Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് കഥാപാത്രം മരിച്ചു, ഇപ്പോൾ സമാനരീതിയിൽ നടനും; ചർച്ചയായി വിനോദ് തോമസിന്റെ മരണവും ഹ്രസ്വചിത്രവും

സിനിമപോലെയൊരു ജീവിതമായിരുന്നു വിനോദ് തോമസിന്റേതെന്ന് പറയുകയാണ് അടുപ്പമുള്ളവർ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 07:01 pm IST
inKerala, Entertainment

സിനിമപോലെയൊരു ജീവിതമായിരുന്നു വിനോദ് തോമസിന്റേതെന്ന് പറയുകയാണ് അടുപ്പമുള്ളവർ.
2016-ൽ ജിതിൻ ജോൺ പൂക്കോയി എഴുതി സംവിധാനംചെയ്ത ‘ലൈഫ്-ലിവ് ഫിയർലസ്’ എന്ന ഹ്രസ്വചിത്രത്തിൽ വിനോദ് തോമസ് ചെയ്ത കഥാപാത്രത്തിനും ഇതേ മരണമായിരുന്നു. ഒൻപതുമിനിറ്റ്‌ 55 സെക്കന്റ്‌ ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിൽ ശരവണൻ എന്ന ഡ്രൈവറുടെ വേഷമായിരുന്നു വിനോദിന്റേത്‌. എ.സി. ഓൺ ചെയ്‌ത് അടഞ്ഞ കാറിൽ ഇരിക്കുന്ന ഡ്രൈവർ വിഷവാതകം ശ്വസിച്ച്‌ മരിക്കുന്നതാണ്‌ ഒരു രംഗം. ഷോർട്ട്‌ സർക്യൂട്ട്‌, ഗ്യാസിൽനിന്നുള്ള തീപ്പിടിത്തം, വാഹനത്തിൽ എ.സി. അടഞ്ഞുണ്ടാകുന്ന വിഷപ്പുക എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളാണ്‌ ഹ്രസ്വചിത്രത്തിലെ പ്രമേയം.

കൊച്ചിൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിനുവേണ്ടി ഏഴുവർഷംമുമ്പ് ചെയ്ത വീഡിയോയാണിത്. ഇന്നും ഇത്തരത്തിൽ അപകടസാധ്യതയുണ്ടെന്ന്‌ ഹ്രസ്വചലച്ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ജോൺ പറഞ്ഞു. വിനോദ് തോമസിന്റെ സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മുട്ടമ്പലം പൊതുശ്മശാനത്തിൽ നടന്നു

നിശബ്ദ്ധനായ കൊലയാളി എന്നാണ് കാർബൺ മോണോക്‌സൈഡിനെ അറിയപ്പെടുന്നത്. കാർബൺ മോണോക്‌സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേരുമ്പോൾ കാർബോക്‌സിഹീമോഗ്ലോബിൻ എന്ന പദാർഥം ഉണ്ടാവുന്നു, ഈ പദാർഥം ഓക്‌സിജൻ ശ്വാസകോശത്തിൽനിന്നും പേശികളിലെത്തിക്കുന്നത് തടയുന്നു. കേരളത്തിൽ ഉൾപ്പടെ നിരവധി പേർ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ചിട്ടുണ്ട്.

അന്തരീക്ഷ വായുവിൽ 35 parts per million (ppm) ൽ താഴെ ആണ് കാർബൺ മോണോക്‌സൈഡ് എങ്കിൽ സാധാരണ പ്രശ്‌നം ഉണ്ടാകാറില്ല. 400 ppm ൽ തലവേദന, തലചുറ്റൽ ഒക്കെ അനുഭവപ്പെടാം. 3,200 ppm ആകുമ്പോളേക്കും പത്തു മിനിറ്റിനകം അബോധാവസ്ഥയിൽ എത്താം; 12,800 ppm നു മുകളിൽ എത്തിയാൽ അത് ഉടനടി മരണകാരണം ആകും എന്നും പഠനങ്ങൾ പറയുന്നു.

Tags: deathVinodh Thomas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.