Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വധശിക്ഷ’ വാങ്ങാനും തയ്യാര്‍; സുപ്രീംകോടതി മുന്നറിയിപ്പിന് പിന്നാലെ പ്രതികരണവുമായി ബാബ രാംദേവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 07:35 pm IST
in India

ന്യൂഡല്‍ഹി: പതഞ്ജലിയുടെ പരസ്യങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി പരാമര്‍ശത്തില്‍ പ്രതികരണവുമായി യോഗ ഗുരു ബാബ രാംദേവ്. വ്യാജ പ്രചാരണങ്ങളോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാമ്പയിനോ പതഞ്ജലി എഫ്എംസിജി ഗ്രൂപ്പ് നടത്തിയിട്ടില്ലെന്ന്‌  അദ്ദേഹം പറഞ്ഞു.

പതഞ്ജലിയെ സുപ്രീംകോടതി ശാസിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം നിഷേധിച്ചു.

വ്യാജ പ്രചാരണം നടത്തുകയാണെങ്കില്‍ നടപടിയുണ്ടാവുമെന്ന് മാത്രമാണ് സുപ്രീംകോടതി പറഞ്ഞത്. തങ്ങള്‍ വ്യാജ പ്രചാരണം നടത്താറില്ലെന്നും ബാബ രാംദേവ് വിശദീകരിച്ചു.

‘ഇന്നലെ മുതല്‍ വിവിധ മാധ്യമ സൈറ്റുകളില്‍, സുപ്രീം കോടതി (എസ്‌സി) പതഞ്ജലിയെ ശാസിച്ചുവെന്ന ഒരു വാര്‍ത്ത വൈറലായിട്ടുണ്ട്. നിങ്ങള്‍ തെറ്റായ പ്രചരണം നടത്തിയാല്‍ പിഴ ഈടാക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. ഞങ്ങള്‍ സുപ്രീംകോടതിയെ ബഹുമാനിക്കുന്നു. പക്ഷേ. ഞങ്ങള്‍ തെറ്റായ പ്രചാരണങ്ങളൊന്നും നടത്തുന്നില്ല. തനിക്കും തന്റെ കമ്പനിക്കുമെതിരെ, പ്രത്യേകിച്ച് യോഗയെയും ആയുര്‍വേദത്തെയും ലക്ഷ്യമിട്ട് ഒരു കൂട്ടം ഡോക്ടര്‍മാര്‍ തെറ്റായ പ്രചരണം നടത്തുകയാണ്. രാംദേവ് ആരോപിച്ചു.

യോഗ, ആയുര്‍വേദം തുടങ്ങിയവയ്‌ക്കെതിരെ തുടര്‍ച്ചയായി പ്രചരണം നടത്തുന്ന ഏതാനും ഡോക്ടര്‍മാര്‍ ഒരു ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ കള്ളം പറയുന്നവരാണെങ്കില്‍ 1000 കോടി രൂപ പിഴയ്‌ക്കും വധശിക്ഷയ്‌ക്കും ഞങ്ങള്‍ തയ്യാറാണ്. കള്ളം പറയുന്നവരല്ല, പിന്നെ യഥാര്‍ത്ഥത്തില്‍ തെറ്റായ പ്രചരണം നടത്തുന്നവരെ ശിക്ഷിക്കൂ, കഴിഞ്ഞ 5 വര്‍ഷമായി രാംദേവിനെയും പതഞ്ജലിയെയും ലക്ഷ്യമിട്ട് കുപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്നതോ, തെറ്റായ അവകാശവാദങ്ങളോ നല്‍കുന്ന പരസ്യങ്ങള്‍ പാടില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഐ.എം.എ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യങ്ങള്‍ക്കും ഒരുകോടി രൂപ വീതം പിഴ ചുമത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് ബാബ രാംദേവിന്റെ പ്രതികരണം.

Tags: Supreme CourtBaba RamdevNo fake propaganda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

India

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.