Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: മുത്തച്ഛനും മുത്തശ്ശിയും പഠിപ്പിച്ച പാഠങ്ങളില്‍ ദിവ്യ നെയ്യുന്നത് സ്വപ്നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 03:30 pm IST
inKerala
ദിവ്യ താന്‍ നിര്‍മിച്ച മുള ഉത്പന്നങ്ങളുമായി

ദിവ്യ താന്‍ നിര്‍മിച്ച മുള ഉത്പന്നങ്ങളുമായി

പാലക്കാട്: ദിവ്യ നെയ്യുന്നത് ഒരു കൂട്ടം സ്വപ്നങ്ങളാണ്. ഹയര്‍സെന്‍ഡറി വിഭാഗം പ്രവൃത്തിപരിചയമേളയില്‍ മുളകൊണ്ടുള്ള ഉത്പന്ന നിര്‍മാണ മത്സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പാലക്കാട് അഗളി ജിഎച്ച്എസ്എസിലെ പി.സി. ദിവ്യ. എന്നാല്‍, അധികനേരം നിലത്തിരുന്ന് ചെയ്യാന്‍ ദിവ്യക്ക് കഴിഞ്ഞില്ല. വെപ്പ് കാലുവച്ച് അധികനേരം ഇരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ആരോടും ഒന്നും പറഞ്ഞില്ല. കടുത്ത വേദനക്കിടെയിലും നാലിനങ്ങള്‍ നിര്‍മിച്ചു.

ഒന്നാംക്ലാസില്‍ പഠിക്കുമ്പോഴാണ് വിധിയുടെ രൂപത്തിലെത്തിയ കെഎസ്ആര്‍ടിസി ദിവ്യയുടെ ജീവിതം മാറ്റിമറിച്ചത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വലതു കാല്‍ മുട്ടിന് താഴെ മുറിച്ചുമാറ്റി. പിന്നീട് ആശുപത്രി കയറിയിറങ്ങുക മാത്രമായി. പഠനം മുടങ്ങി. തുടര്‍ന്ന് നാലാംക്ലാസിലാണ് സ്‌കൂളിലേക്ക് പോകുന്നത്. അമ്മൂമ്മയും അപ്പൂപ്പനുമാണ് മുളകൊണ്ടുള്ള സാധനങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിച്ചത്. എട്ടാംക്ലാസുമുതല്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം നേടി. കഴിഞ്ഞവര്‍ഷം സംസ്ഥാന ശാസ്ത്രോത്സവത്തില്‍ നാലാംസ്ഥാനം ലഭിച്ചിരുന്നു. അച്ഛന്‍ ചന്ദ്രനും അമ്മ കുമാരിയും ചായക്കട നടത്തുകയാണ്.

Tags: State School Science Festivalസംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവംPalakkad Agali GHSS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസിലെ എസ്.കെ.ഗൗരംഗും ഓംകാര്‍ സനത്തും ഓണ്‍ റോഡ് ചാര്‍ജിങ് സിസ്റ്റവുമായി
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: ഇനി ഓണ്‍ റോഡ് ചാര്‍ജിങ് സിസ്റ്റം; ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട…

Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം: ഹൈഡ്രോളിക് ബ്രിഡ്ജുമായി ശ്രീനന്ദ

അലീന ഡൈനിങ് ടേബിള്‍ നിര്‍മാണത്തിനിടെ താന്‍ നിര്‍മിച്ച കസേരയില്‍ ഇരിക്കുന്നു
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: റീലില്‍ പ്രചോദനം; ഡൈനിങ് ടേബിളിന് ആരാധകരേറെ

Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: അക്വാപോണിക്‌സ് കൃഷിയുമായി നിഹാലും ജീവന്‍ ജോസഫും

ശ്രീലക്ഷ്മി താന്‍ നിര്‍മിച്ച പാവയുമായി
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: പാവകളിക്ക് പഹല്‍ഗാമും

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.