Sunday, December 3, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ എന്‍.കെ. ശശിധന്‍ അന്തരിച്ചു

Janmabhumi Online by Janmabhumi Online
Nov 21, 2023, 12:09 pm IST
in Kerala, News, Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : എഴുത്തുകാരനും, തിരക്കഥാകൃത്തും സഹസംവിധായകനുമായ എന്‍.കെ.ശശിധരന്‍ (68) അന്തരിച്ചു. 14 വര്‍ഷത്തോളം സഹസംവിധായനായി പ്രവര്‍ത്തിച്ച ശശിധരന്‍, മലയാളത്തിലെ ആദ്യകാല സിനിമാ പ്രവര്‍ത്തകരില്‍ ഒരാളാണ്. സീരിയല്‍ രംഗത്തും ശശിധരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1955 നവംബര്‍ ഇരുപത്തിയഞ്ചിന് കൊടുങ്ങല്ലൂരില്‍ എന്‍.കെ സരോജിനി അമ്മയുടെയും ടി.ജി നാരായണപ്പണിക്കരുടെയും മകനായാണ് ജനനം. മലയാളത്തില്‍ ബിരുദാന്തര ബിരുദം നേടിയിട്ടുണ്ട്.

രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ആകാശവാണി നിലയങ്ങള്‍ക്കായി നിരവധി നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. രൗദ്രം, മര്‍മ്മരങ്ങള്‍, കോക്കസ്, കര്‍ഫ്യൂ, ഡര്‍ട്ടിഡസന്‍, അഗ്‌നിമുഖം, എക്സ്പ്ലോഡ്, മന്ത്രകോടി, ഡസ്റ്റിനേഷന്‍, ആസുരം, യുദ്ധകാണ്ഡം, അങ്കം, ചിലന്തി, ഞാന്‍ സൂര്യപുത്രന്‍ തുടങ്ങി അനവധി നോവലുകള്‍ കൊണ്ട് മലയാളിയുടെ വായനയെ ത്രില്ലടിപ്പിച്ച എഴുത്തുകാരനായിരുന്നു എന്‍.കെ ശശിധരന്‍. ഇതില്‍ കര്‍ഫ്യൂ സിനിമയാക്കിയിട്ടുണ്ട്. 2020ല്‍ പ്രസിദ്ധീകരിച്ച അഗ്നി കിരീടമാണ് അവസാനമായി എഴുതിയ നോവല്‍.

Tags: N K SasidharanMalayala Movie
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജയൻ എന്ന മഹാവിസ്മയം ഓർമ്മയായിട്ട് ഇന്നേയ്‌ക്ക് 43 വർഷം പിന്നിടുന്നു
Entertainment

ജയൻ എന്ന മഹാവിസ്മയം ഓർമ്മയായിട്ട് ഇന്നേയ്‌ക്ക് 43 വർഷം പിന്നിടുന്നു

സിനിമ ചെയ്യുക മാത്രമല്ല അത് മാര്‍ക്കറ്റ് ചെയ്ത് വിജയിപ്പിക്കുക ഏറെ പ്രയാസകരമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍.
Kerala

സിനിമ ചെയ്യുക മാത്രമല്ല അത് മാര്‍ക്കറ്റ് ചെയ്ത് വിജയിപ്പിക്കുക ഏറെ പ്രയാസകരമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍.

പുതിയ വാര്‍ത്തകള്‍

വാരഫലം: 2023 ആഗസ്റ്റ് 20 മുതല്‍ 27 വരെ

വാരഫലം: ഡിസംബര്‍ 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് പ്രേമകാര്യങ്ങളില്‍ വിവാഹത്തിന് തീരുമാനം, സാമ്പത്തികാഭിവൃദ്ധിയും ആരോഗ്യഭിവൃദ്ധിയും

അംഗീകാരങ്ങളുടെ പെരുമഴയില്‍ ആദിത്യ

അംഗീകാരങ്ങളുടെ പെരുമഴയില്‍ ആദിത്യ

കരിവെള്ളൂരില്‍ നിന്ന് കരുവന്നൂരില്‍; പാര്‍ട്ടി ആര്‍ക്കൊപ്പമെന്ന് അണികളും

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎം പ്രാദേശിക ഘടകങ്ങളും കമ്മിഷന്‍ കൈപ്പറ്റി

സുരേഷ് ഗോപി പേരക്കുട്ടിയെ പോലെ: എം.കെ. സാനു; ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കണമെന്ന ആഗ്രഹം സഫലമായി

സുരേഷ് ഗോപി പേരക്കുട്ടിയെ പോലെ: എം.കെ. സാനു; ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കണമെന്ന ആഗ്രഹം സഫലമായി

ജനചിത്തങ്ങളിണക്കിയ ധ്യാനചാര്യന് 66 തികയുമ്പോള്‍  

ജനചിത്തങ്ങളിണക്കിയ ധ്യാനചാര്യന് 66 തികയുമ്പോള്‍  

അനുരാധ സിങ്: എഡിറ്റ് ചെയ്യാത്ത ജീവിതം

അനുരാധ സിങ്: എഡിറ്റ് ചെയ്യാത്ത ജീവിതം

മിഗ്‌ജോം ചുഴലിക്കാറ്റ് ഇന്ന് രൂപമെടുക്കും

മിഗ്‌ജോം ചുഴലിക്കാറ്റ് ഇന്ന് രൂപമെടുക്കും

ആത്മീയ ഭൂമിയിലെ അത്ഭുത വിജയം

വിശ്വാസം, തുരങ്കത്തിലും തുറസ്സിലും

വിജയകാന്ത് ആരോഗ്യവാനായിരിക്കുന്നു; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യ

വിജയകാന്ത് ആരോഗ്യവാനായിരിക്കുന്നു; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യ

എല്ലാം ഒരുക്കിയെന്ന് ദേവസ്വം ബോര്‍ഡ്; കുടിവെള്ളം പോലുമില്ലെന്ന് തീര്‍ത്ഥാടകര്‍

എല്ലാം ഒരുക്കിയെന്ന് ദേവസ്വം ബോര്‍ഡ്; കുടിവെള്ളം പോലുമില്ലെന്ന് തീര്‍ത്ഥാടകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist