Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഭീകരതയോട് വിട്ടുവീഴ്ചയില്ല: പാലസ്തീന്‍ ജനതയ്‌ക്ക് പിന്തുണ ആവര്‍ത്തിച്ച് ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 10:32 pm IST
in News

ന്യൂയോര്‍ക്ക്: പാലസ്തീന്‍ ജനതയ്‌ക്ക് പിന്തുണ ആവര്‍ത്തിച്ചും ഭീകരതയോട് ഒരുതരത്തിലും വിട്ടുവീഴ്ചയ്‌ക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചും യുഎന്‍ പൊതുസഭയിലെ ഭാരത സ്ഥിരാംഗം രുചിര കാംബോജ്. അന്താരാഷ്‌ട്ര പാലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു രുചിര. പാലസ്തീന്‍ ജനതയുമായി ഭാരതത്തിന് ആഴത്തില്‍ വേരൂന്നിയ ബന്ധമാണുള്ളത്. ആ ബന്ധം വിള്ളലുകളില്ലാതെ തുടരും. ഭാരതത്തിന് ഭീകരതയോട് സഹിഷ്ണുതയില്ലാത്ത സമീപനമാണ് ഉള്ളത്. അന്താരാഷ്‌ട്ര മാനുഷിക നിയമം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പൗരന്മാരുടെ കൂട്ടക്കൊല അംഗീകരിക്കാനാകില്ല. അത് അപലപിക്കേണ്ടതാണ്.

പാലസ്തീനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കുന്നതില്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണം. 16.5 ടണ്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ 70 ടണ്‍ സാധനങ്ങള്‍ ഭാരതം പാലസ്തീനിലേക്ക് അയച്ചിട്ടുണ്ട്, രുചിര കാംബോജ് ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്നത് ഞെട്ടിപ്പിക്കുന്ന ഭീകരാക്രമണമാണ്. തീവ്രവാദത്തിനും ബന്ദികളാക്കലിനും ഒരു ന്യായീകരണവുമില്ല. ഭാരതത്തിന്റെ ചിന്തകള്‍ ബന്ദികളാക്കപ്പെട്ടവരോടൊപ്പമാണ്. ശേഷിക്കുന്ന ബന്ദികളെ ഉടനടി നിരുപാധികം മോചിപ്പിക്കണം, അവര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മേഖലയിലെയും അതിനപ്പുറമുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി. സംയമനത്തിനൊപ്പം ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിന് അവര്‍ ഊന്നല്‍ നല്കിയിട്ടുണ്ട്. ഭാരതം എല്ലായ്‌പ്പോഴും ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നത്തിന് ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തെ പിന്തുണച്ചിട്ടുണ്ട്, ഇത് പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പാലസ്തീന്‍ രാഷ്‌ട്രം സ്ഥാപിക്കുന്നതിലേക്ക് നയിക്കും.

സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍, ഇസ്രായേലിന് അരികില്‍ത്തന്നെ സമാധാനത്തോടെ കഴിയുന്ന പാലസ്തീനാണ് ഭാരതം ആഗ്രഹിക്കുന്നത്. ഉഭയകക്ഷി വികസന പങ്കാളിത്തത്തിലൂടെ പാലസ്തീന്‍ ജനതയെ ഭാരതം പിന്തുണയ്‌ക്കുന്നത് തുടരുമെന്നും കാംബോജ് ഊന്നിപ്പറഞ്ഞു.

Tags: indiaterrorismPalestinian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

India

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

India

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.