Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മിമിക്രി ഇനി കലോത്സവങ്ങളിലെ മത്സരയിനം; സജിക്ക് അഭിമാന നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 10:55 pm IST
inKerala

മുഹമ്മ: മിമിക്രിക്ക് കലോത്സവ വേദികളില്‍ അംഗീകാരം. ചേര്‍ത്തല പുതിയകാവ് സ്വദേശി സജി പൊന്നന് അഭിമാനനേട്ടം. മിമിക്രിയെ കലോത്സവ വേദികളില്‍ മത്സര ഇനമായി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് സജിയുടെ പ്രയത്‌നത്തിന്റെയും കൂടി ഫലമായാണ്. മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’ എന്ന പ്രസ്ഥാനം ഇതിനായി 10 വര്‍ഷമായി ശ്രമം തുടങ്ങിയിരുന്നു.

ഇടയ്‌ക്ക് അഗീകാരം ലഭിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. സജി പൊന്നന്‍, കെ.ബി. ഗണേഷ്‌കുമാര്‍ വഴി സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി. ഇതേത്തുടര്‍ന്ന് വീണ്ടും അംഗികാരം ലഭിച്ചു. ഈ വര്‍ഷം മുതല്‍ മിമിക്രി, മത്സരവേദികളില്‍ സജീവമാകും. ഈ കലയെ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഒന്നര ലക്ഷം കലാകാരന്മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സ്‌കൂള്‍ കാലഘട്ടം മുതല്‍ മിമിക്രി രംഗത്ത് സജീവമാണ് സജി. യുപി സ്‌കൂള്‍ കാലഘട്ടത്തില്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ഗോവിന്ദന്‍ മാഷാണ് കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്‌കൂള്‍ കലോത്സവങ്ങളില്‍ വിജയിയായി. 25 വര്‍ഷങ്ങളായി മിമിക്രി രംഗത്ത് സജീവമായി തുടരുന്നു. പ്രമുഖ ചാനലുകളിലെ മിമിക്രി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ സജി പൊന്നന്‍ നിയമസഭ സെക്രട്ടേറിയറ്റിലെ അമിനിറ്റീസ് വിഭാഗം ഉദ്യോഗസ്ഥനാണ്.

മിമിക്രിയില്‍ രാഷ്‌ട്രീയ നേതാക്കന്മാരെയാണ് കൂടുതലായി അനുകരിക്കുന്നത്. കെ.ആര്‍. ഗൗരിയമ്മ, പി.സി. ജോര്‍ജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വെള്ളാപ്പള്ളി നടേശന്‍, ഗണേഷ്‌കുമാര്‍, ഉമ്മന്‍ചാണ്ടി ഇവരെയെല്ലാം ഗംഭീരമായാണ് സജി അനുകരിക്കുന്നത്.

മന്ത്രി പി. പ്രസാദിന്റെ ശബ്ദം അടുത്തിടെ അനുകരിച്ചത് വൈറലായിരുന്നു. പ്രമുഖ ചാനലുകളിലെ ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

Tags: keralaMimicryArts Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.