Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൊടിയേറിയാല്‍ എന്നും ആറാടുന്ന കുമാരനല്ലൂരമ്മ

തിരുനടയില്‍

വിനീത വേണാട്ട്byവിനീത വേണാട്ട്
Nov 19, 2023, 06:50 pm IST
inSamskriti

കോട്ടയത്തിനു സമീപം മീനച്ചിലാറിന്റെ തീരത്താണ് കുമാരനല്ലൂര്‍ കാര്‍ത്യായനി ദേവീയുടെ ക്ഷേത്രം. ദേവിയുടെ പിറന്നാള്‍ ദിനമായ വൃശ്ചികത്തിലെ തൃക്കാര്‍ത്തിക മഹോത്സവം പ്രസിദ്ധം. അന്നു വൈകീട്ട് നാടാകൈ ദീപങ്ങളാല്‍ അലംകൃതമാകും. പത്ത് നാള്‍ നീളുന്ന ഉല്‍സവം കൊടിയേറിയാല്‍ പിറ്റേന്നുമുതല്‍ പത്താംനാള്‍ വരെയും ഭഗവതിക്ക് ആറാട്ട് നടക്കും. കിഴക്കേ നടയിലുള്ള ക്ഷേത്രക്കടവിലാണ് 9ാം ദിനം വരെ ആറാട്ട്. പത്താം നാളിലെ ആറാട്ടിനു ഭഗവതി, നട്ടാശ്ശേരി ഇടത്തില്‍ മണപ്പുറത്തേയ്‌ക്ക് എഴുന്നള്ളും. ആറാട്ടിനു തലേന്നത്തെ തൃക്കാര്‍ത്തിക ദര്‍ശനം ഏറെ പ്രധാനമാണ്.

ആറാട്ടിന് ഇത്ര അതീവ പ്രാധാന്യം കൈവരാന്‍ കാരണം ആറാട്ട് ദിനത്തില്‍ മാത്രമേ ദേവിയുടെ കര്‍മബിംബം(ആറാട്ട് ബിംബം) പുറത്തെടുക്കൂ എന്നതാണ്. ആറാട്ട് ഒരു ദിവസം മാത്രമായാല്‍ ഭക്തര്‍ക്ക് ബിംബ ദര്‍ശനം ആ ദിവസം മാത്രമേ സാധ്യമാകൂ എന്നതിനാലാണ് 9 ദിവസവും ആറാട്ട്. കര്‍മബിംബത്തെ കൂടുതല്‍ ചൈതന്യവത്താക്കുന്ന ചടങ്ങാണിത്. പ്രഭാതത്തിലെ ഉഷപ്പൂജ കഴിഞ്ഞാലുടന്‍ ദേവി ആറാട്ടിനെഴുന്നള്ളും.

തൃശ്ശൂര്‍ വടക്കുംനാഥന്‍ വാമഭാഗ ഭാവത്തിലും വൈക്കം ഉദയനാപുരത്തപ്പന്‍ മാതൃഭാവത്തിലുമാണ് കുമാരനല്ലൂര്‍ കാര്‍ത്യായനിയെ ദര്‍ശിക്കുന്നത്. സര്‍വ്വാഭരണ വിഭൂഷിതയായ ദേവിയുടെ തൃക്കാര്‍ത്തിക ആറാട്ട് എഴുന്നള്ളിപ്പ് കാണാന്‍ വടക്കുംനാഥന്‍ ശ്രീകോവിലില്‍ നിന്നിറങ്ങി തെക്കേ മതിലിലേക്ക് എഴുന്നള്ളും എന്നാണ് സങ്കല്‍പം. ഇതിനാല്‍ തൃക്കാര്‍ത്തിക നാള്‍ തെക്കേ ഗോപുരവാതില്‍ക്കലാണ് വടക്കുംനാഥന് പൂജ.
ഉത്സവത്തിന്റെ രണ്ടാം നാള്‍ മുതല്‍ ഒമ്പതാം നാള്‍ വരെ വിളക്കിനെഴുന്നള്ളിപ്പിന്റെ സമയത്ത് വേലകളിയും ഇവിടെ പതിവാണ്. മയൂരനൃത്തമാണ് മറ്റൊരു പ്രത്യേകത. മയിലാട്ടത്തിന്റെ ഉത്ഭവവും ഈ ക്ഷേത്രത്തില്‍ നിന്നാണെന്നാണ് വിശ്വാസം. ഉദയനാപുരത്തപ്പന്‍ അമ്മയെ കാണാന്‍ മയില്‍വാഹനത്തിലേറി വരുന്നൂ എന്നു സങ്കല്‍പം.

ഉദയനാപുരത്തപ്പനും കുമാരനല്ലൂര്‍ ഭഗവതിക്കും ഒരേ ദിനമാണ് കൊടിയേറ്റും ആറാട്ടും. ഉദയനാപുരത്തു കൊടിയേറ്റ് രാവിലെയാണ്. അന്നേദിനം കാര്‍ത്യായനി ക്ഷേത്രത്തിലെ ഭാരവാഹികള്‍ ചേര്‍ന്ന് ഒരു പാത്രം നിറയെ നാണയം, അരി, മറ്റ് വഴിപാടു ദ്രവ്യങ്ങള്‍ എന്നിവ ഉദയനാപുരത്തപ്പന്റെ നടയില്‍ സമര്‍പ്പിക്കും. വൈകീട്ടാണു ഭഗവതിയുടെ കൊടിയേറ്റ്. ഇന്നു മുതല്‍ 28 വരെയാണ് ഈ വര്‍ഷത്തെ ഉത്സവം. തൃക്കാര്‍ത്തിക 27ന്.

 

Tags: kottayamതിരുനടയില്‍KuamaranalloorKarthyayani Devi Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.