Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അക്രമികള്‍ക്ക് പിന്തുണ: മുഖ്യമന്ത്രിയോട് പാര്‍ട്ടിക്കുള്ളിലും വിയോജിപ്പ്; ഈ രീതി തുടരാനുളള പിണറായിയുടെ ആഹ്വാനത്തില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 08:00 am IST
in News

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ നവകേരള യാത്രയ്‌ക്കെതിരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ച സിപിഎമ്മുകാരെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാടില്‍ സിപിഎമ്മിനുള്ളിലും ഭിന്നത. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എല്ലാ കാലത്തും കരിങ്കൊടി പ്രയോഗിക്കുകയെന്നത് ജനാധിപത്യത്തിലെ പതിവ് പ്രതിഷേധ പരിപാടിയാണെന്നിരിക്കെ അവരെ ഡിവൈഎഫ്‌ഐ ആക്രമിച്ചതാണ് ചര്‍ച്ചയാകുന്നത്.

പ്രതിഷേധക്കാരെ മര്‍ദ്ദിച്ചതല്ലെന്നും അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുത്താനാണ് ഡിവൈഎഫ്‌ഐക്കാര്‍ ശ്രമിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചത്. പ്രതിഷേധം തുടര്‍ന്നാല്‍ ഇതേ രീതി സദസ് തലസ്ഥാനത്ത് സമാപിക്കുന്നതുവരെ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഇങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും സദസിനെ അനുകൂലിച്ചവരും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ തിരിയുമെന്നുമാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍.

മുഖ്യമന്ത്രിയുടെ നിലപാടും പാര്‍ട്ടി സെക്രട്ടറിയും ഡിഫി നേതാവും എള്‍ഡിഎഫ് കണ്‍വീനറും ആക്രമണത്തെ അനുകൂലിച്ചെടുത്ത നിലപാടുകളും പൊതു സമൂഹത്തില്‍ ആശങ്കയ്‌ക്കും വഴി തുറന്നിട്ടുണ്ട്. പ്രതിഷേധത്തെ അപലപിക്കുന്ന പ്രശ്‌നമേയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കല്ലും വടികളുമായി മുഖ്യമന്ത്രിയെ അക്രമിക്കാനെത്തിയവര്‍ക്ക് നേരെ സ്വാഭാവിക പ്രതികരണമാണുണ്ടായതെന്ന് ഇ.പി. ജയരാജനും പ്രതികരിച്ചിരുന്നു. കല്ല്യാശ്ശേരിയിലേത് സാമ്പിളാണെന്നും ഇനിയും വിവരക്കേടിന് വന്നാല്‍ പൊടിപോലും കാണില്ലെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശിയും ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇത്തരത്തിലുളള പ്രതികരണങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട സിപിഎം-ഡിവൈഎഫ്‌ഐ അണികള്‍ വരും ദിവസങ്ങളിലും പ്രതിഷേധക്കാരെ നേരിടമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

Tags: Chief MinisterPazhayangadi Attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

Kerala

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസിലെ പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം, മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയോ?

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

India

കര്‍ണാടകത്തില്‍ ഇനി ഡി കെ യുഗം, ജി പരമേശ്വര ഉപമുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.