചമോറോയെ പുറത്താക്കി. ഭാരതത്തിൽ ഒന്നിലധികം കേസുകളിൽ തിരയുന്ന സ്വയം പ്രഖ്യാപിത ആൾദൈവമാണ് നിത്യാനന്ദ.

പരാഗ്വോയെ സഹായിക്കാൻ നിരവധി പദ്ധതികളാണ് “യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ”യുടെ ഉദ്യോഗസ്ഥർ അവതരിപ്പിച്ചത്. ഈ രാജ്യം തെക്കേ അമേരിക്കൻ ദ്വീപാണെന്ന് തെറ്റിദ്ധരിച്ചാണ് കരാ റിൽ ഏർപ്പെട്ടതെന്ന് അർണാൾഡോ പറയുന്നു. എന്തായാലും ഭാരതം തെരയുന്ന സ്വയം പ്രഖ്യാപിത ആൾദൈവം സ്ഥാപിച്ച രാജ്യവുമായി കരാ റിലേർപ്പെതിനെതിരെ സോഷ്യൽ മീഡിയയിൽ അർണോൾഡിനെതിരെ ട്രോളുകൾ നിറയുകയാണ്.

നിലവിലില്ലാത്ത രാജ്യത്തിന്റെ വ്യാജ പ്രതിനിധി സംഘം തന്റെ മന്ത്രി കാർലോസ് ഗിമെനെസിനെയും കണ്ടതായി അർണാൾഡോ ചമോറോ പറയുന്നു. കൈലാസ യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് പരിഗണിക്കാനും ഐക്യരാഷ്‌ട്രസഭ ഉൾപ്പെടെ വിവിധ അന്താരാഷ്‌ട്ര സംഘടനകളിൽ ഒരു പരമാധികാരവും സ്വതന്ത്രവുമായ രാജ്യമെന്ന നിലയിൽ അതിന്റെ ഭരണത്തെ പിന്തുണയ്‌ക്കാനും പരാഗ്വേ സർക്കാരിനോട് ശുപാർശ ചെയ്തതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

പരാഗ്വേ മന്ത്രാലയത്തിന്റെ ചിഹ്നവും മുദ്രയുമുള്ള ഔദ്യോഗിക ലെറ്റർഹെഡിൽ, “ഹൈന്ദവമതത്തിനും മാനവികതയ്‌ക്കും റിപ്പബ്ലിക് ഓഫ് പരാഗ്വേയ്‌ക്കും” നൽകിയ സംഭാവനകളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ട് ചമോറോ “കൈലാസ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പരമാധികാരിയായ നിത്യാനന്ദ പരമശിവത്തിന്” കത്ത് നൽകിയിരുന്നു.

2023 ഫെബ്രുവരിയിൽ ജനീവയിൽ നടന്ന യുണൈറ്റഡ് നേഷൻസ് കമ്മിറ്റിയുടെ രണ്ട് യോഗങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധികൾ പങ്കെടുക്കുകയും അമേരിക്കയിലെയും കാനഡയിലെയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. റിച്ച്മണ്ട്, വിർജീനിയ, ഡേടൺ, ഒഹായോ, ബ്യൂണ പാർക്ക്, ഫ്ലോറിഡ തുടങ്ങിയ 30-ലധികം യുഎസ് നഗരങ്ങളുമായി ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ ‘സാംസ്കാരിക പങ്കാളിത്തം’ സ്ഥാപിക്കുകയും ചെയ്തിരുന്നു.

Tags: TerminationnithyanandaAgricultureParaguay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kottayam

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.