Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തരെ ചൂഷണം ചെയ്ത് ദേവസ്വം ബോര്‍ഡ്; കളഭാഭിഷേകത്തിലും തട്ടിപ്പ്, അധികമായി വാങ്ങുന്ന പണം മടക്കി നൽകാറില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 10:35 am IST
in Kerala

ശബരിമല: തീര്‍ത്ഥാടകരെ ചൂഷണം ചെയ്യാന്‍ മത്സരിച്ച് ദേവസ്വം ബോര്‍ഡും ജീവനക്കാരും. ഇക്കുറി വഴിപാടിന്റെ പേരിലാണ് ഭക്തരില്‍ നിന്നും പണം പിടിച്ച് പറിക്കുന്നത്. സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നായ കളഭാഭിഷേകത്തിന്റെ പേരിലാണ് തട്ടിപ്പ് ഏറെയും നടക്കുന്നത്. കളഭാഭിഷേകം നടത്തുന്നതിന് 38400 രൂപയാണ് ദേവസ്വം ബോര്‍ഡിന് അടയ്‌ക്കേണ്ടത്. ഇങ്ങനെ പണം അടയ്‌ക്കുന്നവര്‍ക്ക് അരച്ച കളഭവും തന്ത്രി, മേല്‍ശാന്തി എന്നിവര്‍ക്കുള്ള വസ്ത്രവും ദേവസ്വം ബോര്‍ഡ് നല്‍കും. ഇതിനായി സപ്ലെയര്‍ക്ക് എന്ന പേരില്‍ 25900 രൂപയാണ് വകയിരുത്തുന്നത്.

സ്വന്തം ചെലവില്‍ ചന്ദനം വാങ്ങി അരച്ച് സന്നിധാനത്ത് എത്തിക്കുന്നവര്‍ക്ക് ദേവസ്വം മുതല്‍ക്കൂട്ടായ 12500 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. എന്നാല്‍ വഴിപാട് സാധനങ്ങള്‍ കൊണ്ടുവരുന്നരോടും വഴിപാട് നടത്തണമെങ്കില്‍ മുഴുവന്‍ തുകയായ 38400 രൂപ അടയ്‌ക്കണമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍
നിര്‍ദ്ദേശിക്കുന്നത്. ഇങ്ങനെ അധികമായി വാങ്ങുന്ന തുക മടക്കി നല്‍കാതെ ദേവസ്വം ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നതായാണ് ആക്ഷേപം ഉയരുന്നത്.

ശബരിമലയില്‍ കളഭം നല്‍കുന്നതിന് ടെന്റര്‍ വിളിക്കുകയോ കളഭത്തിന്റെ ഗുണമേന്മ പരിശോധിക്കുകയോ ചെയ്യുന്നില്ല. ഇക്കാരണത്താല്‍ ദേവസ്വം നല്‍കുന്ന ചന്ദനത്തിന് ഗുണമേന്മ കുറവാണെന്ന പരാതിയുമുണ്ട്. ഉദ്ദിഷ്ഠ കാര്യ സിദ്ധിക്കും, ഐശ്വര്യത്തിനും ആഗ്രഹപൂര്‍ത്തികരണത്തിനും ശേഷമാണ് പലപ്പോഴും ഇത്തരത്തിലുള്ള വഴിപാടുകള്‍ ഭക്തര്‍ ദേവന് നടത്തുന്നത്. ഇക്കാരണത്താല്‍ ഏറ്റവും ഗുണമേന്മയുള്ള സാധനങ്ങള്‍ ഉപയോഗിക്കാന്‍ വഴിപാടുകാര്‍ ശ്രമിക്കും.

മറയൂരില്‍ ഉള്‍പ്പടെയുള്ളയിടങ്ങളില്‍ നിന്നും ചന്ദനത്തടിവാങ്ങി കുങ്കുമപ്പൂവും പര്‍ച്ചക്കര്‍പ്പൂരവും മറ്റ് സാധനങ്ങളും ചേര്‍ത്തരച്ചാണ് കളഭമാക്കിമാറ്റുന്നത്. ഇതിനുതന്നെ തല്ലൊരു തുക വഴിപാടുകാരന് ചെലവാകും. ദേവസ്വം ബോര്‍ഡിന്റെ മറ്റ് വഴിപാട് രസീതുകള്‍ നല്‍കുന്നതില്‍ നിന്നും വ്യത്യസ്തമായി കളഭാഭിഷേകത്തിന് മുഴുവന്‍ തുകയും രേഖപ്പെടുത്തിയ കൂപ്പണുകളാണ് നല്‍കുന്നത്. ഇക്കാരണത്താല്‍ തുക മടക്കി നല്‍കാന്‍ സാങ്കേതികമായി തടസ്സമുണ്ടെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ പറയുന്നത്.

വഴിപാട് സാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ അധികമായി വാങ്ങിയ പണം മടക്കിനല്‍കണമെന്ന് ആവശ്യപ്പെടുന്ന ഭക്തരെ പണം പിന്നീട് നല്‍കാമെന്ന് അറിയിച്ചു മടക്കി അയയ്‌ക്കും. ദൂരദേശങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ ഈ പണത്തിനായി പിന്നീട് സന്നിധാനത്ത് എത്താറില്ല. ഈ തുക ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തട്ടിയെടുക്കുകയാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്.

Tags: Devaswom BoardSABARIMALAKalabhabhishekam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.