Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരകാശി രക്ഷാദൗത്യം: അന്താരാഷ്‌ട്ര വിദഗ്ധര്‍ സ്ഥലത്തെത്തി; റോബോട്ടുകളെയും എത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 09:21 am IST
inIndia

ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര ദന്തല്‍ഗാവ് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം പത്താം ദിവസത്തിലേക്ക്.

ഇടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നിടത്തേക്ക് ആറിഞ്ചു വ്യാസമുള്ള പൈപ്പ് സ്ഥാപിക്കുന്നത് ഇന്നലെ പൂര്‍ത്തിയായി. കേന്ദ്ര-സംസ്ഥാന രക്ഷാപ്രവര്‍ത്തകര്‍ക്കു പുറമേ അന്തര്‍ദേശീയ വിദഗ്ധരും ഇവിടെയെത്തി. ഇന്റര്‍നാഷണല്‍ ടണലിങ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍നോള്‍ഡ് ഡിക്‌സാണ് ഇന്നലെയെത്തിയത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിആര്‍ഡിഒ വികസിപ്പിച്ച രണ്ട് റോബോട്ടുകളെയും രക്ഷാദൗത്യത്തിനായി അയച്ചു.

ആറിഞ്ചു വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചതോടെ കൂടുതല്‍ ഖരഭക്ഷണവും വെള്ളവും മരുന്നും തൊഴിലാളികള്‍ക്കു നല്കാനാകുമെന്ന് നാഷണല്‍ ഹൈവേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ അന്‍ഷു മനീഷ് കാല്‍കോ അറിയിച്ചു. 41 പേരും സുരക്ഷിതരാണ്. പുതിയ പൈപ്പ് കൂടുതല്‍ ആശയ വിനിമയത്തിനും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിആര്‍ഡിഒയുടെ, 20, 50 കിലോയുള്ള രണ്ടു റോബോട്ടുകളെയാണ് രക്ഷാദൗത്യ ഭാഗമായി അയച്ചത്. ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ കടത്തിവിട്ട് മണ്ണിടിഞ്ഞു വീണ ഭാഗത്തുകൂടെ പോകാനാകുമോയെന്ന് പരിശോധിക്കും. തൊഴിലാളികളുടെ തത്‌സമയ ദൃശ്യങ്ങള്‍ നീരീക്ഷിക്കാനും ശ്രമിക്കും. ആവശ്യമായ കൂടുതല്‍ യന്ത്രങ്ങള്‍ വരും ദിവസങ്ങളിളെത്തിക്കുമെന്നും അന്‍ഷു മനീഷ് വ്യക്തമാക്കി.

ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ആവശ്യമായ വലിയ യന്ത്രങ്ങളെത്തിക്കാനുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. റെയില്‍ വികാസ് നിഗം ലിമിറ്റഡ് അവശ്യ സാധനങ്ങളുടെ വിതരണത്തിന് മറ്റൊരു ലംബ പൈപ്പ്ലൈന്‍ സ്ഥാപിക്കും. സില്‍ക്യാര ഭാഗത്തുനിന്ന് ഡ്രില്ലിങ്ങാരംഭിക്കാന്‍ എന്‍എച്ച്ഐഡിസിഎലിനെയും ബാര്‍കോട്ടു നിന്ന് മൈക്രോ ടണലിങ്ങിന് ടെഹ്റി ജല വൈദ്യുത വികസന കോര്‍പ്പറേഷനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി യന്ത്രങ്ങള്‍ എത്തിച്ചുകഴിഞ്ഞു. വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങിന് സത്ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അഞ്ചു മാര്‍ഗങ്ങള്‍ തൊഴിലാളികളെ രക്ഷിക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഏകോപനത്തില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്കാണ് രക്ഷാപ്രവര്‍ത്തന ചുമതലകള്‍. പ്രധാനമന്ത്രി, മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമായി ഫോണില്‍ ഇന്നലെ രക്ഷാപ്രവര്‍ത്തന പുരോഗതി വിലയിരുത്തി.

 

Tags: Uttarakhand Tunnel RescueInternational expertsRobots
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

അതിര്‍ത്തി കാക്കുന്ന റോബോട്ട് (ഇടത്ത്)223 ഏക്കറില്‍ വരുന്ന റോബോട്ടിക്സ്, യുഎവി ഫാക്ടറിയുടെ ഭൂമിപൂജ നിര്‍വ്വഹിയ്ക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിയും (വലത്ത്)
India

മരം കോച്ചും തണുപ്പുള്ള ഇന്ത്യയുടെ അതിർത്തി കാക്കാന്‍ റോബോട്ടുകള്‍;1000 കിലോമീറ്റര്‍ ശേഷിയുള്ള ആളില്ലാ ആകാശവാഹനങ്ങള്‍;നാഗ്പൂരില്‍ വന്‍പ്രതിരോധകേന്ദ്രം

Gulf

ഇനി ഭക്ഷണം വിളമ്പുന്നത് റോബോട്ടുകൾ , ഫുഡ് ഡെലിവറികളിലും പുതു ട്രെൻഡുമായി സ്വപ്നനഗരി

Gulf

ദുബായ് നിരത്തുകളിൽ ഇലക്ട്രിക് സ്‌കൂട്ടറുകളായാലും മര്യാദക്ക് ഓടിക്കണം, ഇല്ലെങ്കിൽ ഇനി സ്മാർട്ട് റോബോട്ടുകൾ പൊക്കിയിരിക്കും

Main Article

വിശ്വാസം, തുരങ്കത്തിലും തുറസ്സിലും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.