Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

യുദ്ധരംഗത്ത് ആള്‍നാശം കുറയ്‌ക്കാനും അപകടകരമായ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാനും ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ പ്രതിരോധ ഗവേഷണ സംഘടനയായ ഡിആര്‍ഡിഒ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 11:35 pm IST
inIndia, Defence

ന്യൂദല്‍ഹി: യുദ്ധരംഗത്ത് ആള്‍നാശം കുറയ്‌ക്കാനും അപകടകരമായ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാനും ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ പ്രതിരോധ ഗവേഷണ സംഘടനയായ ഡിആര്‍ഡിഒ. സൈനികാവശ്യത്തിനുള്ള റോബോട്ടുകളുടെ പ്രോട്ടോടൈപ്പ് 2027ല്‍ പൂര്‍ത്തിയാകുമെങ്കിലും 2050 കളോടെ മാത്രമേ മനുഷ്യസ്വഭാവത്തോടു കൂടിയ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ സേവനം ലഭ്യമാകൂ. ആ ലക്ഷ്യം കൈവരിക്കാന്‍ ഗവേഷണം അതിവേഗത്തിലാണ് മുന്നേറുന്നത്.

യുദ്ധരംഗത്ത് കാലാള്‍പ്പടയുടെ മുന്‍നിരയില്‍ മാത്രമല്ല, തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലും റോബോട്ടുകളെ ഉപയോഗിക്കാനാണ് പദ്ധതി. അതായത് അപകടകരമായ ദൗത്യങ്ങളിലാണ് റോബോട്ടുകളെ ഉപയോഗിക്കുക. പക്ഷെ ഈ റോബോട്ടുകളുടെ നിയന്ത്രണം കമാന്‍ഡര്‍മാരുടെ കൈകളിലായിരിക്കും. പുനെയിലെ ഡിആര്‍ആഡിഒയുടെ എഞ്ചിനീയറിംഗ് വിഭാഗമാണ് ഹ്യൂമനോയ്ഡ് റോബോട്ടുകളെ വികസിപ്പിക്കുന്നത്.

സൈനികാവശ്യത്തിനുള്ള റോബോട്ടുകളുടെ ആദ്യഘട്ടവികസനം 2027ഓടെ പൂര്‍ത്തിയാകും. വിദേശസഹായമില്ലാത്തെ തദ്ദേശീയമായി നിര്‍മ്മിക്കുകയാണ് ലക്ഷ്യം. അതിനാലാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കാലതാമസം നേരിടുന്നത്.

ചക്രങ്ങളുള്ള വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള നിബിഢ വനങ്ങള്‍, കുത്തനെയുള്ള മലമുകള്‍പ്രദേശങ്ങള്‍, യുദ്ധത്തില്‍ തകര്‍ന്ന നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ടു കാലില്‍ നടക്കാന്‍ കഴിയുന്ന ബൈപെഡല്‍ സംവിധാനമുള്ള റോബോട്ടുകളെയാണ് നിര്‍മ്മിക്കുക. റോബോട്ടുകളുടെ മുകള്‍ ഭാഗത്തിന് 24 ശതമാനം ചലനശേഷിയോടുകൂടിയതായിരിക്കും ഈ റോബോട്ടുകള്‍. മൈനുകളും സ്ഫോടകവസ്തുക്കളും നിര്‍വ്വീര്യമാക്കാനും വാതിലുകള്‍ തുറക്കാനും അവശിഷ്ടങ്ങള്‍ നീക്കാനും ഈ റോബോട്ടിനാകും. ഇത് സൈനികരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. മനുഷ്യന്റെ ചലനവും സന്തുലിതാവസ്ഥയും അനുകരിക്കാന്‍ ശരീരത്തിലെ പേശികളെ മാതൃകയാക്കിക്കൊണ്ടുള്ള ആക്ടിവേറ്റഡ് സാങ്കേതിക വിദ്യയായിരിക്കും ഉപയോഗിക്കുക. വീണാലും ഇവയ്‌ക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കും. അസമമായ പ്രതലങ്ങളിലൂടെ നടക്കാന്‍ പറ്റും. ചുറ്റുപാടുകള്‍ തിരിച്ചറിയാന്‍ ക്യാമറകളും മൈക്രോഫോണുകള്‍ സെന്‍സറുകള്‍ എന്നിവയും ഉണ്ടാകും. പരിചയമില്ലാത്ത പ്രദേശങ്ങളുടെ ഭൂപടം തല്‍സമയം തയ്യാറാക്കി പ്രവര്‍ത്തിക്കാനും സാധിക്കും.

Tags: Humanoid Robotsindian armyDRDOPuneRobotsLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Entertainment

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

പുതിയ വാര്‍ത്തകള്‍

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.