Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ ഡ്രില്ലിങ് യന്ത്രമെത്തിച്ചു; ദൗത്യ ഏകോപനം ഏറ്റെടുത്തു പ്രധാനമന്ത്രിയുടെ ഓഫീസ്; രക്ഷാപ്രവര്‍ത്തനം എട്ടാം ദിനത്തിലേക്ക്

രക്ഷാദൗത്യച്ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തു. പ്രവര്‍ത്തനങ്ങളുടെ ഏകോപനം പൂര്‍ണമായും പിഎംഒ തുടങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള മറ്റു മാര്‍ഗങ്ങളും തേടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 10:03 am IST
inIndia

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തുരങ്കം തകര്‍ന്ന് ഒരാഴ്ച പിന്നിടുമ്പോഴും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. രാജ്യത്തെ ഏറ്റവും വലിയ രക്ഷാ ദൗത്യമായി ഉത്തരകാശിയിലേത്. രക്ഷാദൗത്യച്ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തു. പ്രവര്‍ത്തനങ്ങളുടെ ഏകോപനം പൂര്‍ണമായും പിഎംഒ തുടങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള മറ്റു മാര്‍ഗങ്ങളും തേടും.

തുരങ്കത്തിനു മുകളില്‍ക്കൂടിയും രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി തുരങ്കത്തിന്റെ മുകളില്‍ സ്ഥലം അടയാളപ്പെടുത്തി. അടയാളപ്പെടുത്തിയ പ്രദേശത്തു നിന്ന് താഴേക്ക് ഡ്രില്‍ ചെയ്ത് കുടുങ്ങിക്കിടക്കുന്നവരുള്ളിടത്തേക്ക് എത്തുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ 300-350 അടി താഴ്ചയില്‍ ഡ്രില്‍ ചെയ്യണം. പുതിയ മാര്‍ഗത്തില്‍ നാലഞ്ചു ദിവസം കൊണ്ടേ തൊഴിലാളികളുടെ സമീപത്തെത്താനാകൂ. ഇന്‍ഡോറില്‍ നിന്ന് വിമാന മാര്‍ഗമെത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രത്താല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് ശ്രമം.

അമേരിക്കന്‍ നിര്‍മിത ഡ്രില്ലിങ് യന്ത്രത്തില്‍ ലോഹപാളികള്‍ തട്ടിയതിനെ തുടര്‍ന്ന് രക്ഷാദൗത്യം നിര്‍ത്തിവച്ചിരുന്നു. വെള്ളിയാഴ്ച രാത്രി തുരങ്കത്തില്‍ നിന്ന് വലിയ ശബ്ദവും കേട്ടിരുന്നു. ഇതോടെ തുരങ്കത്തില്‍ പുതിയ വിള്ളല്‍ രൂപപ്പെട്ടു. കൂടുതല്‍ മണ്ണിടിഞ്ഞതായും സംശയമുണ്ട്. തുരങ്കത്തിലെ മണ്ണു നീക്കല്‍ നിര്‍ത്തിവച്ചു.

രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിടിച്ചിലുണ്ടായാല്‍ ദൗത്യസംഘത്തെ രക്ഷിക്കാനുള്ള കുഴലുകളും സ്ഥാപിക്കുന്നു. അതിനു ശേഷമാകും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള കുഴലുകള്‍ സജ്ജമാക്കുക. പ്രദേശത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഘില്‍ദിയാല്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.

തൊഴിലാളികള്‍ സുരക്ഷിതര്‍

തൊഴിലാളികള്‍ക്കു വെള്ളവും ഭക്ഷണവും ഓക്സിജനും ലഭ്യമാക്കുന്നുണ്ട്. ഡ്രൈ ഫ്രൂട്ട്സ് അടക്കമുള്ളവയാണ് നല്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്നതോടെ കുടുങ്ങിക്കിടക്കുന്നവരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. രക്ഷാദൗത്യത്തിന് വേഗം കൂട്ടണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. 40 അല്ല, 41 പേര്‍ ടണലിനുള്ളിലുണ്ടെന്ന് ശനിയാഴ്ച ജില്ലാ ഭരണകൂടം കണ്ടെത്തി.

ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, യുപി, ബംഗാള്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുടുങ്ങിക്കിടക്കുന്നവര്‍. 12ന് പുലര്‍ച്ചെയാണ് ബ്രഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്‌ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകരുന്നത്. നാലര കിലോമീറ്റര്‍ തുരങ്കത്തിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്.

Tags: indiaRescue MissionTunnel Collapse
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.