Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യനെ കാണാന്‍ വ്രതം നോറ്റ് 100-ാം വയസ്സില്‍ കന്നിമല കയറാന്‍ മുത്തശ്ശി മാളികപ്പുറം; ഡിസംബര്‍ രണ്ടിന് മലചവിട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 05:53 pm IST
in Kerala

വൃശ്ചികമാസത്തില്‍ വ്രതം നോറ്റ് അയ്യപ്പനെ കാണാന്‍ സന്നിധാനത്ത് തിരക്കേറുകയാണ്. ദേശങ്ങള്‍ കടന്നും ഭക്തര്‍ ശബരിമലയിലേക്ക് നിര്‍വൃതിയുടെ ദര്‍ശനപുണ്യം നുകരുവാന്‍ എത്തുന്നത്. ഭക്തിയുടെ ആ ദിവ്യനാമാര്‍ച്ചനയോടെ മുതിര്‍ന്നവരും കുട്ടികളുമായ അയ്യപ്പന്‍മാരും മാളികപ്പുറവുമൊക്കെ കാനനപാതയിലൂടെ ഒഴുകിയെത്തുകയാണ്.

കോടിക്കണക്കിന് ഭക്തരാണ് എല്ലാവര്‍ഷവും പതിനെട്ടാം പടി ചവിട്ടുന്നത്. വൃശ്ചികപുലരി പിറന്നതോടെ സന്നിധാനത്ത് ഇത്തവണ കുട്ടി അയ്യപ്പന്മാരുടെയും മാളികപ്പുറങ്ങളുടെയും വിശേഷങ്ങളാണ് ഏറെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ ആദ്യമായി മല കയറാന്‍ പോകുന്ന കുട്ടി അയ്യപ്പന്മാരോടൊപ്പം കന്നിമലയായി ഒരു മുത്തശ്ശിയും.

നൂറ് വയസുകാരി പാറുക്കുട്ടിയമ്മയാണ് കുട്ടികള്‍ക്കൊപ്പം മലചവിട്ടാനൊരുങ്ങുന്നത്. നാല് തലമുറയ്‌ക്കൊപ്പമാണ് അയ്യനെ കാണാനായി മുത്തശ്ശി യാത്രതിരിക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് കൊച്ചുമക്കളുടെ കൈപിടിച്ച് മുത്തശ്ശി മല കയറുന്നത്. കഴിയുന്നിടത്തോളം നടന്നു തന്നെ മല കയറണമെന്നാണ് മുത്തശ്ശിയുടെ ആഗ്രഹം.

മക്കളൊക്കെ സന്നിധാനത്ത് അയ്യപ്പനെ കണ്ട് വണങ്ങിയിട്ടുള്ളവരാണ്. അവര്‍ പോകുമ്പോഴൊക്കെ അയ്യനെ കാണാന്‍ വരുന്നോ എന്ന് ചോദിക്കാറുണ്ടെന്ന്് മുത്തശ്ശി പറഞ്ഞു. എന്നാല്‍ നൂറുവയസ്സു കഴിഞ്ഞപ്പോഴായിരുന്നു തന്റെ വഴിപാട് കഴിക്കാന്‍ സമയമായാതെന്ന് തോന്നിയതെന്നാണ് മുത്തശ്ശി പറയുന്നത്. മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയായാണ് ഈ മുത്തശ്ശി മലചവിട്ടുന്നത്.

ഇസ്രായേലിലാണ് പാറുക്കുട്ടിയമ്മയുടെ മരുമകള്‍. യുദ്ധങ്ങള്‍ അവസാനിച്ച് എല്ലായിടത്തും ശാന്തിയും സമാധാനവും മാത്രം ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് അയ്യനു മുന്നില്‍ പാറുക്കുട്ടിയമ്മയ്‌ക്ക് വയ്‌ക്കാനുള്ളത്.

Tags: SABARIMALAAyyappanMalikappuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി

Kerala

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

Kerala

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

പുതിയ വാര്‍ത്തകള്‍

നടി സഞ്ചിത ഉഗാലെ തൂങ്ങി മരിച്ച നിലയില്‍, മരണകാരണം സിനിമയില്‍ നിന്നുള്ള സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.