Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: റീലില്‍ പ്രചോദനം; ഡൈനിങ് ടേബിളിന് ആരാധകരേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 03:45 pm IST
inKerala, Thiruvananthapuram
അലീന ഡൈനിങ് ടേബിള്‍ നിര്‍മാണത്തിനിടെ താന്‍ നിര്‍മിച്ച കസേരയില്‍ ഇരിക്കുന്നു

അലീന ഡൈനിങ് ടേബിള്‍ നിര്‍മാണത്തിനിടെ താന്‍ നിര്‍മിച്ച കസേരയില്‍ ഇരിക്കുന്നു

പാലക്കാട്: റീല്‍സ് കണ്ട് നിര്‍മിച്ച ഡൈനിങ് ടേബിളിന് ആരാധകരേറെ. മടക്കാന്‍ കഴിയുന്നതും, യാത്രക്കിടെ ഉപയോഗിക്കാന്‍ കഴിയുന്നതുമായ ഡൈനിങ് ടേബിളാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രവൃത്തിപരിചയമേളയില്‍ ശ്രദ്ധേയമായത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ജിജിഎച്ച്എസ്എസിലെ ജി.എസ്. അലീനയാണ് ഫോള്‍ഡബിള്‍ ആന്‍ഡ് പോര്‍ട്ടബിള്‍ ഡൈനിങ് ടേബിള്‍ നിര്‍മിച്ചത്.എച്ച്എസ്എസ് വിഭാഗം മരപ്പണി മത്സരത്തില്‍ മൂന്നുമണിക്കൂറില്‍ അഞ്ച് സാധനങ്ങളാണ് ഈ മിടുക്കി നിര്‍മിച്ചത്. ഇതില്‍ ഏറെ ശ്രദ്ധേയമായത് ഡൈനിങ് ടേബിളാണ്. രണ്ടുചെയറുകള്‍, സ്റ്റൂള്‍, പീഠം എന്നിവയാണ് മറ്റുസാധനങ്ങള്‍. ആശാരിപ്പണിക്കാരനായ അച്ഛന്‍ സുരേന്ദ്രനാണ് ഗുരു. കുഞ്ഞുനാള്‍ മുതല്‍ക്ക് മരപ്പണിയോടുള്ള ഇഷ്ടമാണ് ഇന്ന് സംസ്ഥാന ശാസ്ത്രമേളയില്‍ വരെ എത്താനുള്ള കാരണമെന്ന് അലീന പറയുന്നു.അമ്മ ഗ്ലാഡിസ് സ്റ്റെല്ല പിന്തുണയുമായി കൂടെയുണ്ട്.

Tags: State School Science Festivalസംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവംDining TableNeyyattinkara GGHSS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസിലെ എസ്.കെ.ഗൗരംഗും ഓംകാര്‍ സനത്തും ഓണ്‍ റോഡ് ചാര്‍ജിങ് സിസ്റ്റവുമായി
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: ഇനി ഓണ്‍ റോഡ് ചാര്‍ജിങ് സിസ്റ്റം; ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട…

Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം: ഹൈഡ്രോളിക് ബ്രിഡ്ജുമായി ശ്രീനന്ദ

ദിവ്യ താന്‍ നിര്‍മിച്ച മുള ഉത്പന്നങ്ങളുമായി
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: മുത്തച്ഛനും മുത്തശ്ശിയും പഠിപ്പിച്ച പാഠങ്ങളില്‍ ദിവ്യ നെയ്യുന്നത് സ്വപ്നങ്ങള്‍

Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: അക്വാപോണിക്‌സ് കൃഷിയുമായി നിഹാലും ജീവന്‍ ജോസഫും

ശ്രീലക്ഷ്മി താന്‍ നിര്‍മിച്ച പാവയുമായി
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: പാവകളിക്ക് പഹല്‍ഗാമും

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.