Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ഇനി ഭക്ഷണം വിളമ്പുന്നത് റോബോട്ടുകൾ , ഫുഡ് ഡെലിവറികളിലും പുതു ട്രെൻഡുമായി സ്വപ്നനഗരി

സസ്‌റ്റൈനബിൾ സിറ്റിയിൽ മൂന്ന് സ്വയം പ്രവർത്തിക്കുന്ന ഓൺ-ഡിമാൻഡ് റോബോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഡെലിവറി സേവനങ്ങൾ നൽകുന്നതാണ്

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jul 27, 2024, 05:56 pm IST
inGulf, Marukara

ദുബായ് : ദുബായിലെ സസ്‌റ്റൈനബിൾ സിറ്റിയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു. ദുബായ് ഫ്യൂച്ചർ ലാബ്സ്, ലൈവ് ഗ്ലോബൽ എന്നിവരുമായി സഹകരിച്ചാണ് ഈ പരീക്ഷണം.

ഇതിന്റെ ഭാഗമായി സസ്‌റ്റൈനബിൾ സിറ്റിയിൽ മൂന്ന് സ്വയം പ്രവർത്തിക്കുന്ന ഓൺ-ഡിമാൻഡ് റോബോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഡെലിവറി സേവനങ്ങൾ നൽകുന്നതാണ്. ഇവ സസ്‌റ്റൈനബിൾ സിറ്റിയിലെ പ്ലാസ മേഖലയിലെ നിവാസികൾക്ക് പ്രദേശത്തുള്ള റെസ്ടാറന്റുകൾ, കടകൾ തുടങ്ങിയവയിൽ നിന്ന് ഡെലിവറി സേവനങ്ങൾ നൽകുന്നതാണ്.

നേരത്തെ 2023ൽ അന്തരീക്ഷ മലിനീകരണം പൂർണ്ണമായും ഒഴിവാക്കുന്നതും, ഡ്രൈവർ ഇല്ലാത്ത സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ട് ഫുഡ് ഡെലിവറി മേഖലയിൽ ‘talabots’ എന്ന പേരിലുള്ള ഈ റോബോട്ടുകളെ അവതരിപ്പിച്ചിരുന്നു.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA), ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി (DIEZ), തലബാത് യു എ ഇ എന്നിവർ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകൾ ഉപയോഗിച്ചുള്ള ഈ ഭക്ഷണവിതരണ പദ്ധതിയുടെ പ്രാരംഭഘട്ടം ദുബായ് സിലിക്കൺ ഒയാസിസിൽ ആരംഭിച്ചതായി കഴിഞ്ഞ വർഷം ഫെബ്രുവരി 15-ന് അറിയിച്ചിട്ടുണ്ട്.

പ്രാരംഭഘട്ടത്തിൽ ദുബായ് സിലിക്കൺ ഒയാസിസിലെ സെഡർ വില്ലാ റെസിഡന്റ്‌സ് മേഖലയ്‌ക്കകത്ത് മൂന്ന് ‘talabots’ റോബോട്ടുകളെ ഭക്ഷ്യവിതരണ സേവനങ്ങൾക്കായി വിന്യസിക്കുന്നതാണെന്ന് അറിയിച്ചിരുന്നു. സെഡർ ഷോപ്പിംഗ് സെന്ററിലെ ലോഞ്ചിങ്ങ് പോയിന്റിൽ നിന്ന് ആരംഭിക്കുന്ന രീതിയിൽ 3 കിലോമീറ്റർ പരിധിയിലാണ് ഈ റോബോട്ടുകൾ ഭക്ഷണം വിതരണം ചെയ്യുന്നത്.

ഉപഭോക്താക്കളിൽ നിന്നുള്ള ഭക്ഷണ ഓർഡറുകൾ അനുസരിച്ച്, ഈ പദ്ധതിയുടെ ഭാഗമായുള്ള, സെഡർ വില്ലാ റെസിഡന്റ്‌സ് പരിസരത്തെ റസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണസാധനങ്ങൾ എടുത്ത ശേഷം അവ ഉപഭോക്താവിന്റെ വീട്ടുപടിക്കൽ എത്തിച്ച് നൽകുന്ന രീതിയിലാണ് ഈ റോബോട്ടുകൾ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് talabots ആപ്പിലൂടെ റോബോട്ടിന്റെ ഭക്ഷണവുമായുള്ള സഞ്ചാരം നിരീക്ഷിക്കാവുന്നതാണ്. ഈ റോബോട്ടുകൾ ഉപഭോക്താവിന്റെ വീടിനരികിൽ എത്തുന്നതോടെ പ്രത്യേക നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.

പതിനഞ്ച് മിനിറ്റിനകം ഫുഡ് ഡെലിവറി ഉറപ്പ് വരുത്തുന്ന രീതിയിലാണ് പ്രാരംഭഘട്ടത്തിൽ ഇവ പ്രവർത്തിക്കുന്നത്. നിർമ്മിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ റോബോട്ടുകളിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമൂഹത്തിലെ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് പരമപ്രാധാന്യം നൽകുന്നതിനുള്ള യു എ ഇ നയത്തിന്റെ ഭാഗമായാണിത്. ഇതിന്റെ ഭാഗമായി, ഈ റോബോട്ടുകളിൽ വ്യക്തികളുടെ മുഖം അവ്യക്തതയോടെ മാത്രമാണ് രേഖപ്പെടുത്തുന്നത്. ഈ റോബോട്ടുകളിൽ ഫേഷ്യൽ ഡിറ്റക്ഷൻ സാങ്കേതികവിദ്യകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

ഈ റോബോട്ടുകൾ അവ സഞ്ചരിക്കുന്ന വഴിയിലെ മതിലുകൾ ഉൾപ്പടെയുള്ള പ്രതിബന്ധങ്ങൾ കണ്ടെത്തുന്നതിനും, ചെറിയ കുട്ടികൾക്കും, വളർത്ത് മൃഗങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കുന്നതിനും വിവിധ സെൻസറുകളുടെയും, അത്യാധുനിക അൽഗോരിതങ്ങളുടെയും സഹായം പ്രയോജനപ്പെടുത്തുന്നു.

https://youtu.be/_L8UAtjFj6I

Tags: SharjahGulfRobotsfood deliveryUAEDubaiPravasi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

Gulf

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.